പ്രസിദ്ധനായ യു.
എസ്. ചലച്ചിത്രനടൻ ആണ് ഗാരി കൂപ്പർ . ഇദ്ദേഹം അഭിനയിച്ച മികച്ച ചിത്രങ്ങൾ എ ഫെയർ വെൽ റ്റു ആംസ്, ഫോർ ഹൂം ദ ബെൽ ടോൾസ്, സാർജന്റ് യോർക്ക്, ഹൈനൂൺ എന്നിവയാണ്. രണ്ടു തവണ അക്കാദമി അവാർഡ് കരസ്ഥമാക്കി. 1960-ൽ സ്‌പെഷൽ അക്കാദമി അവാർഡും നേടി.
ഗാരി കൂപ്പർ | |
---|---|
ജനനം | ഫ്രാങ്ക് ജെയിംസ് കൂപ്പർ മേയ് 7, 1901 ഹെലേന, മൊണ്ടാന, യു.എസ്. |
മരണം | മേയ് 13, 1961 ലോസ് ഏഞ്ചൽസ്, യു.എസ്. | (പ്രായം 60)
മരണ കാരണം | പ്രോസ്റ്റേറ്റ് അർബുദം |
അന്ത്യ വിശ്രമം | സേക്രഡ് ഹാർട്ട് സെമിത്തേരി, സൗത്താംപ്ടൺ, ന്യൂ യോർക്ക് |
ദേശീയത | അമേരിക്കൻ |
വിദ്യാഭ്യാസം | ഡൺസ്റ്റേബിൾ ഗ്രാമർ സ്കൂൾ ഗല്ലാറ്റിൻ വാലി ഹൈസ്കൂൾ |
കലാലയം | ഗ്രിന്നെൽ കോളേജ് |
തൊഴിൽ | നടൻ |
സജീവ കാലം | 1925–1960 |
രാഷ്ട്രീയ കക്ഷി | റിപ്പബ്ലിക്കൻ |
ജീവിതപങ്കാളി(കൾ) | വെറോണിക്ക കൂപ്പർ (m. 1933–1961) |
കുട്ടികൾ | മരിയ (ജനനം 1937) |
This article uses material from the Wikipedia മലയാളം article ഗാരി കൂപ്പർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.