കോർപസ് ക്രിസ്റ്റി

കോർപസ് ക്രിസ്റ്റി (/ˌkɔːrpəs ˈkrɪsti/; Ecclesiastical Latin: Body of Christ) അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസിലെ തെക്കൻ ടെക്സസ് മേഖലയിലെ ഒരു തീരദേശ നഗരമെന്നതുപോലെതന്നെ ന്യൂസെസ് കൗണ്ടിയിലെ ഏറ്റവും വലിയ നഗരവും കൗണ്ടി സീറ്റുമാണ്.

ഇത് അരൻസാസ്, ക്ലെബർഗ്, സാൻ പട്രീഷ്യോ കൗണ്ടികളിലേക്കും വ്യാപിച്ചുകിടക്കുന്നു. സാൻ അന്റോണിയോയ്ക്ക് 130 മൈൽ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. അതിന്റെ രാഷ്ട്രീയ അതിരുകൾ ന്യൂസെസ് ബേ, കോർപ്പസ് ക്രിസ്റ്റി ബേ എന്നിവയെ വലയം ചെയ്യുന്നു. അതിന്റെ മേഖലാ അതിർത്തികളിൽ ചെറിയ ലാൻഡ് പാഴ്സലുകൾ അല്ലെങ്കിൽ മൂന്ന് അയൽ കൗണ്ടികളുടെ വാട്ടർ ഇൻലെറ്റുകളും ഉൾപ്പെടുന്നു.

കോർപസ് ക്രിസ്റ്റി, ടെക്സസ്
City of Corpus Christi
Downtown bayfront
Downtown bayfront
പതാക കോർപസ് ക്രിസ്റ്റി, ടെക്സസ്
Flag
Nickname(s): 
Sparkling City by the Sea, Corpus
Location within Nueces County
Location within Nueces County
Corpus Christi is located in Texas
Corpus Christi
Corpus Christi
Location within Texas
Corpus Christi is located in the United States
Corpus Christi
Corpus Christi
Location within United States
Coordinates: 27°44′34″N 97°24′7″W / 27.74278°N 97.40194°W / 27.74278; -97.40194
Countryകോർപസ് ക്രിസ്റ്റി United States
Stateകോർപസ് ക്രിസ്റ്റി Texas
CountiesNueces, Kleberg, San Patricio, Aransas
നാമഹേതുBody of Christ
ഭരണസമ്പ്രദായം
 • City councilMayor Paulette Guajardo (D)
Michael Hunter
John Martinez
Mike Pusley
Billy A. Lerma
Ben Molina
Roland Barrera
Greg Smith
Gil Hernandez
 • City managerPeter Zanoni
വിസ്തീർണ്ണം
 • City488.73 ച മൈ (1,265.80 ച.കി.മീ.)
 • ഭൂമി160.63 ച മൈ (416.03 ച.കി.മീ.)
 • ജലം328.10 ച മൈ (849.77 ച.കി.മീ.)
ഉയരം
7 അടി (2 മീ)
ജനസംഖ്യ
 (2010)
 • City3,05,215
 • കണക്ക് 
(2019)
3,26,586
 • റാങ്ക്US: 58th
 • ജനസാന്ദ്രത2,033.17/ച മൈ (785.01/ച.കി.മീ.)
 • മെട്രോപ്രദേശം
442,600 (114th U.S.)
 • CSA
516,793 (87th)
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CDT)
ZIP Codes
78401–78402, 78404–78419
ഏരിയ കോഡ്361
FIPS code48-17000
GNIS feature ID1333380
വെബ്സൈറ്റ്www.cctexas.com

2019 ൽ ജനസംഖ്യ 326,586 ആയി കണക്കാക്കപ്പെട്ട ഈ നഗരം ടെക്സസിലെ ഏറ്റവും ജനസംഖ്യയുള്ള എട്ടാമത്തെ നഗരമായി മാറി. കോർപ്പസ് ക്രിസ്റ്റി മെട്രോപൊളിറ്റൻ പ്രദേശത്ത് 442,600 ജനസംഖ്യയുണ്ട്. 2013 ൽ 516,793 ജനസംഖ്യയുണ്ടായിരുന്ന ആറ് കൗണ്ടികൾ ഉൾപ്പെട്ട കോർപ്പസ് ക്രിസ്റ്റി-കിംഗ്സ്‌വില്ലെ സംയോജിത സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ കേന്ദ്രം കൂടിയാണിത്. യു.എസിലെ അഞ്ചാമത്തെ വലിയ തുറമുഖമാണ് കോർപ്പസ് ക്രിസ്റ്റി തുറമുഖം. കോർപ്പസ് ക്രിസ്റ്റി അന്താരാഷ്ട്ര വിമാനത്താവളമാണ് ഈ പ്രദേശത്തെ വ്യോമയാന സേവനം നിർവ്വഹിക്കുന്നത്.

അവലംബം

Tags:

en:Body of Christen:Ecclesiastical Latinഅമേരിക്കൻ ഐക്യനാടുകൾടെക്സസ്

🔥 Trending searches on Wiki മലയാളം:

ഉഭയവർഗപ്രണയികുര്യാക്കോസ് ഏലിയാസ് ചാവറഫ്രാൻസിസ് ഇട്ടിക്കോരമണിപ്രവാളംരവിചന്ദ്രൻ സി.തുളസിത്തറഇന്നസെന്റ്എ.കെ. ഗോപാലൻകാളിദാസൻവിചാരധാരഇന്ത്യൻ നാഷണൽ കോൺഗ്രസ്ഇടശ്ശേരി ഗോവിന്ദൻ നായർതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾസൂര്യനെല്ലി സ്ത്രീപീഡനക്കേസ്തൽഹപരിശുദ്ധ കുർബ്ബാനഎ.കെ. ആന്റണിവുദുകേരള സാഹിത്യ അക്കാദമി പുരസ്കാരംആമസോൺ.കോംഗർഭഛിദ്രംബ്രസീൽ ദേശീയ ഫുട്ബോൾ ടീംമാതൃഭൂമി ദിനപ്പത്രംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികആർ.എൽ.വി. രാമകൃഷ്ണൻഓട്ടൻ തുള്ളൽആത്മഹത്യയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്മദ്യംഏഷ്യാനെറ്റ് ന്യൂസ്‌ചേരമാൻ പെരുമാൾ നായനാർദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികവളയം (ചലച്ചിത്രം)കെ.കെ. ശൈലജമലപ്പുറം ജില്ലമനുഷ്യാവകാശംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഡയലേഷനും ക്യൂറെറ്റാഷുംകലാമണ്ഡലം സത്യഭാമന്യുമോണിയകേരളത്തിലെ പുരസ്കാരങ്ങളുടെ പട്ടികഖൻദഖ് യുദ്ധംഇന്ത്യപല്ല്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകരിമ്പുലി‌സുമയ്യപൗലോസ് അപ്പസ്തോലൻതിരഞ്ഞെടുപ്പ് ബോണ്ട്പണ്ഡിറ്റ് കെ.പി. കറുപ്പൻകയ്യോന്നിക്രിസ്റ്റ്യാനോ റൊണാൾഡോലയണൽ മെസ്സിഹെപ്പറ്റൈറ്റിസ്-സിഫുർഖാൻബറാഅത്ത് രാവ്പൂച്ചഹിന്ദിഹജ്ജ് (ഖുർആൻ)ചരക്കു സേവന നികുതി (ഇന്ത്യ)കേരളചരിത്രംകറുപ്പ് (സസ്യം)വേലുത്തമ്പി ദളവഇൽയാസ് നബിബാഹ്യകേളിഇൻസ്റ്റാഗ്രാംശിവൻഒന്നാം ലോകമഹായുദ്ധംസബഅ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾകമല സുറയ്യശശി തരൂർവിവാഹംതുള്ളൽ സാഹിത്യംകേരളത്തിലെ നാടൻ കളികൾഅധ്യാപനരീതികൾതൃക്കടവൂർ ശിവരാജു🡆 More