ജാരെഡ് ലെറ്റോ: അമേരിക്കന്‍ ചലചിത്ര നടന്‍

ജാരെഡ് ജോസഫ് ലെറ്റോ (/ˈlɛtoʊ/ LEH-toh;; ജനനം ഡിസംബർ 26, 1971) ഒരു അമേരിക്കൻ നടനും സംഗീതജ്ഞനുമാണ്.

വൈവിധ്യമാർന്ന വേഷങ്ങളുടെ പേരിൽ അറിയപ്പെടുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ട് നീണ്ട തൻറെ കരിയറിൽ ഒരു അക്കാദമി അവാർഡും ഗോൾഡൻ ഗ്ലോബ് അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, തെർട്ടി സെക്കൻഡ്സ് ടു മാർസ് എന്ന റോക്ക് ബാൻഡിലെ അംഗമെന്ന നിലയിൽ അദ്ദേഹം ഒരു സംഗീതജ്ഞനെന്ന നിലയിലും സ്റ്റേജ് വ്യക്തിത്വമെന്ന നിലയിലും അംഗീകാരം നേടിയിട്ടുണ്ട്.

ജാരെഡ് ലെറ്റോ
ജാരെഡ് ലെറ്റോ: അമേരിക്കന്‍ ചലചിത്ര നടന്‍
Leto at the 2016 San Diego Comic-Con
ജനനം
ജാരെഡ് ജോസഫ് ലെറ്റോ

(1971-12-26) ഡിസംബർ 26, 1971  (52 വയസ്സ്)
ബോസിയർ സിറ്റി, ലൂസിയാന, യു.എസ്.
മറ്റ് പേരുകൾ
  • ബർത്തലോമിയോ കബിൻസ്
  • അങ്കക്കോക്ക് പാനിപാക്ക്
കലാലയംസ്കൂൾ ഓഫ് വിഷ്വൽ ആർട്സ്
തൊഴിൽ
  • നടൻ
  • സംഗീതജ്ഞൻ
സജീവ കാലം1992–ഇതുവരെ
Works
  • Filmography
  • discography
  • songs
കുടുംബംഷാനൻ ലെറ്റോ (brother)
പുരസ്കാരങ്ങൾFull list
Musical career
വിഭാഗങ്ങൾAlternative rock
ഉപകരണങ്ങൾ
  • Vocals
  • guitar
  • bass
  • keyboards
ലേബലുകൾ
  • Universal
  • Interscope
  • Virgin
  • EMI
  • Immortal
Member ofThirty Seconds to Mars
വെബ്സൈറ്റ്thirtysecondstomars.com

മൈ സോ-കാൾഡ് ലൈഫ് (1994) എന്ന ടെലിവിഷൻ പരമ്പരയിലൂടെ തന്റെ കരിയർ ആരംഭിച്ച ശേഷം, ജാരെഡ് ലെറ്റോ ഹൗ ടു മേക്ക് ആൻ അമേരിക്കൻ ക്വിൽറ്റ് (1995) എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുകയും പ്രീഫോണ്ടെയ്‌ൻ (1997) എന്ന ചിത്രത്തിലെ പ്രകടനത്തിന് നിരൂപക ശ്രദ്ധ നേടുകയും ചെയ്തു. ദി തിൻ റെഡ് ലൈൻ (1998), ഫൈറ്റ് ക്ലബ് (1999), ഗേൾ, ഇന്ററപ്റ്റഡ് (1999), അമേരിക്കൻ സൈക്കോ (2000), എന്നീ ചിത്രങ്ങളിലെ സഹകഥാപാത്രങ്ങൾക്ക് ശേഷം, റിക്വ്യം ഫോർ എ ഡ്രീം (2000) എന്ന ചിത്രത്തിലെ പ്രധാന വേഷത്തിൻറെ പേരിൽ അദ്ദേഹത്തിന് വ്യാപകമായ പ്രശംസ ലഭിച്ചു. പിന്നീട് അദ്ദേഹം സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയി അദ്ദേഹം പാനിക് റൂം (2002), അലക്സാണ്ടർ (2004), ലോർഡ് ഓഫ് വാർ (2005), ചാപ്റ്റർ 27 (2007), മിസ്റ്റർ നോബഡി (2009) എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തി. ഡാളസ് ബയേഴ്‌സ് ക്ലബ്ബിലെ (2013) അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെ മികച്ച സഹനടനുള്ള അക്കാദമി അവാർഡ് നേടി. അതിനുശേഷം അദ്ദേഹം സൂയിസൈഡ് സ്ക്വാഡ് (2016), ബ്ലേഡ് റണ്ണർ 2049 (2017), ദി ലിറ്റിൽ തിംഗ്സ് (2021), ഹൗസ് ഓഫ് ഗൂച്ചി (2021), മോർബിയസ് (2022) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അവലംബം

Tags:

അക്കാദമി അവാർഡ്അമേരിക്കൻ ഐക്യനാടുകൾഗോൾഡൻ ഗ്ലോബ് പുരസ്കാരം

🔥 Trending searches on Wiki മലയാളം:

മലപ്പുറംഗവിനാനാത്വത്തിൽ ഏകത്വംഏകീകൃത സിവിൽകോഡ്ധ്യാൻ ശ്രീനിവാസൻഗോകുലം ഗോപാലൻമരിയ ഗൊരെത്തിമദ്യംഅയക്കൂറവയനാട് ജില്ലഅംഗോളഒ. രാജഗോപാൽഅഞ്ചകള്ളകോക്കാൻതിരുവനന്തപുരം ജില്ല2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംരണ്ടാം പിണറായി വിജയൻ മന്ത്രിസഭഓണംദന്തപ്പാലജ്ഞാനപീഠ പുരസ്കാരംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഅക്കിത്തം അച്യുതൻ നമ്പൂതിരിആർട്ടിക്കിൾ 370തകഴി ശിവശങ്കരപ്പിള്ളഅണലിചതയം (നക്ഷത്രം)സുപ്രീം കോടതി (ഇന്ത്യ)വിഷുശ്രീനിവാസൻകേരള കോൺഗ്രസ് (എം)മാലിദ്വീപ്കമ്യൂണിസംസന്ധി (വ്യാകരണം)ഗിരീഷ് എ.ഡി.വൈലോപ്പിള്ളി ശ്രീധരമേനോൻകുറിയേടത്ത് താത്രിഅക്ഷയതൃതീയമറിയംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅടിയന്തിരാവസ്ഥമേടം (നക്ഷത്രരാശി)കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്തൃക്കടവൂർ ശിവരാജുതൃക്കേട്ട (നക്ഷത്രം)ഗുജറാത്ത് കലാപം (2002)മലയാളം അക്ഷരമാലഇ.ടി. മുഹമ്മദ് ബഷീർജി. ശങ്കരക്കുറുപ്പ്ക്ഷയംമനോജ് വെങ്ങോലസുകുമാരൻശിവൻപഴശ്ശിരാജഗീതഗോവിന്ദംമതേതരത്വം ഇന്ത്യയിൽതപാൽ വോട്ട്അസ്സീസിയിലെ ഫ്രാൻസിസ്ശ്വേതരക്താണുഉർവ്വശി (നടി)വി.കെ. ശ്രീകണ്ഠൻബുദ്ധമതംചാലക്കുടി നിയമസഭാമണ്ഡലംകവിത്രയംഓവേറിയൻ സിസ്റ്റ്ഖലീഫ ഉമർമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻആവേശം (ചലച്ചിത്രം)തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംചെറുകഥസംഘകാലംഉലുവഉള്ളൂർ എസ്. പരമേശ്വരയ്യർതാജ് മഹൽമുണ്ടയാംപറമ്പ്കഥകളിചിയ വിത്ത്ഉടുമ്പ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)🡆 More