കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ നിലനിന്നിരുന്ന ഒരിനം നികുതി.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അടിയന്തര ഘട്ടങ്ങളിൽ രാജാവിനു പണം ആവശ്യമായിവരുമ്പോൾ സാമന്തന്മാരിൽ നിന്നും നിർബന്ധപൂർവ്വം പിരിച്ചെടുക്കുന്ന പണമാണു കോഴ. ഈ വാക്ക് ഇപ്പോൾ അനർഹമായതോ ക്രമം തെറ്റിയുള്ളതോ ആയ സേവനങ്ങൾക്കും അഴിമതിക്കും ഉള്ള കൈക്കൂലി ആയാണു ഉപയോഗിക്കുന്നത്.
This article uses material from the Wikipedia മലയാളം article കോഴ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.