കീലിംഗ് ദ്വീപുകൾ കോകോസ്

ഓസ്ട്രേലിയയുടെ ഭാഗമായ പ്രദേശമാണ് ടെറിട്ടറി ഓഫ് ദി കോക്കോസ് (കീലിംഗ്) ഐലന്റ്സ്.

ഇത് കോക്കോസ് ദ്വീപുകൾ, കീലിംഗ് ദ്വീപുകൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യാമഹാസമുദ്രത്തിൽ ക്രിസ്മസ് ദ്വീപിന് തെക്കുപടിഞ്ഞാറായി ഓസ്ട്രേലിയയ്ക്കും ശ്രീ ലങ്കയ്ക്കും ഏകദേശം മദ്ധ്യത്തിലാണ് ഈ ദ്വീപിന്റെ സ്ഥാനം.

ടെറിട്ടറി ഓഫ് ദി
കോക്കോസ് (കീലിംഗ്) ഐലന്റ്സ്
Flag of കോകോസ് (കീലിംഗ്) ദ്വീപുകൾ
Flag
മുദ്ര of കോകോസ് (കീലിംഗ്) ദ്വീപുകൾ
മുദ്ര
ദേശീയ മുദ്രാവാക്യം: Maju Pulau Kita  (Malay)
"Our developed island"
കീലിംഗ് ദ്വീപുകൾ കോകോസ്
തലസ്ഥാനംവെസ്റ്റ് ഐലന്റ്
വലിയ ഗ്രാമംബന്റാം (ഹോം ഐലന്റ്)
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ് (പ്രായോഗികതലത്തിൽ)
നിവാസികളുടെ പേര്
  • Cocossian
  • കോക്കോസ് ഐലന്റിയൻ
ഭരണസമ്പ്രദായംഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ മൊണാർക്കി
• മൊണാർക്ക്
എലിസബത്ത് രണ്ട്
• Administrator
ജോൺ സ്റ്റാൻഹോപ്പ്
• ഷൈർ പ്രസിഡന്റ്
ഐൻഡിൽ മിൻകോം
ഓസ്ട്രേലിയയുടെ ഭാഗം

1857
• ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലേയ്ക്ക് മാറ്റി

1955
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
14 km2 (5.4 sq mi)
•  ജലം (%)
0
ജനസംഖ്യ
• 2009 ജൂലൈ estimate
596 (241)
•  ജനസാന്ദ്രത
43/km2 (111.4/sq mi) (n/a)
നാണയവ്യവസ്ഥAustralian dollar (AUD)
സമയമേഖലUTC+06:30 (CCT)
കോളിംഗ് കോഡ്61 891
ഇൻ്റർനെറ്റ് ഡൊമൈൻ.cc

രണ്ട് അറ്റോളുകൾ, 27 പവിഴദ്വീപുകൾ എന്നിവയാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. വെസ്റ്റ് ഐലന്റ്, ഹോം ഐലന്റ് എന്നിവയിൽ മനുഷ്യവാസമുണ്ട്. ആകെ ജനസംഖ്യ ഏകദേശം 600 ആണ്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

12°07′S 96°54′E / 12.117°S 96.900°E / -12.117; 96.900

Tags:

AustraliaChristmas IslandIndian OceanSri LankaStates and territories of Australia

🔥 Trending searches on Wiki മലയാളം:

തമാശ (ചലചിത്രം)ബോധി ധർമ്മൻമഹാഭാരതംബെന്യാമിൻസുപ്രഭാതം ദിനപ്പത്രംഇന്ത്യൻ രൂപബീജംപ്ലേറ്റോശ്രീനാരായണഗുരുപുന്നപ്ര-വയലാർ സമരംകേരളത്തിലെ മണ്ണിനങ്ങൾപന്ന്യൻ രവീന്ദ്രൻകേരളത്തിലെ ജനസംഖ്യമാലിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾആടുജീവിതംമൗലികാവകാശങ്ങൾകേരളത്തിലെ കോർപ്പറേഷനുകൾചെസ്സ് നിയമങ്ങൾലക്ഷ്മി നായർമനോജ് കെ. ജയൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമുപ്ലി വണ്ട്കേരളകൗമുദി ദിനപ്പത്രംവോട്ട്കേരളത്തിലെ പാമ്പുകൾആടുജീവിതം (മലയാളചലച്ചിത്രം)കൂറുമാറ്റ നിരോധന നിയമംനോട്ടഅയമോദകംഓവേറിയൻ സിസ്റ്റ്ഫിൻലാന്റ്നസ്രിയ നസീംശ്വേതരക്താണുരതിമൂർച്ഛമുള്ളൻ പന്നിപാലക്കാട് ജില്ലതിരുവനന്തപുരംനിയോജക മണ്ഡലംവെരുക്ലൈംഗിക വിദ്യാഭ്യാസംരാഹുൽ ഗാന്ധിഔഷധസസ്യങ്ങളുടെ പട്ടികമഹിമ നമ്പ്യാർദുൽഖർ സൽമാൻഇടുക്കി ജില്ലചോതി (നക്ഷത്രം)ഭരതനാട്യംനവരത്നങ്ങൾആഗ്നേയഗ്രന്ഥിസിറോ-മലബാർ സഭമുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംവള്ളത്തോൾ പുരസ്കാരം‌ഇന്ത്യൻ പ്രീമിയർ ലീഗ്കമല സുറയ്യചതയം (നക്ഷത്രം)സൗദി അറേബ്യയിലെ പ്രവിശ്യകൾതണ്ണിമത്തൻജർമ്മനികുമാരനാശാൻദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)മലമ്പനിചെറൂളപ്രേമം (ചലച്ചിത്രം)പുകവലിയുടെ ആരോഗ്യ ഫലങ്ങൾകുണ്ടറ വിളംബരംകരയാൽ ചുറ്റപ്പെട്ട രാജ്യംസിന്ധു നദീതടസംസ്കാരംടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌തെയ്യംവിചാരധാരഎ.പി.ജെ. അബ്ദുൽ കലാംഅബൂബക്കർ സിദ്ദീഖ്‌ആനന്ദം (ചലച്ചിത്രം)കേരള കോൺഗ്രസ് (എം)🡆 More