ഗ്രിം സഹോദരന്മാർ

ഗ്രിം സഹോദരന്മാർ എന്നറിയപ്പെടുന്ന Jacob (1785–1863) and Wilhelm Grimm (1786–1859), എന്നിവർ 19 ആം നൂറ്റാണ്ടിലെ ജർമ്മനിയിലെ പണ്ഡിതരായ ഭാഷാശാസ്ത്രജ്ഞരും, സാംസ്കാരികഗവേഷകരും, നിഘണ്ടുകർത്താക്കളും ഗ്രന്ഥകർത്താക്കളും ആയിരുന്നു.

അവരൊരുമിച്ച്, നാടോടിക്കഥകൾ ശേഖരിക്കുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അവർ ഏറ്റവും അറിയപ്പെടുന്ന നാടോടിക്കഥപറച്ചിൽകാരായിരുന്നു. "സിൻഡ്രെല" ("അഷ്പുട്ടെൽl"), "തവളരാജകുമാരൻ" ("Der Froschkönig"), "ഹെർസെലും ഗ്രേറ്റെലുംl" ("Hänsel und Gretel"), "Rapunzel", "റമ്പെൽസ്റ്റിൽറ്റ്സ്കിൻ" ("Rumpelstilzchen"), and "സ്നോവൈറ്റ്" ("Schneewittchen"). 1812ൽ ആണ് അവരുടെ ആദ്യ യക്ഷിക്കഥാസമാഹാരമായ ഗ്രിമ്മിന്റെ യക്ഷികഥകൾ/കുട്ടികളുടെയും കുടുംബത്തിന്റെയും കഥകൾ (Kinder- und Hausmärchen), പ്രസിദ്ധീകരിച്ചത്. ജർമനിയിലെ ഹനാഉ പട്ടണത്തിലാണവർ തങ്ങളുടെ ബാല്യം ചെലവൊഴിച്ചത്. 1796ൽ അവരുടെ പിതാവിന്റെ മരണം അവരെ അനേകനാൾ ദാരിദ്ര്യത്തിൽ തള്ളിവിട്ടു. അവർ രണ്ടു പേരും തുടർന്ന് മാർബർഗ് സർവകലാശാലയിൽ ചേർന്നു പഠിച്ചു. ഇക്കാലത്താണ് ജർമ്മൻ നാടോടി വിജ്ഞാനത്തിൽ അവർക്കു താത്പര്യം ജനിച്ചത്. ഈ താല്പര്യമാണവരെ ജീവിതകാലം ജർമ്മൻ നാടോടിക്കഥകൾ സമാഹരിക്കാനായി സമർപ്പിക്കാൻ ഇടയാക്കിയത്.

ഗ്രിം സഹോദരന്മാർ
Wilhelm Grimm (left) and Jacob Grimm (right) in an 1855 painting by Elisabeth Jerichau-Baumann

Tags:

Jacob GrimmRapunzelനാടോടിക്കഥകൾ

🔥 Trending searches on Wiki മലയാളം:

ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തഴുതാമപ്രധാന താൾസ്വഹീഹുൽ ബുഖാരിമഹാകാവ്യംമാർച്ച് 27വെരുക്ഗണിതംശ്വാസകോശംഭൂമിജി - 20മലബാർ കലാപംമഞ്ഞപ്പിത്തംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികസമുദ്രംയുണൈറ്റഡ് കിങ്ഡംതെങ്ങ്അമുക്കുരംയമാമ യുദ്ധംഅഭാജ്യസംഖ്യതകഴി ശിവശങ്കരപ്പിള്ളഉപവാസംദൗവ്വാലജല സംരക്ഷണംസുഗതകുമാരിസച്ചിൻ തെൻഡുൽക്കർഎം.എൻ. കാരശ്ശേരിസംസ്കാരംകർമ്മല മാതാവ്പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംകറുത്ത കുർബ്ബാനശീതങ്കൻ തുള്ളൽകൃഷ്ണകിരീടംതിരുവനന്തപുരംആട്ടക്കഥഅപ്പൂപ്പൻതാടി ചെടികൾസ്വപ്നംഅങ്കണവാടികുഞ്ചൻ നമ്പ്യാർമുരളികുറിച്യകലാപംകെ. അയ്യപ്പപ്പണിക്കർമാർത്താണ്ഡവർമ്മ (നോവൽ)പി. കുഞ്ഞിരാമൻ നായർദിലീപ്ഓണംവള്ളത്തോൾ പുരസ്കാരം‌നക്ഷത്രം (ജ്യോതിഷം)നിർജ്ജലീകരണംഅബിസീനിയൻ പൂച്ചനളചരിതംഅപസ്മാരംഅമോക്സിലിൻമുരുകൻ കാട്ടാക്കടമലബന്ധംഏകാന്തതയുടെ നൂറ് വർഷങ്ങൾഇന്ത്യയുടെ ഭരണഘടനമലിനീകരണംപഴഞ്ചൊല്ല്വിഷുമന്നത്ത് പത്മനാഭൻആരോഗ്യംകൊടുങ്ങല്ലൂർ ഭരണിമൗലിക കർത്തവ്യങ്ങൾധനുഷ്കോടിഎഴുത്തച്ഛൻ പുരസ്കാരംആടുജീവിതംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഎം.ടി. വാസുദേവൻ നായർനിസ്സഹകരണ പ്രസ്ഥാനംഭഗത് സിംഗ്ശംഖുപുഷ്പംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളമലയാളചലച്ചിത്രംദ്വിതീയാക്ഷരപ്രാസംനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾഉണ്ണുനീലിസന്ദേശം🡆 More