കനകാംബരം: ചെടിയുടെ ഇനം

ക്രോസ്സാന്ദ്ര ഇൻഫുൻഡിബുലിഫോർമിസ് (Crossandra infundibuliformis)എന്ന ശാസ്ത്രീയനാമമുള്ള ഒരു സസ്യമാണ്‌ കനകാംബരം.

ഈ ചെടിയുടെ പൂക്കൾ മാല കോർക്കുന്നതിനായി ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ വളരെയധികം ഉപയോഗിക്കുന്നു.

ക്രോസ്സാന്ദ്ര ഇൻഫുൻഡിബുലിഫോർമിസ് (Crossandra infundibuliformis)
കനകാംബരം: അപരനാമങ്ങൾ, സവിശേഷതകൾ, കൃഷിരീതി
കനകാംബരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Magnoliophyta
Class:
Order:
Family:
Subfamily:
Acanthoideae
Tribe:
Acantheae
Genus:
Crossandra
Species:
C. infundibuliformis
Binomial name
ക്രോസ്സാന്ദ്ര ഇൻഫുൻഡിബുലിഫോർമിസ് (Crossandra infundibuliformis)
(L.) Nees
Synonyms
  • Crossandra axillaris Nees
  • Crossandra coccinea Dalzell & Gibson
  • Crossandra infundibuliformis var. axillaris (Nees) Trimen
  • Crossandra infundibuliformis subsp. axillaris (Nees) L.H.Cramer
  • Crossandra nutans Wight ex Nees
  • Crossandra oppositifolia Wight ex Nees
  • Crossandra undulifolia Salisb.
  • Harrachia spinosa Hook. ex Nees
  • Justicia infundibuliformis L.
  • Ruellia infundibuliformis (L.) Andrews

അപരനാമങ്ങൾ

ഈ സസ്യം തമിഴിൽ കനകാമ്പരം (கனகாம்பரம்) എന്നും മറാഠിയിൽ ആബോലി (आबोली) എന്നും അറിയപ്പെടുന്നു.

സവിശേഷതകൾ

കനകാംബരം: അപരനാമങ്ങൾ, സവിശേഷതകൾ, കൃഷിരീതി 
പൂവ്

യെല്ലോ ഓറഞ്ച്, ലൂട്ടിയ യെല്ലോ, ഡൽഹി, സെബാക്കുലിസ് റെഡ്, എന്നിവയാണ്‌ കനകാംബരത്തിലെ പ്രധാന ഇനങ്ങൾ. ഏകദേശം 1 മീറ്ററോളം പൊക്കത്തിൽ വളരുന്ന ഒരു നിത്യഹരിത ഉദ്യാന സസ്യം കൂടിയാണ്‌ കനകാംബരം. നീല നിറത്തിലുള്ള കനകാംബരവും നാട്ടിൻപുറങ്ങളിൽ കണ്ടുവരാരുണ്ട്.

കനകാംബരം: അപരനാമങ്ങൾ, സവിശേഷതകൾ, കൃഷിരീതി 
നീല കനകാംബരം(crossandra turquoise), മലപ്പുറം ജില്ലയിലെ എ.ആർ.നഗറിൽ നിന്നും

കൃഷിരീതി

കനകാംബരം: അപരനാമങ്ങൾ, സവിശേഷതകൾ, കൃഷിരീതി 
കനകാംബരപ്പൂവും മൊട്ടും ഒരു രാത്രി ദൃശ്യം

നല്ലതുപോലെ വളക്കൂറുള്ള മണ്ണിലാണ്‌ കനകാംബരം കൃഷി ചെയ്യുന്നത്. പരാഗണം വഴി ഉണ്ടാകുന്ന വിത്തുകൾ വഴിയും കമ്പുകളിൽ വേരുപിടിപ്പിച്ചും കനകാംബരത്തിന്റെ നടീൽ വസ്തു തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കുന്ന ചെടിക്ക് രണ്ടില പാകമാകുന്നതോടെ ശേഖരിച്ച് നടാവുന്നതാണ്‌. വളപ്രയോഗം ആവശ്യമാണ്‌. ജൈവവളമോ രാസവളമോ ഉപയോഗിക്കാം. വേനൽക്കാലത്ത് നാലോ അഞ്ചോ ദിവസത്തിലൊരിക്കൽ നനച്ചാൽ നല്ലതുപോലെ പൂക്കൾ ലഭിക്കും.

വെള്ളീച്ച, ശൽക്കകീടം എന്നീ കീടങ്ങൾ കനകാംബരത്തിനെ ബാധിക്കാറുണ്ട്. ഇവയെ ഫോസലോൺ പോലുള്ള കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രണ വിധേയമാക്കാം. കൂടാതെ ചെടി വാടിനശിച്ച് പോകുന്ന രോഗം വരുത്തുന്ന നിമാവിരകളെ നിയന്ത്രിക്കുന്നതിനായ് മണ്ണിൽ ഫോറേറ്റ് എന്ന കീടനാശിനി കലർത്തിയും ഉപയോഗിക്കാം

ചെടി നട്ട് ഏകദേശം രണ്ട് മൂന്ന് മാസത്തിനുള്ളിൽ പൂക്കാൻ തുടങ്ങും. വർഷം മുഴുവൻ പൂക്കൾ തരുന്ന ഈ ചെടിയിൽ മഴക്കാലത്ത് പൂക്കൾ കുറവായിരിക്കും.

പുറത്തേക്കുള്ള കണ്ണികൾ

ചിത്രശാല

Tags:

കനകാംബരം അപരനാമങ്ങൾകനകാംബരം സവിശേഷതകൾകനകാംബരം കൃഷിരീതികനകാംബരം പുറത്തേക്കുള്ള കണ്ണികൾകനകാംബരം ചിത്രശാലകനകാംബരം

🔥 Trending searches on Wiki മലയാളം:

സോണിയ ഗാന്ധിഹണി റോസ്മൻമോഹൻ സിങ്ശശി തരൂർഒരു കുടയും കുഞ്ഞുപെങ്ങളുംമൂവാറ്റുപുഴകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകൊച്ചുത്രേസ്യകേരളകൗമുദി ദിനപ്പത്രംഅൻസിബ ഹസ്സൻമലയാളചലച്ചിത്രംദേശീയ ജനാധിപത്യ സഖ്യംതിരുവിതാംകൂർഅസ്സീസിയിലെ ഫ്രാൻസിസ്സുൽത്താൻ ബത്തേരികുറിയേടത്ത് താത്രിവെള്ളാപ്പള്ളി നടേശൻആനന്ദം (ചലച്ചിത്രം)ചോറ്റാനിക്കര ഭഗവതിക്ഷേത്രംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംവോട്ടിംഗ് മഷികോണ്ടംപൊന്നാനി നിയമസഭാമണ്ഡലംജലംഎം.ആർ.ഐ. സ്കാൻബിഗ് ബോസ് (മലയാളം സീസൺ 4)പഞ്ചവാദ്യംരതിസലിലംകെ.സി. വേണുഗോപാൽവടകര നിയമസഭാമണ്ഡലംചട്ടമ്പിസ്വാമികൾചോതി (നക്ഷത്രം)പാർക്കിൻസൺസ് രോഗംഇബ്രാഹിംവിഭക്തിനാനാത്വത്തിൽ ഏകത്വംആഴ്സണൽ എഫ്.സി.കണ്ണ്വെള്ളെരിക്ക്മകയിരം (നക്ഷത്രം)ജ്ഞാനപീഠ പുരസ്കാരംഇന്ത്യൻ നാഷണൽ കോൺഗ്രസ്കേരളത്തിന്റെ ഭൂമിശാസ്ത്രംസുനാമികാക്കആന്റോ ആന്റണിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.റഹ്‌മാൻ (നടൻ)ബാന്ദ്ര (ചലച്ചിത്രം)ആർത്തവചക്രവും സുരക്ഷിതകാലവുംതിരഞ്ഞെടുപ്പ് ബോണ്ട്കോട്ടയംരക്താതിമർദ്ദംഇന്ദിരാ ഗാന്ധിചിയ വിത്ത്കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)മതേതരത്വംഅപ്പെൻഡിസൈറ്റിസ്Board of directorsടി.എൻ. ശേഷൻഹർഷദ് മേത്തദുബായ്വൈക്കം സത്യാഗ്രഹംബെന്യാമിൻമഹാത്മാ ഗാന്ധിതകഴി സാഹിത്യ പുരസ്കാരംജി. ശങ്കരക്കുറുപ്പ്ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്കൗമാരംആദി ശങ്കരൻഒരു ദേശത്തിന്റെ കഥകണ്ണൂർ ജില്ലമഹാഭാരതംവടകരഉത്രാടം (നക്ഷത്രം)കാസർഗോഡ് ജില്ലഅലർജി🡆 More