കാർമെൻ ജ്യൊർജ് ബിസേ എന്ന ഫ്രഞ്ച് സംവിധായകൻ നിർമ്മിച്ച നാലു രംഗങ്ങളുള്ള ഓപ്പറയാണ്.
1875 മാർച്ച് മൂന്നിന് പാരീസിലെ ഓപ്പറ കൊമിക്കിൽ വച്ച് ആദ്യമായി ഈ ഓപ്പറ അവതരിപ്പിച്ചു.ആദ്യത്തെ അവതരണം അത്ര വിജയകരമായിരുന്നില്ല. പ്രഥമ അവതരണം ദീർഘിപ്പിച്ച് 36 അവതരണം വരെയാക്കിയതിനു ശേഷം ബിസേയുടെ പെട്ടെന്നുണ്ടായ മരണത്തെത്തുടർന്ന് ഇതിനു പരിസമാപ്തിയായി.
Carmen | |
---|---|
Opera by Georges Bizet | |
Librettist |
|
Language | French |
Premiere | 3 മാർച്ച് 1875 Opéra-Comique, Paris |
ഡോൺ ജോസെ എന്ന പട്ടാളക്കരന്റെ അധഃപതനത്തെക്കുറിച്ചുള്ള കഥയാണിത്. അയാളെ ഊർജസ്വലയായ ജിപ്സി യുവതിയായ കാർമെൻ വശീകരിക്കുന്നു. ഇതിൽ സംഭാഷണങ്ങളും,ഗാനങ്ങളും ഇടകലർന്നിരിക്കുന്നു. കൊമിക്കിൽ വച്ച് ആദ്യമായി ഈ ഒപ്പെറ അവതരിപ്പിച്ചു.
നോട്ടുകൾ
ഫുട്ട് നോട്ടുകൾ
This article uses material from the Wikipedia മലയാളം article കാർമെൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.