കിയാനെ അൽഡോറിനോ

2009-ലെ മിസ് വേൾഡ് പട്ടം നേടിയ വനിതയാണ്‌ കിയാനെ അൽഡോറിനോ.

ജിബ്രാൾട്ടർ സ്വദേശിനിയായ ഇവർ 2009-ലെ മിസ് ജിബ്രാൾട്ടർ പട്ടവും നേടിയിട്ടുണ്ട്. 2009 ഡിസംബർ 12-ന്‌ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടന്ന മത്സരത്തിനൊടുവിലാണ്‌ ഇവർ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. 2000-ലെ ലോകസുന്ദരിയായ പ്രിയങ്ക ചോപ്ര കിയാനെ അൽഡോറിനോയെ കിരീടം അണിയിച്ചു.

കിയാനെ അൽഡോറിനോ GMH
സൗന്ദര്യമത്സര ജേതാവ്
കിയാനെ അൽഡോറിനോ
2009ലെ ലോകസുന്ദരിപ്പട്ടം നേടിയ കിയാനെ അൽഡോറിനോ ഷാങ്ഹായ് എക്സ്പോയിൽ, 10 ഓഗസ്റ്റ് 2010
ജനനംകിയാനെ അൽഡോറിനോ
(1986-07-08) 8 ജൂലൈ 1986  (37 വയസ്സ്)
ജിബ്രാൾട്ടർ
തൊഴിൽഹ്യൂമൻ റിസോഴ്സസ് ക്ലർക്ക്
ഉയരം1.74 m (5 ft 8+12 in)
തലമുടിയുടെ നിറംബ്രൗൺ
കണ്ണിന്റെ നിറംബ്രൗൺ
അംഗീകാരങ്ങൾമിസ് ജിബ്രാൾട്ടർ 2009
മിസ് വേൾഡ് 2009
പ്രധാന
മത്സരം(ങ്ങൾ)
മിസ് ജിബ്രാൾട്ടർ 2009
(ജേതാവ്)
മിസ് വേൾഡ് 2009
(ജേതാവ്)
(മിസ് വേൾഡ് യൂറോപ്പ്)
(മിസ് വേൾഡ് ബീച്ച് ബ്യൂട്ടി)

മിസ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മിസ് ജിബ്രാൾട്ടറും കിയാനെയാണ്. ജിബ്രാൾട്ടാറിൽ നിന്ന് ഒരു സുന്ദരി ലോകസുന്ദരി മത്സരത്തിന്റെ ഫൈനലിൽ എത്തുന്നതും നടാടെയാണ്. 2009-ലെ ലോകസുന്ദരി മത്സരത്തിലെ മിസ്. വേൾഡ് ബീച്ച് ബ്യൂട്ടി പുരസ്കാരവും കിയാനെ നേടി.


അവലംബം

മുൻഗാമി
ക്രിസ്റ്റി റോബ
മിസ് ജിബ്രാൾട്ടർ
2009
പിൻഗാമി
incumbent
മുൻഗാമി
സെനിയ സുഖിനോവ
മിസ്. വേൾഡ്
2009
പിൻഗാമി
incumbent
മുൻഗാമി
സെനിയ സുഖിനോവ
മിസ്. വേൾഡ് യൂറോപ്പ്
2009
പിൻഗാമി
incumbent
മുൻഗാമി
ആനഗബ്രിയേല എസ്പിനോസ
മിസ് വേൾഡ് ബീച്ച് ബ്യൂട്ടി
2009
പിൻഗാമി
incumbent
2009 ലോകസുന്ദരി മത്സരവിജയികൾ
മിസ്. യൂണിവേർസ് മിസ്. വേൾഡ് മിസ്. എർത്ത് മിസ്. ഇന്റർനാഷണൽ
സ്റ്റെഫാനിയ ഫെർണാണ്ടസ്
വെനിസ്വേല
കൈനി അൽഡൊറീനോ
ജിബ്രാൾട്ടർ
ലറീസ രമോസ്
ബ്രസീൽ
ആനഗബ്രിയേല എസ്പിനോസ
മെക്സിക്കോ

Tags:

ജിബ്രാൾട്ടർജോഹന്നാസ്ബർഗ്ഡിസംബർ 12ദക്ഷിണാഫ്രിക്കപ്രിയങ്ക ചോപ്ര

🔥 Trending searches on Wiki മലയാളം:

ബദ്ർ യുദ്ധംകൊല്ലംവയലാർ പുരസ്കാരംചിമ്മിനി അണക്കെട്ട്കുഴിയാനഇന്ത്യൻ ശിക്ഷാനിയമം (1860)കുറുപ്പംപടിക്രിസ്റ്റ്യാനോ റൊണാൾഡോഗിരീഷ് പുത്തഞ്ചേരിഇരവികുളം ദേശീയോദ്യാനംപാറശ്ശാലപത്മനാഭസ്വാമി ക്ഷേത്രംഉളിയിൽനിക്കാഹ്പറളി ഗ്രാമപഞ്ചായത്ത്എറണാകുളംനിക്കോള ടെസ്‌ലഇന്ത്യയുടെ രാഷ്‌ട്രപതിബൈബിൾനന്മണ്ടകൊടുവള്ളിറമദാൻരതിലീലകുന്ദമംഗലംമലയാളം വിക്കിപീഡിയഹജ്ജ്തൃപ്രയാർചിറ്റൂർഎഴുത്തച്ഛൻ പുരസ്കാരംവൈലോപ്പിള്ളി ശ്രീധരമേനോൻആർത്തവവിരാമംനേമംമുണ്ടൂർ, തൃശ്ശൂർവെഞ്ചാമരംഅബ്ദുന്നാസർ മഅദനിപത്തനംതിട്ടകൂർക്കഞ്ചേരിബാലുശ്ശേരിദീർഘദൃഷ്ടിഅകത്തേത്തറമധുര മീനാക്ഷി ക്ഷേത്രംമുത്തപ്പൻകർണ്ണൻമല്ലപ്പള്ളിഫ്രഞ്ച് വിപ്ലവംതിരുവല്ലരതിമൂർച്ഛസമാസംകുറവിലങ്ങാട്നല്ലൂർനാട്കേരളനടനംഇസ്‌ലാംപുതുപ്പള്ളിഇന്നസെന്റ്വിയ്യൂർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഭൂതത്താൻകെട്ട്കൂറ്റനാട്മന്ത്തുള്ളൽ സാഹിത്യംഅപ്പെൻഡിസൈറ്റിസ്ഉള്ളൂർ എസ്. പരമേശ്വരയ്യർതുമ്പമൺ ഗ്രാമപഞ്ചായത്ത്വെള്ളാപ്പള്ളി നടേശൻനടുവിൽദേവസഹായം പിള്ളമാവേലിക്കരവി.ജെ.ടി. ഹാൾസൗരയൂഥംഗുൽ‌മോഹർരാമകഥപ്പാട്ട്മാതമംഗലംആറ്റിങ്ങൽകുളക്കടആഗ്നേയഗ്രന്ഥിമഹാത്മാ ഗാന്ധിപി.ടി. ഉഷദേശീയപാത 85 (ഇന്ത്യ)മുളങ്കുന്നത്തുകാവ്🡆 More