ഒളിമ്പസ് മോൺസ്

സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഒളിമ്പസ് മോൺസ്, ചൊവ്വയിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത്.

ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 21.9 കിലോമീറ്റർ (72000 അടി) ഉയരമാണിതിന്(ഏവറസ്റ് കൊടുമുടിയെക്കാൾ ഏതാണ്ട് രണ്ടര മടങ്ങ്‌ ഉയരം). 550 കിലോമീറ്റർ വീതിയുണ്ട് ഒളിമ്പസ് മോൺസിന്. ചൊവ്വയിലെ അഗ്നിപർവ്വതങ്ങളിൽ പ്രധാനപ്പെട്ടതും സൗരയൂഥത്തിൽ ഇതിവരെ കണ്ടെത്തിയതിൽ വെച്ച് രണ്ടാമത്തെ വലിയ പർവതവും കൂടിയാണിത്.

ഒളിമ്പസ് മോൺസ്
ഒളിമ്പസ് മോൺസ്
Wide view of the Olympus Mons aureole, escarpment and caldera
Coordinates18°24′N 226°00′E / 18.4°N 226°E / 18.4; 226
Peak21 km above datum
DiscovererMariner 9
EponymLatin - Mount Olympus

കവചിത അഗ്നിപർവ്വതങ്ങളിൽപ്പെട്ടതാണ് ഒളിമ്പസ് മോൺസ്. ഉരുകിയ ലാവകൊണ്ട് മൂടിയതിനാലാണ് ഇതിനെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.1972-ൽ മാരിനർ-9 നടത്തിയ നിരീക്ഷണങ്ങളാണ് ഒളിമ്പസ് മോൺസ്നെ കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തു കൊണ്ട് വന്നത്. 2004- ലെ മാർസ് എക്സ്പ്രസ് ദൗത്യം ഈ കൊടുമുടിയുടെ ഒട്ടേറെ ചിത്രങ്ങൾ പകർത്തുന്നതിൽ വിജയിച്ചു.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Tags:

അഗ്നിപർവ്വതംകൊടുമുടിചൊവ്വ (ഗ്രഹം)പർവ്വതംസൗരയൂഥം

🔥 Trending searches on Wiki മലയാളം:

ഭക്തിപ്രസ്ഥാനം കേരളത്തിൽകരകുളം ഗ്രാമപഞ്ചായത്ത്പൂക്കോട്ടുംപാടംധനുഷ്കോടികാന്തല്ലൂർഅരണവാടാനപ്പള്ളിരതിമൂർച്ഛകേരളത്തിലെ ജില്ലകളുടെ പട്ടികകരുളായി ഗ്രാമപഞ്ചായത്ത്യഹൂദമതംകല്ല്യാശ്ശേരികൂട്ടക്ഷരംതണ്ണീർമുക്കംതിരൂർ, തൃശൂർവീണ പൂവ്കാഞ്ഞങ്ങാട്നവരത്നങ്ങൾവെങ്ങോല ഗ്രാമപഞ്ചായത്ത്വടശ്ശേരിക്കരരാജാ രവിവർമ്മതിരുവാതിരക്കളിദീർഘദൃഷ്ടികുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്പേരാവൂർടി. പത്മനാഭൻമുപ്ലി വണ്ട്മയ്യഴിനിലമ്പൂർകേരളത്തിലെ നാടൻ കളികൾനിസ്സഹകരണ പ്രസ്ഥാനംമാമുക്കോയനിലമേൽചടയമംഗലംതിരുനാവായമഞ്ഞപ്പിത്തംകിന്നാരത്തുമ്പികൾഒറ്റപ്പാലംഭഗവദ്ഗീതകൊടുങ്ങല്ലൂർവല്ലാർപാടംവിശുദ്ധ യൗസേപ്പ്ചിന്ത ജെറോ‍ംഅടിയന്തിരാവസ്ഥകുറിച്യകലാപംഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിചെങ്ങന്നൂർകേരളത്തിലെ നാടൻപാട്ടുകൾതിരുവിതാംകൂർപ്രേമം (ചലച്ചിത്രം)തവനൂർ ഗ്രാമപഞ്ചായത്ത്പ്രാചീനകവിത്രയംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമലിനീകരണംകേച്ചേരിആദി ശങ്കരൻമുക്കംഖസാക്കിന്റെ ഇതിഹാസംഭൂമിയുടെ അവകാശികൾപറവൂർ (ആലപ്പുഴ ജില്ല)മുളങ്കുന്നത്തുകാവ്ഗുരുവായൂരപ്പൻഇരിക്കൂർകൊല്ലംഇന്ത്യൻ ഭരണഘടനയുടെ ആമുഖംറമദാൻനീതി ആയോഗ്കുറ്റിപ്പുറംഗോകുലം ഗോപാലൻമന്ത്ശൂരനാട്ഹിമാലയംആനമഴപന്മനവടക്കഞ്ചേരിമലയാളം🡆 More