ഗ്യോങ്ജു

ദക്ഷിണ കൊറിയയിലെ ഉത്തര ഗ്യോങ്സാങ് പ്രവിശ്യയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു തീരദേശപട്ടണമാണ് ഗ്യോങ്ജു(കൊറിയൻ ഉച്ചാരണം: ) 1,324 km2 (511 sq mi) വിസ്തീർണ്ണവും 2008ലെ സെൻസസ് പ്രകാരം 269,343 പേർ വസിക്കുന്നതുമായ ഗ്യോങ്ജു അന്തോങ് കഴിഞ്ഞാൽ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണ്.

സോളിനു 370 km (230 mi) തെക്കുകിഴക്കും പ്രവിശ്യാതലസ്ഥാനമായ ദേഗുവിനു 55 km (34 mi) കിഴക്കുമായി സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ പടിഞ്ഞാറ് ചൊങ്ദോയും യോങ്ചോണും, തെക്ക് ഉൾസാനും, വടക്ക് പൊഹങ്ങും കിഴക്ക് ജപ്പാൻ കടലുമാണ് (കിഴക്കൻ കടൽ). തേബെക്ക് മലനിരകളുടെ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിൽ ധാരാളം ഉയർന്ന കുന്നുകളുണ്ട്.

ഗ്യോങ്ജു

경주
മുൻസിപ്പൽ സിറ്റി
കൊറിയൻ transcription(s)
 • ഹൻഗുൾ경주시
 • ഹഞ്ജ
 • Revised Romanizationഗ്യോങ്ജു-ശി
 • McCune-Reischauerക്യോങ്ജു-ശി
A collage of six photographs of Gyeongju landmarks. The first row shows tumuli and trees. The second row consists of three images; from left to right, a stone observatory, a seated stone Buddha statue, and a modern glass tower are arranged. At right on the third row, a photo of a colorful wooden building with a stone bridges is shown. At left, a pavilion reflecting the image on a pond is shown.
മുകളിൽ: തുമുലി ഉദ്യാനം; മദ്ധ്യത്തിൽ ഇടത്ത്: ചോംസൊങ്ദേ observatory; മദ്ധ്യത്തിൽ നടുക്ക്: സോക്‌ഗുറാം ഗ്രോട്ടൊ; മദ്ധ്യത്തിൽ വലത്ത്: ഗ്യോങ്ജു ടവർ; താഴെ ഇടത്ത്: ബുൾഗുസ്ക ക്ഷേത്രം; താഴെ വലത്ത് അനപ്ജി കുളം.
A simplified crown in olive green on a nearly cube-shaped background in dark blue. White dots are scattered around the crown. Two gray green bars are both vertically and horizontally placed beside the diagram.
ഗ്യോങ്ജുവിന്റെ മുദ്ര
A region on an east coast is divided into 23 districts, with the southern coastal district highlighted.
രാജ്യംദക്ഷിണ കൊറിയ
പ്രദേശംഉത്തര ഗ്യോങ്സാങ് പ്രവിശ്യ
ഭരണവിഭാഗങ്ങൾ4 ഇപ്, 8 മ്യോൺ, 11 ദോങ്, 305 റി
വിസ്തീർണ്ണം
 • ആകെ1,324.39 ച.കി.മീ.(511.35 ച മൈ)
ജനസംഖ്യ
 (2008)
 • ആകെ2,69,343
 • ജനസാന്ദ്രത212/ച.കി.മീ.(550/ച മൈ)
 • ഭാഷാഭേദം
ഗ്യോങ്സാങ്
വെബ്സൈറ്റ്gyeongju.go.kr

സഹോദര നഗരങ്ങൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

DaeguSea of Japanദക്ഷിണ കൊറിയസോൾ

🔥 Trending searches on Wiki മലയാളം:

യാസീൻഅസിമുള്ള ഖാൻഉറവിട നികുതിപിടുത്തംവെള്ളെരിക്ക്മുഹാജിറുകൾശുഐബ് നബിഅബ്ദുന്നാസർ മഅദനിഎം.ടി. വാസുദേവൻ നായർബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)നസ്ലെൻ കെ. ഗഫൂർചന്ദ്രയാൻ-3കുവൈറ്റ്റോസ്‌മേരിവയനാട്ടുകുലവൻകേരളംകൊൽക്കത്ത നൈറ്റ് റൈഡേർസ്എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ഇന്ത്യയിലെ ഹരിതവിപ്ലവംമാലിദ്വീപ്കാൾ മാർക്സ്കുരിശ്മുഅ്ത യുദ്ധംമണിപ്രവാളംആത്മഹത്യയൂദാസ് സ്കറിയോത്തവയോമിങ്ഡെങ്കിപ്പനികേരളത്തിലെ നാടൻപാട്ടുകൾഹിന്ദുകണ്ണ്രാമേശ്വരംമുള്ളൻ പന്നിനാട്യശാസ്ത്രംമലയാളം മിഷൻറസൂൽ പൂക്കുട്ടിഅബ്രഹാംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്അഞ്ചാംപനിവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികഅരുണാചൽ പ്രദേശ്വിവർത്തനംവള്ളിയൂർക്കാവ് ക്ഷേത്രംസുഗതകുമാരിഎ.പി.ജെ. അബ്ദുൽ കലാംഅദിതി റാവു ഹൈദരിരാഹുൽ മാങ്കൂട്ടത്തിൽമഞ്ഞപ്പിത്തംഫുട്ബോൾ ലോകകപ്പ് 2014പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികപളുങ്ക്സുപ്രഭാതം ദിനപ്പത്രംപ്ലീഹചതയം (നക്ഷത്രം)ഇന്ത്യയുടെ രാഷ്‌ട്രപതിസ‌അദു ബ്ൻ അബീ വഖാസ്ഋഗ്വേദംആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംമുത്തപ്പൻകെ.കെ. ശൈലജകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംമില്ലറ്റ്പലസ്തീൻ (രാജ്യം)സ്വഹാബികളുടെ പട്ടികഒ.എൻ.വി. കുറുപ്പ്കേന്ദ്ര മന്ത്രിസഭഹൈപ്പർ മാർക്കറ്റ്മലയാളചലച്ചിത്രംക്യൂബസൗദി അറേബ്യടോൺസിലൈറ്റിസ്അബൂസുഫ്‌യാൻസ്വർണംപെസഹാ വ്യാഴംഭാരതീയ ജനതാ പാർട്ടിഉലുവസൂപ്പർനോവമലയാളസാഹിത്യം🡆 More