ഗംഗ്നം സ്റ്റൈൽ

ദക്ഷിണ കൊറിയൻ പോപ്പ് താരമായ സൈയുടെ ഒരു സിംഗിൾ ആൽബമാണ് ഗങ്നം സ്റ്റൈൽ.

2012 ജൂലൈ 15നു പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആറാമത്തെ ആൽബമായ സൈ 6 (സിക്സ് റൂൾസ്), പാർട്ട് 1 ലാണ് ഈ ഗാനം ഉൾപ്പെടുത്തിയത്. ദക്ഷിണ കൊറിയൻ നേട്ടപ്പട്ടികയായ ഗഓൺ ചാർട്ടിൽ ഈ ഗാനം ഒന്നാം സ്ഥാനത്താണ്. ഇന്റർനെറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വീഡിയോ 100 കോടിയിലധികം തവണ കാണുന്നത്. യുട്യൂബിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ചെയ്ത വീഡിയോ എന്ന റെക്കോർഡും (മുൻപ് ജസ്റ്റിൻ ബീബറുടെ ബേബി എന്ന ഗാനത്തിനായിരുന്നു ഈ പദവി) ഏറ്റവും കൂടുതൽ ലൈക്‌ കിട്ടിയ റെക്കോർഡും ഗങ്നം സ്‌റ്റൈലിനാണ്.

"ഗങ്നം സ്റ്റൈൽ"
ഗംഗ്നം സ്റ്റൈൽ
ഗാനം പാടിയത് സൈ
from the album PSY 6 (Six Rules), Part 1
പുറത്തിറങ്ങിയത്ജൂലൈ 15, 2012 (2012-07-15)
Formatസിംഗിൾ സി.ഡി., ഡിജിറ്റൽ ഡൗൺലോഡ്
Genreകെ-പോപ്, hip house, dance-pop, electro house
ധൈർഘ്യം3:39
ലേബൽവൈ.ജി., യൂണിവേഴ്സൽ റിപബ്ലിക്, സ്കൂൾ ബോയ്
ഗാനരചയിതാവ്‌(ക്കൾ)സൈ,
സംവിധായകൻ(ന്മാർ)പാർക്ക് ജൈസംഗ്, Yoo Gun-Hyung

ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിൽ സമ്പന്നർ പാർക്കുന്ന ഗാങ്ണം പ്രദേശത്തെ ഉപഭോഗസംസ്‌കാരത്തെ കളിയാക്കുന്നതാണ് ഗാങ്ണം സ്‌റ്റൈൽ. സമ്പന്നർ ബീച്ചിലും പാർക്കിലുമൊക്കെ ധരിക്കുന്ന തരത്തിലുള്ള പൊങ്ങച്ചവേഷങ്ങളും സൺഗ്ലാസുമൊക്കെ അണിഞ്ഞാണ് വീഡിയോയിൽ സൈ പ്രത്യക്ഷപ്പെടുന്നത്. എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാർഡ്‌സിൽ ഈ വർഷത്തെ മികച്ച വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 28 രാജ്യങ്ങളിൽ നമ്പർ വൺ ആണ്.

അവലംബം

Tags:

ജസ്റ്റിൻ ബീബർസൈ

🔥 Trending searches on Wiki മലയാളം:

ഉഷ്ണതരംഗംഏഷ്യാനെറ്റ് ന്യൂസ്‌ചെർണോബിൽ ദുരന്തംഉപ്പുസത്യാഗ്രഹംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംആലപ്പുഴമെറ്റ്ഫോർമിൻവടകര ലോക്സഭാമണ്ഡലംരാഹുൽ മാങ്കൂട്ടത്തിൽഹൃദയാഘാതംചക്കമഹാത്മാ ഗാന്ധിചട്ടമ്പിസ്വാമികൾലിംഗം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്കുമാരനാശാൻതിരുവനന്തപുരം ജില്ലഅതിരപ്പിള്ളി വെള്ളച്ചാട്ടംകുരുക്ഷേത്രയുദ്ധംആൻ‌ജിയോപ്ലാസ്റ്റിഓടക്കുഴൽ പുരസ്കാരംകേരള നവോത്ഥാനംചിലപ്പതികാരംതുഞ്ചത്തെഴുത്തച്ഛൻശ്രീനാരായണഗുരുകുംഭം (നക്ഷത്രരാശി)ചാലക്കുടി നിയമസഭാമണ്ഡലംവൃക്കചാലക്കുടികേരളീയ കലകൾഎം.പി. അബ്ദുസമദ് സമദാനിഷമാംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഒ.എൻ.വി. കുറുപ്പ്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഅഞ്ചാംപനിവട്ടവടസ്‌മൃതി പരുത്തിക്കാട്അമേരിക്കൻ ഐക്യനാടുകൾഅലർജിആഗ്നേയഗ്രന്ഥിഇൻശാ അല്ലാഹ്മഹിമ നമ്പ്യാർThushar Vellapallyശ്രീലങ്കയോനിദീപക് പറമ്പോൽപൃഥ്വിരാജ്എം.വി. ജയരാജൻഖുർആൻജേർണി ഓഫ് ലവ് 18+പൊന്നാനി നിയമസഭാമണ്ഡലംരാഷ്ട്രീയംയൂട്യൂബ്ക്ഷയംഉണ്ണി മുകുന്ദൻതരുണി സച്ച്ദേവ്കാസർഗോഡ് ജില്ലടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌വിനീത് കുമാർസ്നേഹംപാത്തുമ്മായുടെ ആട്വാഴകേരളത്തിലെ കോർപ്പറേഷനുകൾരതിമൂർച്ഛമാലിസുഭാസ് ചന്ദ്ര ബോസ്വിഷുകമല സുറയ്യദൃശ്യം 2പ്രാചീനകവിത്രയംകൂടൽമാണിക്യം ക്ഷേത്രംഅണലിപ്രധാന താൾമദ്ഹബ്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്യഹൂദമതം🡆 More