കിർഗിസ് ഭാഷ

കിർഗിസ് ഭാഷ (natively кыргызча/قىرعىزچا, kyrgyzcha, pronounced or кыргыз тили/قىرعىز تىلى, kyrgyz tili, pronounced ) ഒരു ടർക്കിഭാഷയുമായി ബന്ധപ്പെട്ട ഭാഷയാണ്.

ഇത്, 4 കോടി ആളുകൾ സംസാരിക്കുന്നു. കിർഗിസ്ഥാൻ ചൈന, അഫ്ഗാനിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ടർക്കി, ഉസ്ബെക്കിസ്ഥാൻ, പാകിസ്താൻ, റഷ്യ എന്നിവിടങ്ങളിലാണ് ഈ ഭാഷ സംസാരിക്കുന്നത്. കിർഗിസ്-കിപ്ചാക്ക് ഉപഭാഷാഗോത്രത്തിൽപ്പെട്ടതാണ് ഈ ഭാഷ. ഇന്ന് പരസ്പരമുള്ള കൊടുക്കല്വാങ്ങൽകാരണം കിർഗിസ് ഭാഷയും കസാക്ക് ഭാഷയും പരസ്പരം സാമ്യപ്പെട്ടിരിക്കുന്നു. അവ ഇന്ന് പരസ്പരം മനസ്സിലാകുന്ന രീതിയിലെത്തിക്കഴിഞ്ഞിരിക്കുന്നു.

Кyrgyz
кыргызча/قىرعىزچا kyrgyzcha
кыргыз тили/قىرعىز تىلى kyrgyz tili
ഉച്ചാരണംIPA: [qɯɾʁɯztʃɑ], IPA: [qɯɾʁɯz tili]
ഭൂപ്രദേശംകിർഗ്ഗിസ്ഥാൻ, അഫ്ഗാനിസ്താൻ, സിൻജിയാങ് (ചൈന), താജിക്കിസ്ഥാൻ, റഷ്യ, പാകിസ്താൻ
മാതൃഭാഷയായി സംസാരിക്കുന്നവർ
4.3 million (2009 census)
Turkic
  • Common Turkic
    • Kipchak
      • Kyrgyz–Kipchak
        • Кyrgyz
Kyrgyz alphabets (Cyrillic script, Perso-Arabic script, formerly Latin, Kyrgyz Braille)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
കിർഗ്ഗിസ്ഥാൻ
ഭാഷാ കോഡുകൾ
ISO 639-1ky
ISO 639-2kir
ISO 639-3kir
ഗ്ലോട്ടോലോഗ്kirg1245
Linguasphere44-AAB-cd
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ടർക്കിക് റൂണിൽ ആണ് കിർഗിസ് യഥാർഥത്തിൽ എഴുതിയിരുന്നത്. പിന്നീട്, സാവധാനം ഈ ഭാഷ അറബിക് ലിപിയിൽ എഴുതാൻ തുടങ്ങി. 1928ൽ കിർഗിസ്ഥാൻ സോവിയറ്റ് യൂണിയന്റെ ഭാഗമായപ്പോൾ, അറബി ലിപി മാറ്റി ടർക്കിയിൽ നടന്നപോലെ, 1940 വരെ ലാറ്റിൻ അടിസ്ഥാനപ്പെടുത്തിയ സാർവ്വജനീന ടർക്കിക്ക് ലിപിയിലേയ്ക്കു മാറി. 1940ലെ സോവിയറ്റ് നയം അനുസരിച്ച്, സിറില്ലിക് അക്ഷരമാലയിലേയ്ക്ക് ഈ ഭാഷ മാറി. ഇന്നും ഈ രീതിയാണ് തുടരുന്നത്. എന്നിരുന്നാലും ചില യാഥാസ്ഥിതികരായ കിർഗിസ്സുകാർ അറബി തന്നെ ഉപയോഗിച്ചുവരുന്നുണ്ട്. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ, ചില കിർഗിസ് ജനതകൾ തങ്ങളുടെ ഭാഷയുടെ ലിപി തിരികെ ലാറ്റിൻ അക്ഷരമാലയിലേയ്ക്കു മാറ്റാൻ ശ്രമം നടത്തിനോക്കിയിരുന്നു. പക്ഷെ, ആ പദ്ധതി ഇതുവരെ പ്രാവർത്തികമായിട്ടില്ല.

കുറിപ്പുകളും അവലംബവും

Tags:

അഫ്ഗാനിസ്ഥാൻഉസ്ബെക്കിസ്ഥാൻകസാക്കിസ്ഥാൻകിർഗിസ്ഥാൻചൈനടർക്കിതാജിക്കിസ്ഥാൻപാകിസ്താൻറഷ്യ

🔥 Trending searches on Wiki മലയാളം:

പാലക്കാട്മമ്മൂട്ടിഅമൃതം പൊടിമഹിമ നമ്പ്യാർആർട്ടിക്കിൾ 370ലൈംഗികബന്ധംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികേരള വനിതാ കമ്മീഷൻആഴ്സണൽ എഫ്.സി.അമേരിക്കൻ സ്വാതന്ത്ര്യസമരംവൈകുണ്ഠസ്വാമിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംനിവർത്തനപ്രക്ഷോഭംകെ.സി. വേണുഗോപാൽസുപ്രഭാതം ദിനപ്പത്രംനവരസങ്ങൾമഞ്ഞുമ്മൽ ബോയ്സ്പ്രകാശ് ജാവ്‌ദേക്കർനെഫ്രോളജിട്രാൻസ് (ചലച്ചിത്രം)കെ. അയ്യപ്പപ്പണിക്കർക്രിസ്തുമതം കേരളത്തിൽകൂനൻ കുരിശുസത്യംയക്ഷിതങ്കമണി സംഭവംപ്രധാന ദിനങ്ങൾഉപ്പുസത്യാഗ്രഹംഉലുവവക്കം അബ്ദുൽ ഖാദർ മൗലവിവി.പി. സിങ്ഉറൂബ്ഭാരതീയ ജനതാ പാർട്ടിദേശീയപാത 66 (ഇന്ത്യ)വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഇന്ത്യൻ ചേരവട്ടവടകാലൻകോഴിആനവെള്ളരിഇംഗ്ലീഷ് ഭാഷലക്ഷദ്വീപ്ഉഭയവർഗപ്രണയിചെന്നൈ സൂപ്പർ കിങ്ങ്‌സ്എൻ. ബാലാമണിയമ്മകാമസൂത്രംവദനസുരതംസച്ചിദാനന്ദൻറഷ്യൻ വിപ്ലവംഅതിസാരംമദ്യംകാസർഗോഡ്ദേവസഹായം പിള്ളദശാവതാരംകലാമിൻന്യുമോണിയപ്രേമലുഒ.എൻ.വി. കുറുപ്പ്ദേശീയ ജനാധിപത്യ സഖ്യംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഇസ്രയേൽമൻമോഹൻ സിങ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഐക്യ അറബ് എമിറേറ്റുകൾജലദോഷംപ്ലീഹട്വന്റി20 (ചലച്ചിത്രം)ഇന്ത്യൻ പാർലമെന്റ്അമോക്സിലിൻമീനഗർഭഛിദ്രംഹീമോഗ്ലോബിൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ശിവം (ചലച്ചിത്രം)അങ്കണവാടിഅക്ഷയതൃതീയദൃശ്യംഒ. രാജഗോപാൽ🡆 More