കണ്ടൽ ചെമ്പല്ലി

ചെമ്പല്ലി (snapper) വിഭാഗത്തിൽ പെടുന്ന ഒരിനം മത്സ്യമാണ് കണ്ടൽ ചെമ്പല്ലി Mangrove red snapper.(Lutjanus argentimaculatus) ഓസ്‌ട്രേലിയയിൽ ഇതിനെ കണ്ടൽ ജാക്ക് എന്നറിയപ്പെടുന്നു.

ക്രീക്ക് റെഡ് ബ്രീം, സ്റ്റുവർട്ട് എവേഡർ, ഡോഗ് ബ്രീം, കണ്ടൽ റെഡ് സ്നാപ്പർ, പർപ്പിൾ സീ പെർച്ച്, റെഡ് ബ്രീം, റെഡ് പെർച്ച്, റെഡ് റീഫ് ബ്രീം, റിവർ റോമൻ, റോക്ക് ബാരാമുണ്ടി എന്നും ഇത് അറിയപ്പെടുന്നു.

കണ്ടൽ ചെമ്പല്ലി
കണ്ടൽ ചെമ്പല്ലി
Lutjanus argentimaculatus from New Caledonia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Perciformes
Family:
Lutjanidae
Genus:
Lutjanus
Species:
L. argentimaculatus
Binomial name
Lutjanus argentimaculatus
(Forsskål, 1775)
Synonyms
  • Sciaena argentimaculata Forsskål, 1775
  • Sciaena argentata J. F. Gmelin, 1789
  • Alphestes gembra Bloch & J. G. Schneider, 1801
  • Alphestes sambra Bloch & J. G. Schneider, 1801
  • Perca argentata Bloch & J. G. Schneider, 1801
  • Mesoprion flavipinnis G. Cuvier, 1828
  • Mesoprion olivaceus G. Cuvier, 1828
  • Mesoprion taeniops Valenciennes, 1830
  • Mesoprion griseoides Guichenot, 1863
  • Mesoprion garretti Günther, 1873
  • Lutianus jahngarah F. Day, 1875
  • Diacopus superbus Castelnau, 1878
  • Diacope superba Castelnau, 1878
  • Mesoprion obscurus W. J. Macleay, 1881
  • Mesoprion roseigaster W. J. Macleay, 1881
  • Mesoprion sexfasciatus W. J. Macleay, 1883
  • Lutianus salmonoides Gilchrist & W. W. Thompson, 1908

പ്രത്യേകത

സമുദ്രജലം, ശുദ്ധജലം, ഓരുവെള്ളക്കെട്ടുകൾ എന്നിവയിലെല്ലാം വളരുന്നു എന്നതാണ് കണ്ടൽ ചെമ്പല്ലിയുടെ പ്രത്യേകത. ഒരു നല്ല അക്വാ കൾച്ചർ ഇനമാണ് ഇത്. കുളങ്ങളിലോ ഓരു വെള്ളക്കെട്ടുകളിലോ അഴിമുഖങ്ങളിൽ കൂടുകൃഷിയായോ വളർത്താൻ പറ്റിയ ഇനമാണ് ഇത് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിന്റെ നിറം പൊതുവെ പച്ചകലർന്ന തവിട്ടുനിറം, ചുവപ്പ് കലർന്ന ഇനങ്ങളും ഉണ്ട് വയറിൽ വെള്ളി അല്ലെങ്കിൽ വെളുപ്പ് നിറം ആഴക്കടലിലുള്ള ചിലതിന് മൊത്തത്തിൽ ചുവപ്പുനിറവും കാണപ്പെടുന്നു.

വിതരണം

ഇന്ത്യൻ മഹാസമുദ്രത്തിലും പടിഞ്ഞാറൻ പസഫിക് സമുദ്ര മേഖലയിലുടനീളം കണ്ടുവരുന്നു. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് നിന്നുള്ള മത്സ്യങ്ങൾക്ക് പരമാവധി 104 സെന്റിമീറ്റർ നീളം വരെ ഉള്ളതായി കണ്ടെത്തി. പരമാവധി ഭാരം 14.5 കിലോഗ്രാം, പരമാവധി പ്രായം 39 വയസ്സ്.

ഇന്ത്യയിലെ അക്വാ കൾച്ചർ സംരംഭം

ആന്ധ്രാപ്രദേശിലെ ഉപ്പുവെള്ളക്കുളങ്ങളിൽ വൻതോതിൽ വാണിജ്യ ഉൽപാദനത്തിനുള്ള സാധ്യതകൾ തേടി പരീക്ഷണം നടക്കുന്നു. കൃഷ്ണ നദിയിലെ അഴിമുഖങ്ങളിൽ ഇത് കൃത്രിമമായി വളർത്തുന്നതിനുള്ള പരീക്ഷണങ്ങൾ വൻതോതിൽ നടത്തി വരുന്നു.

വാണിജ്യ ഉൽപാദനത്തിനായി കണ്ടൽ ചെമ്പല്ലി കുഞ്ഞുങ്ങളെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (കർണാടകയിലെ സി.എം.എഫ്.ആർ.ഐ-കാർവാർ) ശാസ്ത്രജ്ഞർ ഗവേഷണം ആരംഭിച്ചു.

അവലംബം

Tags:

കണ്ടൽ ചെമ്പല്ലി പ്രത്യേകതകണ്ടൽ ചെമ്പല്ലി വിതരണംകണ്ടൽ ചെമ്പല്ലി ഇന്ത്യയിലെ അക്വാ കൾച്ചർ സംരംഭംകണ്ടൽ ചെമ്പല്ലി അവലംബംകണ്ടൽ ചെമ്പല്ലി

🔥 Trending searches on Wiki മലയാളം:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികആഗ്‌ന യാമികിരീടം (ചലച്ചിത്രം)അടൂർ പ്രകാശ്മണിച്ചിത്രത്താഴ് (ചലച്ചിത്രം)ഒരു സങ്കീർത്തനം പോലെകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഇസ്ലാമിലെ പ്രവാചകന്മാർരാജവംശംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കൊച്ചുത്രേസ്യഇന്ത്യൻ പൗരത്വനിയമംയോഗർട്ട്സമാസംമുലപ്പാൽപാത്തുമ്മായുടെ ആട്നാഴികതൃശ്ശൂർ നിയമസഭാമണ്ഡലംഉണ്ണി ബാലകൃഷ്ണൻമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഹൃദയാഘാതംപൂയം (നക്ഷത്രം)ഹിമാലയംവാഴകശകശസച്ചിൻ തെൻഡുൽക്കർഎലിപ്പനിമേയ്‌ ദിനംവൈക്കം സത്യാഗ്രഹംവാസ്കോ ഡ ഗാമനിയമസഭപാമ്പ്‌വേലുത്തമ്പി ദളവനായർലോക്‌സഭഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംഅഗ്നികണ്ഠാകർണ്ണൻചാർമിളകേരളത്തിലെ ജാതി സമ്പ്രദായംആന്റോ ആന്റണിവടകര നിയമസഭാമണ്ഡലംവിചാരധാരകേരളകലാമണ്ഡലംഇൻസ്റ്റാഗ്രാംരാമൻകമൽ ഹാസൻബാല്യകാലസഖിമൂലം (നക്ഷത്രം)ആദി ശങ്കരൻതിരുവാതിരകളിതണ്ണിമത്തൻപ്രധാന താൾആശാൻ സ്മാരക കവിത പുരസ്കാരംഡി. രാജസംസ്കൃതംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംമാനസികരോഗംമഹാത്മാ ഗാന്ധിയുടെ കുടുംബംനാഡീവ്യൂഹംഫ്രാൻസിസ് ഇട്ടിക്കോരഅണ്ണാമലൈ കുപ്പുസാമിഅശ്വത്ഥാമാവ്മലമുഴക്കി വേഴാമ്പൽഒ.വി. വിജയൻകന്നി (നക്ഷത്രരാശി)സമത്വത്തിനുള്ള അവകാശംക്ഷയംഎറണാകുളം ജില്ലഹോട്ട്സ്റ്റാർഉഭയവർഗപ്രണയിഭാരതീയ ജനതാ പാർട്ടിഗർഭഛിദ്രംകേരള സാഹിത്യ അക്കാദമി പുരസ്കാരംകെ.കെ. ശൈലജകുറിച്യകലാപംബാബസാഹിബ് അംബേദ്കർ🡆 More