കോബി ബ്രയന്റ്

ഒരു അമേരിക്കൻ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരനായിരുന്നു കോബി ബീൻ ബ്രയന്റ് (ഇംഗ്ലീഷ്: Kobe Bean Bryant, ഓഗസ്റ്റ് 23, 1978 - ജനുവരി 26, 2020).

തന്റെ 20 വർഷം നീണ്ട കരിയർ ബ്രയന്റ് ലോസ് ഏഞ്ചൽസ് ലേക്കേഴ്സിനൊപ്പം നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷനിൽ (എൻ‌ബി‌എ) ആണ് കളിച്ചത്. ഹൈസ്കൂളിൽ നിന്ന് നേരിട്ട് എൻ‌ബി‌എയിൽ പ്രവേശിച്ച ഇദ്ദേഹം അഞ്ച് എൻ‌ബി‌എ ചാമ്പ്യൻ‌ഷിപ്പുകൾ നേടി . 18 തവണ ഓൾ-സ്റ്റാർ, 15 തവണ ഓൾ-എൻ‌ബി‌എ ടീമിലെ 15 അംഗം, 12 തവണഓൾ‌-ഡിഫെൻസീവ് ടീമിലെ അംഗം, 2008 എൻ‌ബി‌എ മോസ്റ്റ് വാല്യൂബിൾ പ്ലെയർ (എം‌വി‌പി) എന്നിവയായിരുന്നു ബ്രയൻറ് എക്കാലത്തെയും മികച്ച ബാസ്‌ക്കറ്റ്ബോൾ കളിക്കാരിലൊരാളായി പരക്കെ കണക്കാക്കപ്പെടുന്നു, രണ്ട് സീസണുകളിൽ സ്‌കോറിംഗിൽ അദ്ദേഹം എൻ‌ബി‌എയെ നയിച്ചു. എൻ‌ബി‌എ ചരിത്രത്തിൽ കുറഞ്ഞത് 20 സീസണുകളെങ്കിലും കളിച്ച ആദ്യത്തെ ഗാർഡ് ബ്രയന്റായിരുന്നു . ഫോബ്‌സിന്റെ കണക്കനുസരിച്ച്, ബ്രയന്റിന്റെ ആസ്തി 2016 ൽ 350 മില്യൺ ഡോളറായിരുന്നു.

Kobe Bryant
Bryant smiling in his uniform
Bryant with the Los Angeles Lakers in 2015
വ്യക്തിഗത വിവരങ്ങൾ
ജന്മദിനം (1978-08-23)ഓഗസ്റ്റ് 23, 1978
ജന്മസ്ഥലം Philadelphia, Pennsylvania
രാജ്യം American
മരണദിവസം ജനുവരി 26, 2020(2020-01-26) (പ്രായം 41)
മരിച്ച സ്ഥലം Calabasas, California
ഹൈ സ്കൂൾ Lower Merion
(Ardmore, Pennsylvania)
ഉയരം 6 ft 6 in (1.98 m)
ഭാരം 212 lb (96 kg)
കളിസംബന്ധിയായ വിവരങ്ങൾ
NBA Draft 1996 / Round: 1 / Pick: 13
Selected by the Charlotte Hornets
പ്രൊഫഷണൽ കരിയർ 1996–2016
Career highlights and awards
* 5× NBA champion (2000–2002, 2009, 2010)
  • 2× NBA Finals MVP (2009, 2010)
  • NBA Most Valuable Player (2008)
  • 18× NBA All-Star (1998, 2000–2016)
  • 4× NBA All-Star Game MVP (2002, 2007, 2009, 2011)
  • 11× All-NBA First Team (2002–2004, 2006–2013)
  • 2× All-NBA Second Team (2000, 2001)
  • 2× All-NBA Third Team (1999, 2005)
  • 9× NBA All-Defensive First Team (2000, 2003, 2004, 2006–2011)
  • 3× NBA All-Defensive Second Team (2001, 2002, 2012)
  • 2× NBA scoring champion (2006, 2007)
  • NBA Slam Dunk Contest champion (1997)
  • NBA All-Rookie Second Team (1997)
  • Nos. 8 & 24 retired by Los Angeles Lakers
  • Naismith Prep Player of the Year (1996)
  • First-team Parade All-American (1996)
Career NBA statistics
Points 33,643 (25.0 ppg)
Rebounds 7,047 (5.2 rpg)
Assists 6,306 (4.7 apg)
NBA സൈറ്റിൽ
Stats @ Basketball-Reference.com
Olympics

34 വയസും 104 ദിവസവും പ്രായമുള്ള ബ്രയന്റ് ലീഗ് ചരിത്രത്തിലെ 30,000 കരിയർ പോയിന്റിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് . 2008, 2012 സമ്മർ ഒളിമ്പിക്സിൽ യുഎസ് ദേശീയ ടീമിൽ അംഗമായി രണ്ട് സ്വർണ്ണ മെഡലുകൾ നേടി. 2018 ൽ തന്റെ ഡിയർ ബാസ്കറ്റ്ബോൾ എന്ന ചിത്രത്തിന് മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടി.

2020 ജനുവരി 26 ന് കാലിഫോർണിയയിലെ കാലബാസിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ബ്രയന്റ് മരണപ്പെട്ടു . 13 വയസുള്ള മകൾ ഗിയാന ബ്രയന്റ് ഉൾപ്പെടെ മറ്റു എട്ട് പേരും കൊല്ലപ്പെട്ടു.

Notes

അവലംബം

Tags:

ഇംഗ്ലീഷ് ഭാഷനാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻഫോബ്സ്ബാസ്ക്കറ്റ്ബോൾ

🔥 Trending searches on Wiki മലയാളം:

കൈലാസംആട്ടക്കഥനവരത്നങ്ങൾആറാട്ടുപുഴ പൂരംജന്മഭൂമി ദിനപ്പത്രംഔഷധസസ്യങ്ങളുടെ പട്ടികഅസ്സലാമു അലൈക്കുംസ്വരാക്ഷരങ്ങൾഋഗ്വേദംയാസീൻജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾഉഴുന്ന്ഹൃദയാഘാതംഈസ്റ്റർഇന്ത്യയുടെ ദേശീയപതാകപ്ലേറ്റ്‌ലെറ്റ്പി. ഭാസ്കരൻമസ്ജിദുന്നബവിസ്വാഭാവികറബ്ബർഉഹ്‌ദ് യുദ്ധംമോഹിനിയാട്ടംപ്രമേഹംവിനീത് ശ്രീനിവാസൻക്ഷയംഇടതുപക്ഷ ജനാധിപത്യ മുന്നണിശംഖുപുഷ്പംതങ്കമണി സംഭവംപാലക്കാട് ജില്ലസൗദി അറേബ്യചേരമാൻ ജുമാ മസ്ജിദ്‌അമേരിക്കവൈക്കം മുഹമ്മദ് ബഷീർമാതൃഭൂമി ദിനപ്പത്രംകാലാവസ്ഥമഴഹീമോഗ്ലോബിൻസ്ത്രീ ഇസ്ലാമിൽഅക്കാദമി അവാർഡ്ഗായത്രീമന്ത്രംവിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികയോഗർട്ട്ഐക്യരാഷ്ട്രസഭബിലാൽ ഇബ്നു റബാഹ്വയനാട്ടുകുലവൻരക്താതിമർദ്ദംനിർമ്മല സീതാരാമൻനരേന്ദ്ര മോദിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകവര്ശശി തരൂർമുഅ്ത യുദ്ധംതാജ് മഹൽവടകര ലോക്‌സഭാ നിയോജകമണ്ഡലംശ്രീകുമാരൻ തമ്പിഉടുമ്പ്ഇന്ത്യവിവരാവകാശനിയമം 2005അറബി ഭാഷാസമരംആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രംസംസംറുഖയ്യ ബിൻത് മുഹമ്മദ്എ.കെ. ഗോപാലൻചിയഅറ്റ്‌ലാന്റിക് മഹാസമുദ്രംഅൽ ഫത്ഹുൽ മുബീൻഭ്രമയുഗംലോക്‌സഭഭാരതംമലയാളം അക്ഷരമാലമദ്ഹബ്നേപ്പാൾമൂസാ നബികുരിശ്ആരാച്ചാർ (നോവൽ)🡆 More