കളിമൺപാത്രനിർമാണം

മണ്ണുപയോഗിച്ച് വിവിധതരം പാത്രങ്ങൾ നിർമ്മിക്കുന്ന കലയെയാണ് കളിമൺ പാത്രനിർമ്മാണം (Pottery) എന്ന് വിളിക്കുന്നത്.

പോട്ടറി എന്ന പദത്തിന് ഇംഗ്ലീഷിൽ പാത്രം നിർമ്മിക്കാനുപയോഗിക്കുന്ന അസംസ്കൃതവസ്തു പാത്രം നിർമ്മിക്കുന്ന സ്ഥലം എന്നും അർത്ഥമുണ്ട്.

കളിമൺപാത്രനിർമാണം
മദ്ധ്യപ്രദേശിലെ ജാരുവയിൽ, കളിമൺ പാത്രം നിർമ്മിക്കുന്നയാൾ.
കളിമൺപാത്രനിർമാണം
ഗ്രീൻ വെയർ പോട്ടറി (ചുടാത്തത്) കോണർ പ്രെയറി ലിവിംഗ് ഹിസ്റ്ററി മ്യൂസിയത്തിൽ

പാത്രങ്ങൾ മാത്രമല്ല, കളിമണ്ണ് കൊണ്ട് നിർമിച്ച് ചുട്ടെടുത്ത മറ്റു വസ്തുക്കളെയും പോട്ടറി എന്ന പദം കൊണ്ട് വിവക്ഷിക്കാറുണ്ട്. ചില ആർക്കിയോളജി വിദഗ്ദ്ധർ കളിമൺ രൂപങ്ങ‌ളെയും മറ്റും പോട്ടറി എന്ന പദം കൊണ്ട് വിവക്ഷിക്കാറില്ല.

കേരളത്തിൽ കുംഭാരൻ എന്ന സമുദായക്കാർ പരമ്പരാഗതമായി കളിമൺ പാത്രനിർമ്മാണം നടത്തുന്നുണ്ട്.

നിർമ്മിക്കുന്ന രീതി

കളിമൺപാത്രനിർമാണം 
ചക്രം കറങ്ങുമ്പോൾ കളിമണ്ണിൽ ഉപയോഗിച്ച് രൂപം ഉണ്ടാക്കുന്നു. (കാപാഡോചിയ, ടർക്കി)

കളിമണ്ണ് കുഴച്ച് കുഴമ്പ് പരുവത്തിലാക്കി ചക്രത്തിന്റെ നടുവിൽ വെക്കണം ചക്രത്തിന്റെ ഒരു ഭാഗത്തുള്ള ഒരു ചെറിയ തുളയിൽ വടി വെച്ച് ചക്രം വേഗത്തിൽ കറക്കി ,ചക്രത്തിലെ കളിമണ്ണിൽ രണ്ടു കൈകളും ഉപയോഗിച്ച് രൂപം ഉണ്ടാക്കണം . അതിന് മിനുസം വരുത്തുന്നതിനുവേണ്ടി ഇടയ്ക്കിടയ്ക്ക്‌ ഒരു തുണികഷ്ണം വെള്ളത്തിൽ മുക്കി തുടയ്ക്കണം പാത്രം പൂർണ്ണ രൂപത്തിൽ എത്തിയ ശേഷം ചക്രത്തിന്റെ കറക്കം നിറുത്തി നൂലുപയോഗിച്ച് അതിനെ ചക്രത്തിൽ നിന്നും വേർപ്പെടുത്തണം ഇങ്ങനെ വേർപ്പെടുത്തിയ പാത്രത്തെ മെഴുക് പരുവത്തിൽ ആകുന്നതു വരെ വെയിലത്ത്‌ വെയ്ക്കണം . പിന്നീട് അതിനെ എടുത്തു അടിഭാഗം കൊട്ടി മൂടണം . വീണ്ടും അതിനെ വെയിലത്ത്‌ വെച്ച് രണ്ടാം കൊട്ട് നടത്തിയ ശേഷം വെയിലത്ത്‌ ഉണങ്ങാൻ വെക്കണം . ഉണങ്ങിയ പാത്രം എടുത്ത് ചെമ്മണ്ണ് തേച്ച് വീണ്ടും ഉണക്കണം . ഉണങ്ങിയ പാത്രത്തിന് ഉറപ്പ് കിട്ടുന്നതിനു വേണ്ടി അതിനെ ചൂളയ്ക്ക് വെയ്ക്കും

ഇതും കാണുക

  • കുംഭാരൻ
  • കളിമൺ പാത്രങ്ങൾ സംബന്ധിച്ച പദങ്ങൾ
  • പോർസലൈൻ ഉൾപ്പെടെയുള്ള ചൈനീസ് കളിമൺ പാത്രങ്ങൾ

അവലംബങ്ങൾ

കളിമൺപാത്രനിർമാണം 
വിക്കിചൊല്ലുകളിലെ കളിമൺപാത്രനിർമാണം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


Tags:

കളിമൺപാത്രനിർമാണം നിർമ്മിക്കുന്ന രീതികളിമൺപാത്രനിർമാണം ഇതും കാണുകകളിമൺപാത്രനിർമാണം അവലംബങ്ങൾകളിമൺപാത്രനിർമാണം പുറത്തേയ്ക്കുള്ള കണ്ണികൾകളിമൺപാത്രനിർമാണം

🔥 Trending searches on Wiki മലയാളം:

ജോയ്‌സ് ജോർജ്നിവർത്തനപ്രക്ഷോഭംതിരുവനന്തപുരംവടകര ലോക്സഭാമണ്ഡലംനരേന്ദ്ര മോദിആടലോടകംഇന്ത്യൻ ശിക്ഷാനിയമം (1860)സമാസംപ്രധാന ദിനങ്ങൾഉങ്ങ്ഔഷധസസ്യങ്ങളുടെ പട്ടികസോണിയ ഗാന്ധിപൾമോണോളജിമീനആൻജിയോഗ്രാഫിഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅഞ്ചകള്ളകോക്കാൻപ്രാചീനകവിത്രയംമഹിമ നമ്പ്യാർസുപ്രഭാതം ദിനപ്പത്രംകഞ്ചാവ്സമത്വത്തിനുള്ള അവകാശംഅങ്കണവാടിയെമൻകൊഴുപ്പ്രതിസലിലംഎക്കോ കാർഡിയോഗ്രാംനസ്രിയ നസീംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻമൗലിക കർത്തവ്യങ്ങൾമുഗൾ സാമ്രാജ്യംകേരള സംസ്ഥാന ഭാഗ്യക്കുറിഫുട്ബോൾ ലോകകപ്പ് 1930നക്ഷത്രവൃക്ഷങ്ങൾമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുഗുകേഷ് ഡിവാഗമൺഎൻ. ബാലാമണിയമ്മആഗോളവത്കരണംവൈലോപ്പിള്ളി സംസ്കൃതി ഭവൻഎ.പി.ജെ. അബ്ദുൽ കലാംഫിറോസ്‌ ഗാന്ധിഅരവിന്ദ് കെജ്രിവാൾഇടപ്പള്ളി രാഘവൻ പിള്ളകെ. അയ്യപ്പപ്പണിക്കർരണ്ടാം ലോകമഹായുദ്ധംകൃഷ്ണൻപൗലോസ് അപ്പസ്തോലൻഇന്ത്യൻ പ്രീമിയർ ലീഗ്പി. വത്സലമൻമോഹൻ സിങ്വിദ്യാഭ്യാസംതെയ്യംതാമരമലയാള മനോരമ ദിനപ്പത്രംഖലീഫ ഉമർഹണി റോസ്കേരളംനക്ഷത്രം (ജ്യോതിഷം)യോഗർട്ട്കൂടൽമാണിക്യം ക്ഷേത്രംഇന്ത്യൻ പ്രധാനമന്ത്രിമദർ തെരേസസഫലമീ യാത്ര (കവിത)കേരളത്തിലെ ജാതി സമ്പ്രദായംനിവിൻ പോളികേരള പബ്ലിക് സർവീസ് കമ്മീഷൻവെബ്‌കാസ്റ്റ്കോടിയേരി ബാലകൃഷ്ണൻജലംദന്തപ്പാലപോത്ത്ക്ഷയംബോധേശ്വരൻഗുൽ‌മോഹർകണ്ണൂർ ലോക്സഭാമണ്ഡലംപുന്നപ്ര-വയലാർ സമരം🡆 More