കോശജീവശാസ്ത്രം

ജീവശാസ്ത്രത്തിന്റെ ഒരു ശാഖയാണ് കോശജീവശാസ്ത്രം.

ജീവന്റെ അടിസ്ഥാന ഘടകമെന്ന തരത്തിൽ കോശത്തിന്റെ ഘടന, ധർമ്മം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന മേഖലയാണ് ഇത്. കോശ ഘടകങ്ങൾ, കോശാംഗങ്ങളുടെ ഘടന, അവയുടെ ക്രമീകരണം, ഭൗതികവും രാസികവുമായ സവിശേഷതകൾ, പരിസ്ഥിതിയുമായുള്ള ബന്ധം തുടങ്ങിയവയുടെ പഠനവും കോശജീവശാസ്ത്രം കൈകാര്യം ചെയ്യുന്നു.

കോശജീവശാസ്ത്രം
The generalized structure and molecular components of a cell

കോശ ഘടനയുടെ പഠനം

കോശ ഘടനയെ പഠിക്കുമ്പോൾ തന്മാത്രാ തലത്തിലുള്ള ഗവേഷണം നടക്കുന്നു. ജൈവികവും അജൈവികവുമായ ഘടകങ്ങൾ, ഹോർമോണുകൾ, ജലം തുടങ്ങിയവയുടെ സാന്നിദ്ധ്യവും പ്രവർത്തനവും പഠനവിധേയമാക്കുന്നു.

യൂകാരിയോട്ടുകൾ_പ്രോകാരിയോട്ടുകൾ

കോശങ്ങൾ ഘടനാപരമായി വളരെയധികം സവിശേഷതകൾ പ്രദർശിപ്പിക്കുന്നു. പഠനസൗകര്യത്തിനായി അവയെ യൂക്കാരിയോട്ടുകൾ എന്നും പ്രോകാരിയോട്ടുകൾ എന്നും രണ്ടായി തരം തിരിക്കാം. കോശജീവശാസ്ത്രം പ്രധാനമായും പഠനവിധേയമാക്കുന്നത് യൂകാരിയോട്ടുകളെക്കുറിച്ചാണ്. പ്രോകാരിയോട്ടുകളെക്കുറിച്ച് പഠനം നടക്കുന്നത് സൂക്ഷ്മജീവശാസ്ത്രം എന്ന മേഖലയിലാണ്.

പഠന സങ്കേതങ്ങൾ

മൈക്രോസ്കോപ്പ് ഉപയോഗിച്ച്

വിവിധ തരം മൈക്രോസ്കോപ്പ് ഉപയോഗിച്ച് കോശ പഠനം നടത്തുന്നു. ഒപ്റ്റിക്കൽ മൈക്രോസ്കോപ്പ്, ഇലക്ട്രോൺ മൈക്രോസ്കോപ്പ്, സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പ്, ഫ്ലൂറസൻസ് മൈക്രോസ്കോപ്പ്, കോ-റിലേറ്റീവ് ലൈറ്റ്-ഇലക്ട്രോൺ മൈക്രോസ്കോപ്പ്, കോൺഫോക്കൽ മൈക്രോസ്കോപ്പ്എന്നിവ ഇതിൽ പ്രയോജനപ്പെടുത്തുന്നു.

ചിത്രശാല

പ്രശസ്തരായ കോശജീവശാസ്ത്രകാരന്മാർ

അവലംബം

Tags:

കോശജീവശാസ്ത്രം കോശ ഘടനയുടെ പഠനംകോശജീവശാസ്ത്രം യൂകാരിയോട്ടുകൾ_പ്രോകാരിയോട്ടുകൾകോശജീവശാസ്ത്രം പഠന സങ്കേതങ്ങൾകോശജീവശാസ്ത്രം ചിത്രശാലകോശജീവശാസ്ത്രം പ്രശസ്തരായ കോശജീവശാസ്ത്രകാരന്മാർകോശജീവശാസ്ത്രം അവലംബംകോശജീവശാസ്ത്രംജീവശാസ്ത്രം

🔥 Trending searches on Wiki മലയാളം:

ആഗോളതാപനംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഫ്രഞ്ച് വിപ്ലവംആവേശം (ചലച്ചിത്രം)അണ്ണാമലൈ കുപ്പുസാമികേരളകലാമണ്ഡലംജ്ഞാനപ്പാനകൊല്ലവർഷ കാലഗണനാരീതികേരള ബ്ലാസ്റ്റേഴ്സ്തൃശ്ശൂർ നിയമസഭാമണ്ഡലംപൂരിനോട്ടചെറൂളഓവേറിയൻ സിസ്റ്റ്ലംബകംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംയഹൂദമതംപ്രധാന ദിനങ്ങൾപ്രതിപക്ഷ നേതാവ് (ഇന്ത്യ)മഹിമ നമ്പ്യാർമുലയൂട്ടൽആൻജിയോഗ്രാഫിസജിൻ ഗോപുദിവ്യ ഭാരതിസി. രവീന്ദ്രനാഥ്സ്കിസോഫ്രീനിയകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികരാമൻചേലാകർമ്മംഓപ്പൺ ബാലറ്റ്ഐക്യ അറബ് എമിറേറ്റുകൾവി.പി. സിങ്ഓട്ടൻ തുള്ളൽഉദ്ധാരണംപേവിഷബാധഋതുപ്രകാശ് ജാവ്‌ദേക്കർബാഹ്യകേളിരാജീവ് ഗാന്ധിഇന്ത്യയുടെ സ്വാതന്ത്ര്യസമരംതൈറോയ്ഡ് ഗ്രന്ഥികൃസരിതെങ്ങ്നിയമസഭഒ.എൻ.വി. കുറുപ്പ്ചാലക്കുടി നിയമസഭാമണ്ഡലംനക്ഷത്രം (ജ്യോതിഷം)പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകോടിയേരി ബാലകൃഷ്ണൻഇന്ത്യാചരിത്രംവാഗമൺചെർണോബിൽ ദുരന്തംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഅൽ ഫാത്തിഹആലപ്പുഴ ജില്ലഎ. വിജയരാഘവൻഹർഷദ് മേത്തഅരിമ്പാറആൽമരംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകന്യാകുമാരിപാത്തുമ്മായുടെ ആട്അർബുദംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികസംഘകാലംജ്ഞാനപീഠ പുരസ്കാരംആണിരോഗംഒ. രാജഗോപാൽപൂയം (നക്ഷത്രം)മനോജ് കെ. ജയൻസന്ധി (വ്യാകരണം)കൃഷ്ണ കുമാർ (നടൻ)കൊല്ലൂർ മൂകാംബികാക്ഷേത്രംചിത്രശലഭംഅപ്പെൻഡിസൈറ്റിസ്ഷമാംമദ്യം🡆 More