കടൽക്കാട

Calidris ferruginea എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന പക്ഷിയാണ് കടൽക്കാട/ കടൽക്കാടയുടെ ഇംഗ്ലീഷിലുള്ള പേര് curlew sandpiper എന്നാണ്.

ഇവ ആർട്ടിക്, സൈബീരിയയിലെ തുണ്ട്ര പ്രദേശങ്ങളിൽ പ്രജനനം നടത്തുന്നു.

കടൽക്കാട
കടൽക്കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Charadriiformes
Family:
Scolopacidae
Genus:
Calidris
Species:
C. ferruginea
Binomial name
Calidris ferruginea
(Pontoppidan, 1763)
Synonyms

Erolia ferruginea Vieillot, 1816

കടൽക്കാട
Calidris ferruginea – MHNT

വിവരണം

കടൽക്കാട 
ദേശാടനം നടത്തുന്ന കുഞ്ഞുങ്ങൾ

ഡൻലിനേക്കാൾ കുറച്ചു വലിയതാണ്. 19.5-21 സെ.മീ നീളം. പക്ഷെ ഡൻലിന്റെ കൊക്കിനേക്കാൾ നീണ്ട വളഞ്ഞ കൊക്കാണ് ഇവയ്ക്ക്. തണുപ്പുകാലത്ത് മങ്ങിയ ചാര നിറം മുകളിലും വെള്ള അടിയിലും. പുരികത്തിന് വെള്ള നിറം.

Behaviour

3-4 മുട്ടകൾ നിലത്തുള്ള കൂട്ടിൽ മുട്ടകളിടുന്നു, അധികവും സൈബീരിയയിൽ. പ്ര ജനനത്തിനു ശേഷം ഇവ തെക്കേ ആഫ്രിക്ക, ആസ്ത്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ദേശാടാനം നടത്തുന്നു. പ്രജനന സ്ഥലത്തുനിന്നും 15000 കി.മീ. അകലെയുള്ള തെക്കെ ആഫ്രിക്കയാണ് ദേശാടാനത്തിൽ ഈ പക്ഷിയുടെ തെക്കേ അറ്റത്തെ അതിര്.

ഭക്ഷണം

ഇവ പ്രാണികളേയും മറ്റു നട്ടെല്ലില്ലാത്ത ജീവികളേയും ഭക്ഷിക്കുന്നു.

കടൽക്കാട 
ഇന്ത്യയിൽ നിന്ന്
With red-necked stint, Manly Marina, SE Queensland, Australia

അവലബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

കടൽക്കാട വിവരണംകടൽക്കാട Behaviourകടൽക്കാട ഭക്ഷണംകടൽക്കാട അവലബംകടൽക്കാട പുറത്തേയ്ക്കുള്ള കണ്ണികൾകടൽക്കാട

🔥 Trending searches on Wiki മലയാളം:

എ. വിജയരാഘവൻമെറ്റാ പ്ലാറ്റ്ഫോമുകൾമയിൽമമിത ബൈജുവെള്ളെരിക്ക്ദുബായ്ആറ്റിങ്ങൽ ലോക്സഭാമണ്ഡലംകാലൻകോഴിതകഴി ശിവശങ്കരപ്പിള്ളവള്ളത്തോൾ പുരസ്കാരം‌ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകാൾ മാർക്സ്എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംതിരുവോണം (നക്ഷത്രം)ബജ്റകൊട്ടിയൂർ ശിവക്ഷേത്രങ്ങൾകമ്യൂണിസംകുഞ്ഞുണ്ണിമാഷ്കമല സുറയ്യസൗദി അറേബ്യപേവിഷബാധമുടികേരള കോൺഗ്രസ്തൃശൂർ പൂരംആറ്റിങ്ങൽ കലാപംനന്തനാർതേന്മാവ് (ചെറുകഥ)ഇൻഡോർ ജില്ലഇന്ത്യയുടെ ദേശീയപ്രതിജ്ഞരാജവംശംബുദ്ധമതംകുവൈറ്റ്ഇന്ത്യയുടെ രാഷ്‌ട്രപതികേരള സാഹിത്യ അക്കാദമിതത്തവിചാരധാരസന്ധിവാതംജി. ശങ്കരക്കുറുപ്പ്മരണംപൂച്ചയോനികരുനാഗപ്പള്ളിഉമ്മൻ ചാണ്ടിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)തകഴി സാഹിത്യ പുരസ്കാരംപശ്ചിമഘട്ടംആദി ശങ്കരൻഹരപ്പവി.ടി. ഭട്ടതിരിപ്പാട്കൊളസ്ട്രോൾകശകശമമത ബാനർജികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഇന്ത്യൻ നാഷണൽ ലീഗ്കിരീടം (ചലച്ചിത്രം)ഹോം (ചലച്ചിത്രം)മലയാളത്തിലെ ആത്മകഥകളുടെ പട്ടികഎൻ. ബാലാമണിയമ്മവിക്കിപീഡിയഎസ്.എൻ.സി. ലാവലിൻ കേസ്കേരള നിയമസഭഎൻഡോമെട്രിയോസിസ്രാഹുൽ ഗാന്ധിനാടകംഉലുവജി സ്‌പോട്ട്ഭാരതീയ ജനതാ പാർട്ടിസോണിയ ഗാന്ധിഭഗത് സിംഗ്മോണ്ടിസോറി രീതിഒരു സങ്കീർത്തനം പോലെകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നരേന്ദ്ര മോദി🡆 More