കാനറ ബാങ്ക്

ഭാരതത്തിലെ ഒരു ദേശസാൽകൃതബാങ്കാണ് കാനറാ ബാങ്ക്((കന്നഡ: ಕೆನೆರಾ ಬ್ಯಾಂಕ್ ഹിന്ദി: केनरा बैंक) (ബി എസ് സി: 532483, എൻ എസ് സി: CANBK)).1906ലാണ് ഇത് സ്ഥാപിച്ചത്.

ഏകദേശം 3000ലധികം ശാഖകൾ ഭാരതത്തിൽ ഉണ്ട്. ലണ്ടൻ, ഹോങ്കോങ്, ഷാങ്ഹായ്, ദോഹ,ദുബായ് എന്നീ വിദേശരാജ്യങ്ങളിലും കാനറാ ബാങ്കിനു ശാഖകൾ ഉണ്ട്.

കാനറാ ബാങ്ക്
Public (ബി.എസ്.ഇ.: 532483, എൻ.എസ്.ഇ.CANBK)
സ്ഥാപിതംകാനറാ ബാങ്ക് ഹിന്ദു പെർമനന്റ് ഫണ്ട്(1906)
കാനറാ ബാങ്ക് ലിമിറ്റഡ് (1910)
കാനറാ ബാങ്ക് (1969)
ഉത്പന്നങ്ങൾInvestment Banking
Consumer Banking
Commercial Banking
Retail Banking
Private Banking
Asset Management
Pensions
Mortgages
Credit Cards
ജീവനക്കാരുടെ എണ്ണം
47,389 (2004–05)
വെബ്സൈറ്റ്Canarabank.com

ചരിത്രം

1906 ജൂലൈ 1നു കാനറാ ബാങ്ക് ഹിന്ദു പെർമനന്റ് ഫണ്ട് എന്ന പേരിൽ മംഗലാപുരത്ത് അമ്മംബാൽ സുബ്ബറാവു പൈ സ്ഥാപിച്ചു.1910-ൽ കാനറ ബാങ്ക് ലിമിറ്റഡ് എന്നു പേരു മാറ്റി.

  • 1969 ജൂലൈ 19നു മറ്റു 13 ബാങ്കുകൾക്കൊപ്പം കാനറാ ബാങ്കും ദേശസാൽക്കരിക്കപ്പെട്ടു.
  • 1983ൽ ആദ്യത്തെ വിദേശശാഖ ലണ്ടനിൽ തുറന്നു.
  • 1985ൽ കാനറാ ബാങ്ക് ലക്ഷ്മി കൊമേർഷ്യൽ ബാങ്കിനെ ഏറ്റെടുത്തു.

ഉപ സ്ഥാപനങ്ങൾ

  • കാൻഫിൻ ഹോംസ് ലിമിറ്റഡ്
  • കാൻബാങ്ക് ഫാക്റ്റേർസ് ലിമിറ്റഡ്
  • കാൻബാങ്ക് വെഞ്ച്വർ കാപിറ്റൽ ഫണ്ട് ലിമിറ്റഡ്
  • കാൻബാങ്ക് കമ്പ്യൂട്ടർ സർവിസസ് ലിമിറ്റഡ്`
  • ഗിൽറ്റ് സെക്യൂരിറ്റീസ് ട്രേഡിങ് ലിമിറ്റഡ്
  • കാൻബാങ്ക് ഫിനാൻഷിയൽ സർവിസസ് ലിമിറ്റഡ്
  • കാനറാ എച് എസ് ബി സി ഓരിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്

ഫോർബ്സ് ഗ്ലോബൽ 2000 റാങ്കിങ് 2006

ഫോർബ്സ് ഗ്ലോബൽ 2000 ലിസ്റ്റിൽ 1299മത്തെ സ്ഥാനമാണ് കാനറാ ബാങ്കിനുള്ളത്.

അവലംബം


Tags:

കാനറ ബാങ്ക് ചരിത്രംകാനറ ബാങ്ക് ഉപ സ്ഥാപനങ്ങൾകാനറ ബാങ്ക് ഫോർബ്സ് ഗ്ലോബൽ 2000 റാങ്കിങ് 2006കാനറ ബാങ്ക് അവലംബംകാനറ ബാങ്ക്കന്നഡദുബായ്ദോഹലണ്ടൻഷാങ്ഹായ്ഹിന്ദിഹോങ്കോങ്

🔥 Trending searches on Wiki മലയാളം:

ചാലക്കുടിനാടകംവിദ്യാഭ്യാസംപ്രധാന താൾതണ്ടാൻ (സ്ഥാനപ്പേർ)പൂരക്കളിതൗഹീദ്‌ചിത്രശലഭംപഴശ്ശിരാജലക്ഷ്മി നായർഒ.എൻ.വി. കുറുപ്പ്ജി. ശങ്കരക്കുറുപ്പ്കേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഓശാന ഞായർമലപ്പുറംക്രിയാറ്റിനിൻപൂച്ചതനതു നാടക വേദിനീലക്കൊടുവേലി2022 ഫിഫ ലോകകപ്പ്സ്മിനു സിജോഭാരതീയ ജനതാ പാർട്ടിവിക്രമൻ നായർഫാസിസംകേരളാ ഭൂപരിഷ്കരണ നിയമംകൊച്ചിഇന്ത്യയുടെ ഭരണഘടനകേരള പുലയർ മഹാസഭയൂനുസ് നബിമഞ്ഞപ്പിത്തംവി.ഡി. സാവർക്കർചാത്തൻവാഴക്കുല (കവിത)യേശുക്രിസ്തുവിന്റെ കുരിശുമരണംമനഃശാസ്ത്രംവള്ളിയൂർക്കാവ് ക്ഷേത്രംഎം.ടി. വാസുദേവൻ നായർഓന്ത്ഋതുദിലീപ്വലിയനോമ്പ്മോഹൻലാൽകൂവളംഹെപ്പറ്റൈറ്റിസ്ചെറുകഥപൂതനവില്യം ലോഗൻനയൻതാരവൈക്കം സത്യാഗ്രഹംഅബൂ ജഹ്ൽകുടുംബശ്രീകേരളത്തിലെ കായലുകൾകടൽത്തീരത്ത്തിരുവിതാംകൂർ ഭരണാധികാരികൾതിരുവിതാംകൂർചൈനീസ് ഭാഷകേരളത്തിലെ നാടൻപാട്ടുകൾനരേന്ദ്ര മോദിജി - 20ചെറുശ്ശേരിഎ.ആർ. രാജരാജവർമ്മകുമാരസംഭവംവിരലടയാളംക്രിസ്തുമതംമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻകുഞ്ചൻ നമ്പ്യാർഭഗത് സിംഗ്ശ്വാസകോശംശാസ്ത്രംമുഹമ്മദ്എം.പി. പോൾബിഗ് ബോസ് (മലയാളം സീസൺ 5)മാജിക്കൽ റിയലിസംചെമ്പോത്ത്ദാരിദ്ര്യം ഇന്ത്യയിൽറാവുത്തർഖദീജകോഴിജീവിതശൈലീരോഗങ്ങൾ🡆 More