ഗ്രഹ നീഹാരിക

നക്ഷത്രങ്ങളുടെ പരിണാമത്തിന്റെ മുഖ്യധാരാനന്തര ദശയിൽ, നക്ഷത്രങ്ങൾ ചുവന്ന ഭീമൻ ആകുന്ന ഘട്ടത്തിൽ അതിന്റെ പുറം പാളികൾ വികസിക്കുകയും കാമ്പ് സങ്കോചിക്കുകയും ചെയ്യുന്നു.

പുറത്തേയ്ക്ക് വികസിച്ചു വരുന്ന പുറം‌പാളികൾ വിവിധ പ്രവർത്തനങ്ങൾ മൂലം നക്ഷത്രത്തിൽ നിന്നു അടർന്നു പോകും. ഇങ്ങനെ അടർന്നു പോകുന്ന ഭാഗത്തിനാണ് ഗ്രഹ നീഹാരിക അഥവാ പ്ലാനെറ്ററി നെബുല (Planetary Nebula) എന്നു പറയുന്നത്. പ്ലാനെറ്ററി നെബുല എന്നാണ് പേരെങ്കിലും ഇതിനു Planet-മായി ബന്ധമൊന്നും ഇല്ല. ഇതിനെ ejection nebula എന്നാണ് വിളിക്കേണ്ടത് എന്നു ചില ശാസ്ത്രജ്ഞന്മാർ വാദിക്കുന്നു. 95 % നക്ഷത്രങ്ങളും ഇങ്ങനെ ഒരു ദശയിലൂടെ കടന്നു പോകും എന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ശാസ്ത്രജ്ഞന്മാർ വളരെയധികം പ്ലാനെറ്ററി നെബുലകളെ കണ്ടെത്തിയിട്ടുണ്ട്.

ഗ്രഹ നീഹാരിക
NGC 7293, The Helix Nebula
ഗ്രഹ നീഹാരിക
NGC 6543, The Cat's Eye Nebula

Tags:

ചുവന്ന ഭീമൻനക്ഷത്രം

🔥 Trending searches on Wiki മലയാളം:

മുകേഷ് (നടൻ)കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികബിഗ് ബോസ് (മലയാളം സീസൺ 6)രാജസ്ഥാൻ റോയൽസ്ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾകണ്ടല ലഹളഗണപതിഉഷ്ണതരംഗംസംഘകാലംതുള്ളൽ സാഹിത്യംഷെങ്ങൻ പ്രദേശംബറോസ്രണ്ടാം ലോകമഹായുദ്ധംപ്രഭാവർമ്മഅമേരിക്കൻ ഐക്യനാടുകൾപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഅമ്മഋഗ്വേദംസഞ്ജു സാംസൺനിതിൻ ഗഡ്കരിനയൻതാരകൂടിയാട്ടംതൂലികാനാമംകേരള സാഹിത്യ അക്കാദമി പുരസ്കാരംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംതത്തമമിത ബൈജുശോഭ സുരേന്ദ്രൻഒ. രാജഗോപാൽശാലിനി (നടി)ബോധേശ്വരൻസി.ടി സ്കാൻവൈരുദ്ധ്യാത്മക ഭൗതികവാദംഏർവാടിപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകുഞ്ചൻ നമ്പ്യാർസോഷ്യലിസംദശാവതാരംചാത്തൻഫ്രാൻസിസ് ജോർജ്ജ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംസച്ചിൻ തെൻഡുൽക്കർഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ജീവിതശൈലീരോഗങ്ങൾആനകൃഷ്ണഗാഥതുഞ്ചത്തെഴുത്തച്ഛൻതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾസ്വതന്ത്ര സ്ഥാനാർത്ഥിവാട്സ്ആപ്പ്ഹലോഈഴവമെമ്മോറിയൽ ഹർജിമുരുകൻ കാട്ടാക്കടഅറബിമലയാളംമലപ്പുറം ജില്ലഉങ്ങ്ഔഷധസസ്യങ്ങളുടെ പട്ടികന്യൂട്ടന്റെ ചലനനിയമങ്ങൾമൻമോഹൻ സിങ്ശശി തരൂർപൂച്ചതൈറോയ്ഡ് ഗ്രന്ഥിവിവരാവകാശനിയമം 2005ഇസ്‌ലാം മതം കേരളത്തിൽമമ്മൂട്ടിയേശുതെങ്ങ്ഭരതനാട്യംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾലോക മലമ്പനി ദിനംഇടതുപക്ഷംചാമ്പസൗദി അറേബ്യകേരളകലാമണ്ഡലംകൗ ഗേൾ പൊസിഷൻശങ്കരാചാര്യർയൂറോപ്പ്🡆 More