ഫ്ലോറൻസ് നൈറ്റിൻഗേൽ ഗ്രഹാം(ഡിസംബർ 31, 1878 – ഒക്ടോംബർ18, 1966) എലിസബത്ത് ആർഡൻ എന്ന പേരിലാണ് വ്യവസായിക ലോകത്ത് അറിയപ്പെട്ടിരുന്നത്.
കാനഡയിൽ ജനിച്ച അമേരിക്കൻ വ്യവസായ വനിതയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ കോസ്മെറ്റിക് സാമ്രാജ്യമായ എലിസബത്ത് ആർഡൻ ഇൻക്. സ്ഥാപകയുമാണ്. 1929 -ൽ ആർഡൻന്റെ150 -തോളം ലക്ഷ്വറി ഉല്പന്നങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെയും യൂറോപ്പിലെയും സലോണുകളിൽ കാണപ്പെട്ടിരുന്നു. 22 രാജ്യങ്ങളിലെ ലക്ഷ്വറി വിപണിയിൽ ആർഡൻന്റെ1000 ലക്ഷ്വറി ഉല്പന്നങ്ങൾ വരെ കാണാൻ കഴിയും.
എലിസബത്ത് ആർഡൻ | |
---|---|
ജനനം | Florence Nightingale Graham ഡിസംബർ 31, 1878 Woodbridge, Ontario, Canada |
മരണം | ഒക്ടോബർ 18, 1966 | (പ്രായം 87)
തൊഴിൽ | Businesswoman: Cosmetics Racehorse owner/breeder |
War Paint by Lindy Woodhead page 94
This article uses material from the Wikipedia മലയാളം article എലിസബത്ത് ആർഡൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.