കുഞ്ഞാലി കോട്ട

കോഴിക്കോട് രാജ്യത്തെ അകലാപ്പുഴ തീരത്ത് കുഞ്ഞാലി ഒന്നാമൻ പണിതീർത്ത വ്യാപാര സമുച്ചയവും നാവിക കേന്ദ്രവുമായിരുന്നു അകലാപ്പുഴ കുഞ്ഞാലി കോട്ട.

തുടരെയുണ്ടാകുന്ന പോർച്ചുഗീസ് ആക്രമണങ്ങളെ പ്രതിരോധിക്കാനായി മരക്കാർ പടയുടെ ആസ്ഥാനമായിരുന്നു പൊന്നാനിയിൽ നിന്നും കോഴിക്കോട്ടേക്ക് കുഞ്ഞാലി ഒന്നാമനും 1524 ന് ശേഷം സംഘവും ആവാസം മാറ്റിയതിനെ തുടർന്നാണ് ഈ കേന്ദ്രം കെട്ടിപ്പടുക്കുന്നത്. കോട്ടയുടെ ഘടനയെ പറ്റിയോ രൂപഭാവ ഭേദങ്ങളെ കുറിച്ചോ ഉള്ള കൃത്യമായ വിവരണം ലഭ്യമല്ലെങ്കിലും കോട്ടയോട് ചേർന്ന് ഒരാവസ പട്ടണം രൂപീകരിക്കപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളി കളയാനാവില്ല. 1574 ഇൽ കുഞ്ഞാലി മൂന്നാമൻ വടക്കേക്കരയിലെ കോട്ട പുഴയോരത്ത് പുതിയ കോട്ട സമുച്ഛയം നിർമ്മിക്കുകയും ആവാസ കേന്ദ്രം മാറ്റുകയും ചെയ്തതോടെ അകലാപ്പുഴ കോട്ട കാലഹരണപ്പെടുകയും വിസ്മൃതിയിൽ ആവുകയും ചെയ്തു

ഇവകാണുക

അവലംബം

Tags:

അകലാപ്പുഴകുഞ്ഞാലി മരയ്ക്കാർ Iകുഞ്ഞാലി മൂന്നാമൻമരയ്ക്കാർ സൈന്യം

🔥 Trending searches on Wiki മലയാളം:

ചോറ്റാനിക്കര ഭഗവതിക്ഷേത്രംനീതി ആയോഗ്മോഹൻലാൽരോഹിത് ശർമസത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)ശുഐബ് നബിവയനാട്ടുകുലവൻക്ഷേത്രപ്രവേശന വിളംബരംഅധ്യാപകൻചേരഭാരതപ്പുഴലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)തെയ്യംനി‍ർമ്മിത ബുദ്ധികേരളത്തിലെ പാമ്പുകൾമുഹമ്മദ് അൽ-ബുഖാരിഅറബിമലയാളംഈദുൽ ഫിത്ർഈജിപ്ഷ്യൻ സംസ്കാരംആഗ്നേയഗ്രന്ഥിരാഷ്ട്രീയംതകഴി സാഹിത്യ പുരസ്കാരംശുഭാനന്ദ ഗുരുപി. വത്സലഎഴുത്തച്ഛൻ പുരസ്കാരംമൗലിക കർത്തവ്യങ്ങൾകുവൈറ്റ്പ്രേമലുദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഗർഭഛിദ്രംദേശീയ പട്ടികജാതി കമ്മീഷൻമധുര മീനാക്ഷി ക്ഷേത്രംപ്രധാന താൾദിലീപ്മിയ ഖലീഫയൂറോപ്പ്യഹൂദമതംറോസ്‌മേരിആരോഗ്യംമാലികിബ്നു അനസ്ഇന്ത്യയുടെ ഭരണഘടനനമസ്കാരംകലാഭവൻ മണിബീജംഉപ്പൂറ്റിവേദനഎലിപ്പനിശോഭനഎ.കെ. ആന്റണിചെന്നൈ സൂപ്പർ കിങ്ങ്‌സ്കൂവളംതിരുവാതിരകളിനോവൽകേരള സാഹിത്യ അക്കാദമി പുരസ്കാരംവയലാർ പുരസ്കാരംകഞ്ചാവ്എൽ നിനോപലസ്തീൻ (രാജ്യം)യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ബാങ്കുവിളിഅസിമുള്ള ഖാൻനിസ്സഹകരണ പ്രസ്ഥാനംഏഷ്യാനെറ്റ് ന്യൂസ്‌മൂസാ നബികർണ്ണൻമോഹിനിയാട്ടംകയ്യോന്നിആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികജാലിയൻവാലാബാഗ് കൂട്ടക്കൊലഇടശ്ശേരി ഗോവിന്ദൻ നായർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കോപ്പ അമേരിക്കമുല്ലപ്പെരിയാർ അണക്കെട്ട്‌തബൂക്ക് യുദ്ധംഉലുവനെൽവയൽ-നീർത്തട സംരക്ഷണ നിയമം🡆 More