ചെറോക്കീ ഭാഷ

ചെറോക്കീ ഭാഷ (Cherokee: ᏣᎳᎩ ᎦᏬᏂᎯᏍᏗ Tsalagi Gawonihisdi)അമേരിക്കയിലെ ഗോത്രജനതയായ ചെറോക്കീ ജനത സംസാരിക്കുന്ന ഭാഷയാണ്.

ഇതൊരു ഇറോഘോയിയൻ ഭാഷയാണ്. ഇതാണ് ഒരേയൊരു തെക്കൻ ഇറോഘോയിയൻ ഭാഷ. മറ്റു ഇറോഘോയിയൻ ഭാഷകളേക്കാൾ ഇത് വളരെ വ്യത്യസ്തമാണ്. ചെറോക്കീ ഭാഷ ഒരു ബഹുഭാഷാസമ്മിശ്രഭാഷയാകുന്നു. ഇതിനു പ്രത്യേകം എഴുത്തുരീതിയുണ്ട്. ഇന്ന് തെക്കേ അമേരിക്കയിലെ ശക്തമായ ഗോത്രഭാഷകളിലൊന്നാകുന്നു. കാരണം ഈ ഭാഷ വിശദമായി രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ഈ ഭാഷയിൽ അനേകം സാഹിത്യ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ചെറോക്ക്ക്കീ നിഘണ്ടുവും വ്യാകരണപുസ്തകവും ചെറോക്കീ ഭാഷയിലെ 1850–1951ലെ ബൈബിളും പെടും. അമേരിക്കയിലെ ഗോത്രഭാഷകളിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട പ്രസിദ്ധീകരണമാണ് ചെറോക്കീ ഫോണിക്സ് എന്ന പത്രം. Cherokee is a polysynthetic language and uses a unique syllabary writing system.

Cherokee
ᏣᎳᎩ ᎦᏬᏂᎯᏍᏗ
Tsalagi Gawonihisdi
ചെറോക്കീ ഭാഷ
Tsa-la-gi written in the Cherokee syllabary
ഉച്ചാരണം[dʒalaˈɡî ɡawónihisˈdî]
(Oklahoma dialect)
ഉത്ഭവിച്ച ദേശംUnited States
ഭൂപ്രദേശംeast Oklahoma; Great Smoky Mountains and Qualla Boundary in North Carolina Also in Arkansas.
സംസാരിക്കുന്ന നരവംശംCherokee
മാതൃഭാഷയായി സംസാരിക്കുന്നവർ
11,000–13,500 (2006–2008)
Iroquoian
  • Southern Iroquoian
    • Cherokee
Cherokee syllabary, Latin script
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Eastern Band of Cherokee Indians in North Carolina
Cherokee Nation
of Oklahoma
Regulated byUnited Keetoowah Band Department of Language, History, & Culture
Council of the Cherokee Nation
ഭാഷാ കോഡുകൾ
ISO 639-2chr
ISO 639-3chr
ഗ്ലോട്ടോലോഗ്cher1273
Linguasphere63-AB
ചെറോക്കീ ഭാഷ
Pre-contact Distribution of the Cherokee Language
ചെറോക്കീ ഭാഷ
Current geographic distribution of the Cherokee language
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

വേലുത്തമ്പി ദളവകേരള പബ്ലിക് സർവീസ് കമ്മീഷൻഇങ്ക്വിലാബ് സിന്ദാബാദ്വി.പി. സിങ്കൂദാശകൾഒ.എൻ.വി. കുറുപ്പ്മഹാത്മാഗാന്ധിയുടെ കൊലപാതകംരണ്ടാം പിണറായി വിജയൻ മന്ത്രിസഭകൊല്ലൂർ മൂകാംബികാക്ഷേത്രംതൃശ്ശൂർനഥൂറാം വിനായക് ഗോഡ്‌സെഐക്യ അറബ് എമിറേറ്റുകൾപോത്ത്മെറ്റ്ഫോർമിൻപനിക്കൂർക്കദേശീയ വനിതാ കമ്മീഷൻമാർക്സിസംവേദംകെ.സി. വേണുഗോപാൽബിഗ് ബോസ് മലയാളംചെസ്സ്വടകരമഹാത്മാ ഗാന്ധിയുടെ കുടുംബംദമയന്തിഅതിസാരംസോണിയ ഗാന്ധിമിലാൻദ്രൗപദി മുർമുപഴശ്ശിരാജസദ്ദാം ഹുസൈൻഇന്ത്യൻ നദീതട പദ്ധതികൾസ്വർണംതുർക്കിഎം.വി. ഗോവിന്ദൻഎ.പി.ജെ. അബ്ദുൽ കലാംവ്യക്തിത്വംആഗോളവത്കരണംമാർത്താണ്ഡവർമ്മസന്ധിവാതംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംസൗദി അറേബ്യകൊൽക്കത്ത നൈറ്റ് റൈഡേർസ്ടിപ്പു സുൽത്താൻമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംആടലോടകംറഫീക്ക് അഹമ്മദ്ഒ. രാജഗോപാൽഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഅക്കരെപ്രിയങ്കാ ഗാന്ധികുറിച്യകലാപംഖുർആൻമഞ്ജു വാര്യർഇന്ത്യൻ ശിക്ഷാനിയമം (1860)പ്രാചീനകവിത്രയംനിവർത്തനപ്രക്ഷോഭംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികയൂറോപ്പ്ഷമാംഇൻസ്റ്റാഗ്രാംഎ.കെ. ഗോപാലൻമസ്തിഷ്കാഘാതംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംചാന്നാർ ലഹളമുകേഷ് (നടൻ)ക്രിസ്തുമതംസൗരയൂഥംപത്മജ വേണുഗോപാൽഅമൃതം പൊടിഎം.വി. ജയരാജൻഅനശ്വര രാജൻമേടം (നക്ഷത്രരാശി)വിനീത് കുമാർവീണ പൂവ്വള്ളത്തോൾ പുരസ്കാരം‌ഡി. രാജ🡆 More