ക്വാസുളു-നറ്റാൽ

ദക്ഷിണാഫ്രിക്കയുടെ കിഴക്ക് ഭാഗത്തുള്ള ഒരു പ്രവിശ്യയാണ് ക്വാസുളു-നറ്റാൽ (ഇംഗ്ലീഷ്: KwaZulu-Natal /kwɑːˌzuːluː nəˈtɑːl/; KZN).

1994ലാണ് ഈ പ്രവിശ്യ രൂപികൃതമായത്. സുളു ജനതയുടെ നാട്ടുരാജ്യമായ ക്വാസുളുവും ("സുളുവിന്റെ ഭൂമി" എന്ന് അർഥം) നറ്റാൽ പ്രവിശ്യയും സംയോജിപ്പിച്ചാണ് ക്വാസുളു-നറ്റാൽ രൂപികരിച്ചത്. പ്രവിശ്യയുടെ കിഴക്ക്, തെക്കു കിഴക്ക് ഭാഗത്തായി ഇന്ത്യൻ മഹാസമുദ്രം മാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ മറ്റ് മൂന്ന് പ്രവിശ്യകളായും കൂടാതെ മൊസാംബിക്, സ്വാസിലാൻഡ്, ലെസോത്തൊ എന്നീ രാജ്യങ്ങളായും ക്വാസുളു നറ്റാൽ അതിർത്തി പങ്കിടുന്നുണ്ട്. ക്വാസുളു-നറ്റാലിന്റെ തലസ്ഥാനം പീറ്റർമാറിറ്റ്സ്ബർഗും, ഏറ്റവും വലിയ നഗരം ഡർബണും ആണ്. ജനസംഖ്യ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയിൽ രണ്ടാം സ്ഥാനത്തുള്ള പ്രവിശ്യയാണ് ഇത്.

ക്വാസുളു-നറ്റാൽ

KwaZulu-Natali (in Zulu)
ഔദ്യോഗിക ചിഹ്നം ക്വാസുളു-നറ്റാൽ
Coat of arms
Motto(s): 
  • Masisukume sakhe
  • ("Let us rise and build")
Map showing the location of KwaZulu-Natal in the south-eastern part of South Africa
ക്വാസുളു നറ്റാലിന്റെ ദക്ഷിണാഫ്രിക്കയിലെ സ്ഥാനം
രാജ്യംദക്ഷിണാഫ്രിക്ക
നറ്റാലിയ റിപ്പബ്ലിക്12 ഒക്ടോബർ1839
നറ്റാൽ കോളനി4 മേയ്1843
നറ്റാൽ പ്രവിശ്യ31 മേയ് 1910
ക്വാസുളു-നറ്റാൽ27 ഏപ്രിൽ 1994
കാപിറ്റൽPietermaritzburg
Largest cityDurban
Districts
List
  • eThekwini
  • ഉഗു
  • ഉംഗുൻഗുൻദ്ലൊവു
  • ഉത്തുകേല
  • ഉംസിന്യാത്തി
  • അമാജുബാ
  • സുളുലാൻഡ്
  • ഉംഖാന്യാകുഡെ
  • ഉത്തുൻഗുലു
  • ഇലെംബേ
  • സിസോൻകെ
ഭരണസമ്പ്രദായം
 • PremierWillies Mchunu (ANC)
വിസ്തീർണ്ണം
:9
 • ആകെ94,361 ച.കി.മീ.(36,433 ച മൈ)
•റാങ്ക്7th in South Africa
ഉയരത്തിലുള്ള സ്ഥലം
3,451 മീ(11,322 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (2011):18
 • ആകെ1,02,67,300
 • കണക്ക് 
(2015)
1,09,19,100
 • റാങ്ക്2nd in South Africa
 • ജനസാന്ദ്രത110/ച.കി.മീ.(280/ച മൈ)
 • സാന്ദ്രതാ റാങ്ക്2nd in South Africa
Population groups
:21
 • Black African86.8%
 • ഇന്ത്യൻ അല്ലെങ്കിൽ ഏഷ്യൻ7.4%
 • വെള്ളക്കാർ4.2%
 • Coloured1.4%
Languages
:25
 • Zulu77.8%
 • ഇംഗ്ലീഷ്13.2%
 • കോസാ ഭാഷ3.4%
 • ആഫ്രികാൻസ്1.6%
സമയമേഖലUTC+2 (SAST)
ISO കോഡ്ZA-NL
വെബ്സൈറ്റ്www.kwazulunatal.gov.za

അവലംബം

Tags:

DurbanIndian OceanLesothoMozambiqueSwazilandസുലു ജനത‌‌‌സൗത്ത് ആഫ്രിക്ക

🔥 Trending searches on Wiki മലയാളം:

വിവാഹംഹൃദയംനയൻതാരഇംഗ്ലീഷ് ഭാഷസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഗണപതിമലമ്പനിമോഹൻലാൽസ്ത്രീ സുരക്ഷാ നിയമങ്ങൾരാഹുൽ ഗാന്ധിതിരുവോണം (നക്ഷത്രം)വി.എസ്. അച്യുതാനന്ദൻദേശീയ പട്ടികവർഗ്ഗ കമ്മീഷൻദശാവതാരംപ്ലേറ്റ്‌ലെറ്റ്പൾമോണോളജിഅമോക്സിലിൻവടകര നിയമസഭാമണ്ഡലംപാത്തുമ്മായുടെ ആട്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഏപ്രിൽ 24സമസ്ത കേരള ജംഇയ്യത്തുൽ ഉലമആദായനികുതിസ്‌മൃതി പരുത്തിക്കാട്സ്വവർഗ്ഗലൈംഗികതന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്കേരള കോൺഗ്രസ്അർബുദംകൊച്ചി വാട്ടർ മെട്രോസ്മിനു സിജോവടകര ലോക്സഭാമണ്ഡലംഹോർത്തൂസ് മലബാറിക്കൂസ്ഡെൽഹി ക്യാപിറ്റൽസ്അഗ്നികണ്ഠാകർണ്ണൻചിലപ്പതികാരംകോണ്ടംരതിമൂർച്ഛതോമാശ്ലീഹാഎവർട്ടൺ എഫ്.സി.കാനഡമഹാഭാരതംഇന്ത്യൻ പൗരത്വനിയമംമലയാളം അക്ഷരമാലഅപസ്മാരംമാർത്താണ്ഡവർമ്മകമ്യൂണിസംമലയാളം വിക്കിപീഡിയഅപർണ ദാസ്തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമഞ്ജു വാര്യർഇന്ത്യമുടിയേറ്റ്പാർക്കിൻസൺസ് രോഗംവയലാർ പുരസ്കാരംവള്ളത്തോൾ നാരായണമേനോൻനിയമസഭതങ്കമണി സംഭവംവീഡിയോയൂസുഫ് അൽ ഖറദാവിപത്താമുദയംസ്ത്രീ ഇസ്ലാമിൽആർത്തവവിരാമംമൗലികാവകാശങ്ങൾഇന്ത്യൻ പ്രധാനമന്ത്രിഇന്ത്യയുടെ ദേശീയപതാകകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881വൈശാഖംസി. രവീന്ദ്രനാഥ്രക്താതിമർദ്ദംദിലീപ്ഉപ്പൂറ്റിവേദനഅനിഴം (നക്ഷത്രം)സംസ്ഥാന പുനഃസംഘടന നിയമം, 1956ഹീമോഗ്ലോബിൻപൂതപ്പാട്ട്‌ആർത്തവം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്നോവൽ🡆 More