കർപ്പൂരതുളസി

പുതിന കുടുംബത്തിലെ (ലാമിയേസി) ശക്തമായ സുഗന്ധമുള്ള ഒരു സസ്യമാണ് പെപ്പർമിന്റ് അല്ലെങ്കിൽ കർപ്പൂരതുളസി.

ഇലയും എണ്ണയും ഔഷധമായി ഉപയോഗിക്കുന്നു. യൂറോപ്പിലും വടക്കേ അമേരിക്കയിലും ഉടനീളം വളരുന്നു. ഒരു മാതൃസസ്യത്തിൽ നിന്ന് ശേഖരിക്കുന്ന വിത്തുകളിൽ നിന്ന് വളർത്താൻ കഴിയില്ല. ഭക്ഷണപാനീയങ്ങളിലെ ഒരു സാധാരണ ഫ്ലേവറിംഗ് ഏജന്റാണ്. സോപ്പുകളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും പെപ്പർമിന്റ് ഓയിൽ സുഗന്ധമായി ഉപയോഗിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ആരോഗ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. പുരാതന ഗ്രീസ്, റോം, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളിൽ ഇത് ദഹനസംബന്ധമായ തകരാറുകൾക്കും മറ്റ് അവസ്ഥകൾക്കും ഉപയോഗിച്ചതായി പരാമർശിക്കുന്നു. കോക്‌ടെയിലുകളിലും വിവിധ വിഭവങ്ങളിലും കർപ്പൂരതുളസി ചേർക്കുന്നു. പെപ്പർമിന്റ് ടീ അതിന്റെ ദഹന, ആൻറിസ്പാസ്മോഡിക്, സ്ട്രെസ് ലഘൂകരണ ഗുണങ്ങൾ എന്നിവ കാരണം ​​കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വളരെ പ്രചാരത്തിലുണ്ട്.

കർപ്പൂരതുളസി
കർപ്പൂരതുളസി
ശാസ്ത്രീയ വർഗ്ഗീകരണം edit
Missing taxonomy template (fix): Mentha
Species:
Template:Taxonomy/MenthaM. × piperita
Binomial name
Template:Taxonomy/MenthaMentha × piperita

Tags:

🔥 Trending searches on Wiki മലയാളം:

ഉപ്പൂറ്റിവേദനഇന്ത്യൻ നാഷണൽ ലീഗ്ഇന്ത്യൻ പ്രധാനമന്ത്രിവിരാട് കോഹ്‌ലികൊല്ലൂർ മൂകാംബികാക്ഷേത്രംമകരം (നക്ഷത്രരാശി)മലയാള സാഹിത്യകാരന്മാരുടെ പട്ടികചില്ലക്ഷരംവൃദ്ധസദനംഝാൻസി റാണിനളിനിചണ്ഡാലഭിക്ഷുകിഗുൽ‌മോഹർകൂവളംകൊഴുപ്പ്മഹാത്മാഗാന്ധിയുടെ കൊലപാതകംകണ്ണൂർ ലോക്സഭാമണ്ഡലംപി. കേശവദേവ്സ്വരാക്ഷരങ്ങൾസൗദി അറേബ്യഅങ്കണവാടിബിഗ് ബോസ് (മലയാളം സീസൺ 6)പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻപുലയർതത്ത്വമസിമോസ്കോഒ. രാജഗോപാൽആദി ശങ്കരൻചെന്നൈ സൂപ്പർ കിങ്ങ്‌സ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.മഹിമ നമ്പ്യാർകൂനൻ കുരിശുസത്യംഡി. രാജമാധ്യമം ദിനപ്പത്രംപഴശ്ശിരാജഡെങ്കിപ്പനിഏപ്രിൽ 25കുടുംബശ്രീശംഖുപുഷ്പംആനന്ദം (ചലച്ചിത്രം)മാവ്മോഹൻലാൽവയനാട് ലോക്‌സഭാ നിയോജകമണ്ഡലംവിചാരധാരപേവിഷബാധആദ്യമവർ.......തേടിവന്നു...മതേതരത്വംനഥൂറാം വിനായക് ഗോഡ്‌സെആൽബർട്ട് ഐൻസ്റ്റൈൻസുഗതകുമാരിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംപഴഞ്ചൊല്ല്തൃശ്ശൂർഗുരു (ചലച്ചിത്രം)ചാറ്റ്ജിപിറ്റിപ്രസവംസോളമൻനാഗത്താൻപാമ്പ്സർഗംതോമസ് ചാഴിക്കാടൻഅമൃതം പൊടിടിപ്പു സുൽത്താൻകാലാവസ്ഥഎ. വിജയരാഘവൻവിദ്യാഭ്യാസംദശാവതാരംനവഗ്രഹങ്ങൾശ്രീനാരായണഗുരുപൊന്നാനി നിയമസഭാമണ്ഡലംതപാൽ വോട്ട്സുരേഷ് ഗോപിമനുഷ്യൻവിഷ്ണുഅണലിഗർഭഛിദ്രംമാവേലിക്കര നിയമസഭാമണ്ഡലംതൃക്കേട്ട (നക്ഷത്രം)🡆 More