കാലൻകോഴി

മൂങ്ങകളുടെ(Owl) വർഗ്ഗത്തില്പെടുന്ന ഒരു പക്ഷിയാണ് കാലൻ‍കോഴി.

തച്ചൻ കോഴി, നെടിലാൻ എന്നും അറിയപ്പെടുന്നുണ്ടു് (ഇംഗ്ലീഷ്: Mottled Wood Owl).. സാധരണയിനം മൂങ്ങകളുടെ രൂപം തന്നെയാണ് ഇതിന്നും. വളരെ ഉച്ചത്തിൽ, പലപ്പോഴും ഒന്നോ രണ്ടോ കിലോമീറ്റർ ദൂരത്തേക്ക് കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിൽ ഈ പക്ഷി ശബ്ദമുണ്ടാക്കും. ഇതിന്റെ ശബ്ദം സന്ധ്യക്കും രാവേറെച്ചെല്ലുന്നവരേയും ധാരാളം കേൾക്കാം. പുലർച്ചക്കു അപൂർവമായേ കേൾക്കാറുള്ളൂ. ഒരു പക്ഷിയുടെ വിളിക്ക് ദൂരെനിന്നു മറ്റൊരു (ഇണ) പക്ഷി മറുവിളി കൊടുക്കുന്നതും കേൾക്കാം. " ഹുഊഊഉആആആ" എന്നു വളരെ മുഴക്കത്തോടെ ഈ പക്ഷികൾ നീട്ടിവിളിക്കും. [1] തച്ചൻ കോഴി എന്നത് തച്ചൻ മാരെ അവഹേളിക്കാൻ ഇട്ടത് ആണ് അല്ലാതെ അതിന് ഒരു സാങ്കേതിക ന്യായീകരണം കാണുന്നില്ല

കാലൻകോഴി
കാലൻകോഴി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Strigiformes
Family:
Strigidae
Genus:
Strix
Species:
S. ocellata
Binomial name
Strix ocellata
(Lesson, 1839)

പേരിനു പിന്നിൽ

മൂങ്ങവർഗ്ഗക്കരുടെ ശബ്ദം മനുഷ്യർക്ക് അരോചകമാണ്. ഇക്കൂട്ടത്തിൽ വളരെ ഭയപ്പെടുത്തുന്നതാണ് കാലൻകോഴിയുടേത്. പലരും മരണത്തോടാണ് ഇവയെ സങ്കല്പിക്കുന്നത്. മരണത്തിന്റെ ദേവനായ കാലൻ വരുന്നതിന്റെ മുന്നറിയിപ്പായി ഈ ശബ്ദത്തെ കരുതുന്നതിനാൽ മൂങ്ങക്ക് കാലൻകോഴി എന്ന പേരു വന്നു.

ആവാസ വ്യവസ്ഥ

കാടുകളിലാണ് ഇവ കൂടുതലായും വസിക്കുന്നത്. പകൽ സമയത്ത് ഒളിച്ചു കഴിയാൻ ഇഷ്ടപ്പെടുന്ന ഇവ രാത്രിയാണ് ഇര തേടുന്നത്. കാലങ്കോഴിക്ക് ഇഷ്ടപ്പെട്ട ആഹാരം എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. ഓന്ത് പല്ലി എന്നിവയേയും ഇവ ഭക്ഷിക്കും.

വിവരണം

ഗരുഡനോളം വലിപ്പമുള്ള ഇവയ്ക്ക് തവിട്ട് നിറമാണ്. ശരീരത്തിൽ മുഴുവനും കുറിപോലുള്ള പാടുകളും വരകളും ഉണ്ട്. മുഖത്ത് ചാരം തേച്ചപോലുള്ള നിറമാണ്. കൊക്കിനു താഴെ വെളുത്ത തൂവലുകൾ ഉണ്ട്. കണ്ണുകൾ കടുത്ത തവിട്ട് നിറമായിരിക്കും. കാലുകൾ ബലിഷ്ഠമാണ്. ഇവ തൂവലുകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.

കുറിപ്പുകൾ

  • ^ രാത്രിയിൽ ഏകാന്തതയിൽ ഈ പക്ഷിയുടെ ശബ്ദം കേൾക്കുന്നത് ഭയജനകമാണ്‌. വീട്ടുവളപ്പുകളിലെ മരങ്ങളിൽ വന്നിരുന്നു ഇവ കരഞ്ഞാൽ ആ വീട്ടിൽ ഒരു മരണം ഉടനെ നടക്കുമെന്നായിരുന്നു പഴയകാലത്തെ വിശ്വാസം. എന്നാൽ ഏതെങ്കിലും വീടിനു മുകളിൽ  വന്നിരുന്ന് കരഞ്ഞാൽ  ആ വീട്ടിൽ സർവ സൗഭാഗ്യങ്ങളും വന്നു ചേരും എന്നൊരു വിശ്വാസവും ഉണ്ട് വ്യാധിപീഡകളിൽ കുടുങ്ങിക്കടക്കുന്നരുടെ വീടുകളിൽ ഇവ വന്നിരുന്നു ശബ്ദിക്കുമ്പോൾ വീട്ടിലുള്ളവരെല്ലാം കാലനെ അകറ്റിനിർത്താൻ ഉറക്കെ നാം ജപിക്കാൻ തുടങ്ങുമായിരുന്നു. ഈ പക്ഷി ഇന്ന് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ എല്ലാ സ്ഥലങ്ങളിലും ഉണ്ട്

പരാമർശങ്ങൾ

Tags:

കാലൻകോഴി പേരിനു പിന്നിൽകാലൻകോഴി ആവാസ വ്യവസ്ഥകാലൻകോഴി വിവരണംകാലൻകോഴി കുറിപ്പുകൾകാലൻകോഴി പരാമർശങ്ങൾകാലൻകോഴി

🔥 Trending searches on Wiki മലയാളം:

ദ്രൗപദി മുർമുഅമേരിക്കൻ ഐക്യനാടുകൾടിപ്പു സുൽത്താൻനവധാന്യങ്ങൾപ്ലേറ്റ്‌ലെറ്റ്അബ്ദുന്നാസർ മഅദനിനെൽവയൽ-നീർത്തട സംരക്ഷണ നിയമംസമസ്ത കേരള ജംഇയ്യത്തുൽ ഉലമകേരളീയ കലകൾസഫലമീ യാത്ര (കവിത)വജൈനൽ ഡിസ്ചാർജ്കുവൈറ്റ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾമാർത്താണ്ഡവർമ്മപത്ത് കൽപ്പനകൾസഹോദരൻ അയ്യപ്പൻചാമ്പഎസ് (ഇംഗ്ലീഷക്ഷരം)കെ. മുരളീധരൻതുളസിസ്കിസോഫ്രീനിയക്ഷയംമലമുഴക്കി വേഴാമ്പൽചതയം (നക്ഷത്രം)എവർട്ടൺ എഫ്.സി.പാണ്ഡവർപ്രീമിയർ ലീഗ്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികധനുഷ്കോടികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഒരു കുടയും കുഞ്ഞുപെങ്ങളുംആറ്റിങ്ങൽ കലാപംഎം.വി. ഗോവിന്ദൻകറുത്ത കുർബ്ബാനഐക്യരാഷ്ട്രസഭകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമംഗളാദേവി ക്ഷേത്രംവോട്ട്ആർത്തവവിരാമംഇന്ദുലേഖജോയ്‌സ് ജോർജ്കോശംപിത്താശയംഷെങ്ങൻ പ്രദേശംഅസ്സലാമു അലൈക്കുംകമ്യൂണിസംഹെൻറിയേറ്റാ ലാക്സ്അങ്കണവാടിചൂരരാമൻനിയമസഭപത്തനംതിട്ട ജില്ലഇന്ത്യൻ നാഷണൽ കോൺഗ്രസ്ഓടക്കുഴൽ പുരസ്കാരംരമ്യ ഹരിദാസ്കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംചന്ദ്രയാൻ-3സിന്ധു നദീതടസംസ്കാരംആൻജിയോഗ്രാഫിലോക്‌സഭ സ്പീക്കർരാജ്‌മോഹൻ ഉണ്ണിത്താൻഹെപ്പറ്റൈറ്റിസ്-എഗോകുലം ഗോപാലൻ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്വക്കം അബ്ദുൽ ഖാദർ മൗലവികൊഞ്ച്തിരുവനന്തപുരം ലോക്സഭാമണ്ഡലംദീപക് പറമ്പോൽആനി രാജകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഹൃദയം (ചലച്ചിത്രം)ഈഴവമെമ്മോറിയൽ ഹർജികോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംപാർക്കിൻസൺസ് രോഗംഇലഞ്ഞിമാങ്ങപനിനാദാപുരം നിയമസഭാമണ്ഡലം🡆 More