ഉദ്ദണ്ഡശാസ്ത്രികൾ

സംസ്കൃത സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യമായ പരിപോഷണം നടത്തിയിട്ടുള്ള ഒരു ദക്ഷിണഭാരതപണ്ഡിതൻ.ക്രി.വ.

15-‌ാം ശതകത്തിനടുത്ത് ജീവിതകാലം.കോഴിക്കോട്ടെ സാമൂതിരിരാജാക്കന്മാരുടെ ആസ്ഥാനകവികളായിരുന്ന പതിനെട്ടരക്കവികളിൽ ഒരു പ്രമുഖൻ. തെലുങ്കുദേശത്തുനിന്നും സാമൂതിരിയുടെ ആതിഥേയം സ്വീകരിച്ച് കോഴിക്കോട്ട് താമസമുറപ്പിച്ചുവെന്നു വിശ്വസിയ്ക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സമകാലീനരായിരുന്നു കാക്കശ്ശേരി ഭട്ടതിരി(വസുമതീമാനവവിക്രമം), ചേന്നാസ് നാരായണൻ നമ്പൂതിരി(തന്ത്രസമുച്ചയം), പയ്യൂർ ഭട്ടതിരിമാർ‍‍ എന്നിവർ.

ഉദ്ധണ്ഡശാസ്ത്രികളുടെ പ്രധാന സംസ്കൃതകൃതികൾ

  • കോകിലസന്ദേശം
  • മല്ലികാമാരുതം.

പുറത്തേക്കുള്ള കണ്ണികൾ

ഉദ്ദണ്ഡശാസ്ത്രികൾ 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ഉദ്ദണ്ഡശാസ്ത്രികൾ എന്ന താളിലുണ്ട്.

Tags:

കാക്കശ്ശേരി ഭട്ടതിരികോഴിക്കോട്പതിനെട്ടരക്കവികൾസംസ്കൃതം

🔥 Trending searches on Wiki മലയാളം:

കാവ്യ മാധവൻമേയ്‌ ദിനംതൊണ്ടിമുതലും ദൃക്സാക്ഷിയുംരാജീവ് ഗാന്ധിദശപുഷ്‌പങ്ങൾനായലോക ചിരി ദിനംസാറാ ജോസഫ്ആൽബർട്ട് ഐൻസ്റ്റൈൻഹീമോഗ്ലോബിൻമൈ ഡിയർ കുട്ടിച്ചാത്തൻഇസ്ലാമിലെ പ്രവാചകന്മാർപാർവ്വതി (നടി)പ്രധാന ദിനങ്ങൾഫാത്വിമ ബിൻതു മുഹമ്മദ്സ്വാതിതിരുനാൾ രാമവർമ്മതിരുവനന്തപുരം മൃഗശാലവെരുക്ഇസ്റാഅ് മിഅ്റാജ്ഇന്ത്യയുടെ ഭരണഘടനചതിക്കാത്ത ചന്തുമലയാളലിപിഗദ്ദാമദുൽഖർ സൽമാൻഇന്ത്യയുടെ രാഷ്‌ട്രപതിജലംആര്യ രാജേന്ദ്രൻഅൻസിബ ഹസ്സൻഐസക് ന്യൂട്ടൺഅയമോദകംഅലോഹംനിക്കോള ടെസ്‌ലആനന്ദം (ചലച്ചിത്രം)ഹാരി പോട്ടർലൂസിഫർ (ചലച്ചിത്രം)കർണ്ണൻഇസ്‌ലാമിക കലണ്ടർകൂവളംകോഴിക്കോട്ധ്രുവ് റാഠിമഞ്ഞരളിമലബന്ധംജ്ഞാനപ്പാനകരിങ്കുട്ടിച്ചാത്തൻമഞ്ജു വാര്യർആഗോളവത്കരണംചമ്പകംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌ഖസാക്കിന്റെ ഇതിഹാസംഇന്ത്യയിലെ ദേശീയജലപാതകൾമക്കലോക പരിസ്ഥിതി ദിനംപഴുതാരസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻരാമചരിതംമ്ലാവ്വിഷസസ്യങ്ങളുടെ പട്ടികഉദ്ധാരണംഎസ്.എൻ.സി. ലാവലിൻ കേസ്ഹജ്ജ്കേരളത്തിലെ നദികളുടെ പട്ടികകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസൂര്യാഘാതംദേശീയ പട്ടികവർഗ്ഗ കമ്മീഷൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾഅക്കാദമിബിഗ് ബോസ് മലയാളംമന്ത്ഫ്രാൻസിസ് ഇട്ടിക്കോരദൃശ്യം 2ബദ്ർ യുദ്ധംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമലയാളം നോവലെഴുത്തുകാർപിണറായി വിജയൻആത്മവിദ്യാ സംഘംതുഞ്ചത്തെഴുത്തച്ഛൻ🡆 More