ഗിനിപ്പന്നി

കാവിഡേ കുടുംബത്തിലെ കാവിയ എന്ന ജനുസ്സിൽ പെട്ട ഒരു കരണ്ടുതീനിയാണ് ഗിനിപ്പന്നി(ഇംഗ്ലീഷ്: Guinea pig)..

എലിപ്പന്നി എന്നും കാവി (cavy) എന്നും വിളിക്കാറുണ്ട്. ഗിനിപ്പന്നി എന്ന പേരിൽ വ്യംഗ്യമായതുപോലെ ഒരു പന്നിയല്ല ഇത്. ഇവയുടെ സ്വദേശം ഗിനിയയും അല്ല . തെക്കേ അമേരിക്കയിലെ ആന്തിസ് ആണ് ഇവയുടെ സ്വദേശം. ഇന്ന് പൂർണ്ണമായി ഇണക്കി വളർത്തുന്ന ഇവയെ വന്യമായി കാണുവാൻ സാധ്യമല്ല.

ഗിനിപ്പന്നി (Guinea pig)
ഗിനിപ്പന്നി
ഇണക്കിവളർത്തുന്നത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Hystricomorpha
Family:
Subfamily:
Caviinae
Genus:
Cavia
Species:
C. porcellus
Binomial name
Cavia porcellus
(Linnaeus, 1758)
Synonyms

Mus porcellus
Cavia cobaya
Cavia anolaimae
Cavia cutleri
Cavia leucopyga
Cavia longipilis

തെക്കേ അമേരിക്കയിലെ തദ്ദേശീയരുടെ ഇടയിൽ ഈ ജീവിക്ക് പ്രധാന സ്ഥാനം ഉണ്ട്. ഭക്ഷണം ആയും ഒരു നാട്ടുമരുന്ന് ആയും ഇതിനെ അവിടെ ഉപയോഗിക്കുന്നു. പതിനാറാം നൂറ്റാണ്ടു മുതലുള്ള യൂറോപ്യരുടെ ആഗമനത്തിനു ശേഷം ഇതിനെ യൂറോപ്പിലും മറ്റു രാജ്യങ്ങളിലും ഇണക്കി വളർത്തുവാൻ തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഇവയെ വ്യാപകമായി മരുന്നു പരീക്ഷണത്തിനു ഉപയോഗിച്ചു വരുന്നു. നിർദാക്ഷിണ്യം ഇവയെ പരീക്ഷണ വസ്തുവായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ഗിനിപ്പന്നി എന്ന ശൈലീപദം "പരീക്ഷണ വസ്തു" എന്ന അർത്ഥത്തിൽ പ്രസിദ്ധമായി.

ചിത്രശാല

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

വെള്ളിവരയൻ പാമ്പ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകടുവ (ചലച്ചിത്രം)സ്വർണംചെസ്സ്മീനതുഞ്ചത്തെഴുത്തച്ഛൻവി.പി. സിങ്സന്ധിവാതംജെ.സി. ഡാനിയേൽ പുരസ്കാരംമുകേഷ് (നടൻ)ക്രിസ്തുമതം കേരളത്തിൽപാണ്ഡവർഇന്ത്യൻ നാഷണൽ കോൺഗ്രസ്ഗുകേഷ് ഡിഐക്യ അറബ് എമിറേറ്റുകൾസ്വവർഗ്ഗലൈംഗികതഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഉൽപ്രേക്ഷ (അലങ്കാരം)ആഗ്നേയഗ്രന്ഥിഇന്ത്യാചരിത്രംമാലിദ്വീപ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾഗുദഭോഗംഎ.എം. ആരിഫ്പത്തനംതിട്ടആർത്തവംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിആർത്തവവിരാമംജി. ശങ്കരക്കുറുപ്പ്ആരോഗ്യംഇന്ത്യൻ പ്രീമിയർ ലീഗ്അപ്പോസ്തലന്മാർപാലക്കാട്കേരള ശാസ്ത്രസാഹിത്യ പരിഷത്ത്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഇന്ദുലേഖകേന്ദ്രഭരണപ്രദേശംതുർക്കിപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഓന്ത്സന്ധി (വ്യാകരണം)വോട്ടവകാശംസൗരയൂഥംഅസ്സീസിയിലെ ഫ്രാൻസിസ്കൂടിയാട്ടംആയില്യം (നക്ഷത്രം)ഹെലികോബാക്റ്റർ പൈലോറിരാഷ്ട്രീയംമലമുഴക്കി വേഴാമ്പൽപൂയം (നക്ഷത്രം)പിത്താശയംഒളിമ്പിക്സ്വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽജനാധിപത്യംകൊഞ്ച്അഞ്ചാംപനിസുഗതകുമാരിമുരുകൻ കാട്ടാക്കടയക്ഷിവിഷുസഞ്ജു സാംസൺതുളസിആൽബർട്ട് ഐൻസ്റ്റൈൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഏപ്രിൽ 25ഖുർആൻരാഹുൽ മാങ്കൂട്ടത്തിൽവിഷാദരോഗംഉപ്പൂറ്റിവേദനപ്രകാശ് ജാവ്‌ദേക്കർതിരഞ്ഞെടുപ്പ് ബോണ്ട്ആറാട്ടുപുഴ വേലായുധ പണിക്കർഅമേരിക്കൻ സ്വാതന്ത്ര്യസമരംആർട്ടിക്കിൾ 370കേരള ഫോക്‌ലോർ അക്കാദമിതൃക്കടവൂർ ശിവരാജു🡆 More