ഇസബല്ല ഫർമാൻ: അമേരിക്കന്‍ ചലചിത്ര നടന്‍

ഇസബെല്ല ഫർമാൻ (ജനനം: ഫെബ്രുവരി 25, 1997) ഒരു അമേരിക്കൻ അഭിനേത്രിയാണ്.

2009 ൽ പുറത്തിറങ്ങിയ ഓർഫൻ എന്ന ഹൊറർ സിനിമയിലെ എസ്തർ, ദ ഹംഗർ ഗെയിംസ് എന്ന ചിത്രത്തിലെ ക്ലോവ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ രംഗത്ത് കൂടുതൽ അറിയപ്പെടുന്നത്.

ഇസബെല്ല ഫർമാൻ
ഇസബല്ല ഫർമാൻ: അമേരിക്കന്‍ ചലചിത്ര നടന്‍
ഫർമാൻ 2010 ൽ
ജനനം (1997-02-25) ഫെബ്രുവരി 25, 1997  (27 വയസ്സ്)
വാഷിംഗ്ടൺ ടി.സി., യു.എസ്.
വിദ്യാഭ്യാസംStanford University, RADA
തൊഴിൽനടി
സജീവ കാലം2004–ഇതുവരെ
ബന്ധുക്കൾഎലിന ഫർമാൻ (mother)

ജീവിതരേഖ

ഇസബെല്ലാ ഫർമാൻ 1997 ഫെബ്രുവരി 25 നു വാഷിംഗ്ടൺ ഡി.സി.യിലാണു ജനിച്ചതെങ്കിലും വളർന്നതു അറ്റ്ലാന്റ, ജോർജ്ജിയ എന്നിവിടങ്ങളിലാണ്. സോവിയറ്റ് റഷ്യയിൽ നിന്നും കുടിയേറിപ്പാർത്ത ഒരു പത്രപ്രവർത്തകയായ അവരുടെ മാതാവ് എലീന ഫർ‌മാൻ (നേരത്തേ, കോസ്മിറ്റ്സ്) CNN വേണ്ടി ജോലി ചെയ്തിരുന്നു. പിതാവ് നിക്ക് ഫോർമാൻ എന്ന മുൻ രാഷ്ട്രീയ പ്രവർത്തകനും ബിസിനസ് കൺസൾട്ടന്റുമായിരുന്നു. 2015 ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ ഹൈസ്കൂളിൽ നിന്ന് ഫർമാൻ ബിരുദം നേടി. ഹൈസ്കൂൾ പഠനകാലത്തുതന്നെ അവർ ഷേർമാൻ ഓക്സിലെ ഒരു പ്രത്യേക സ്വകാര്യ സ്കൂളായ ബക്ക്ലി സ്കൂളിലും വിദ്യാർത്ഥിയായിരുന്നു. അവർ RADA യിൽ (റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട്) പഠനത്തിനു ചേരുകയും ജോർജിയയിലെ അറ്റ്‍ലാന്റയിലുള്ള ദ വെസ്റ്റ്മിനിസ്റ്റർ സ്കൂൾസിൽ ഹ്രസ്വമായി പങ്കെടുക്കുകയും ചെയ്തു. അവർ ഒരു റഷ്യൻ-ജൂത വംശപരമ്പരിയലുള്ളയാളാണ്.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾ

🔥 Trending searches on Wiki മലയാളം:

വയലാർ രാമവർമ്മപൂയം (നക്ഷത്രം)കമ്പ്യൂട്ടർപശ്ചിമഘട്ടംവൈലോപ്പിള്ളി ശ്രീധരമേനോൻനോമ്പ് (ക്രിസ്തീയം)കോഴിക്കോട്രാഹുൽ ഗാന്ധിബീജംരതിമൂർച്ഛപനിനീർപ്പൂവ്നീലക്കൊടുവേലിനന്തനാർടോൺസിലൈറ്റിസ്ആർത്തവവിരാമംപാലക്കാട് ചുരംഎറണാകുളംകൊട്ടാരക്കര ശ്രീധരൻ നായർവി.ഡി. സാവർക്കർഇ.സി.ജി. സുദർശൻതിരുവാതിരക്കളിതുളസിസന്ദേശകാവ്യംപ്രകാശസംശ്ലേഷണംവിക്കിപീഡിയസായി കുമാർപേരാൽകറാഹത്ത്ദുർഗ്ഗഅനിമേഷൻസോവിയറ്റ് യൂണിയൻമാവേലിക്കരമദർ തെരേസടി. പത്മനാഭൻശ്വാസകോശംകേരളത്തിലെ വാദ്യങ്ങൾചില്ലക്ഷരംഭൂമിഇന്ത്യൻ ശിക്ഷാനിയമം (1860)സഫലമീ യാത്ര (കവിത)അപ്പെൻഡിസൈറ്റിസ്സമാന്തരശ്രേണിഅമ്മ (താരസംഘടന)ഭീമൻ രഘുടോമിൻ തച്ചങ്കരിവൈകുണ്ഠസ്വാമിഇടുക്കി ജില്ലഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾടിപ്പു സുൽത്താൻകാലാവസ്ഥഹെപ്പറ്റൈറ്റിസ്ജൈവവൈവിധ്യംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കടൽത്തീരത്ത്സച്ചിദാനന്ദൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമലയാളം വിക്കിപീഡിയഐക്യരാഷ്ട്രസഭമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഅനുഷ്ഠാനകലഅണലിനൂറുസിംഹാസനങ്ങൾചൊവ്വസച്ചിൻ തെൻഡുൽക്കർമധുകോഴിക്കോട് ജില്ലകോഴിവിദ്യാഭ്യാസംഗർഭഛിദ്രംഇന്ത്യയുടെ ദേശീയപ്രതീകങ്ങൾശ്രീകൃഷ്ണവിലാസംദന്തപ്പാലമഹാകാവ്യംഅടിയന്തിരാവസ്ഥജലംഇസ്റാഅ് മിഅ്റാജ്ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾബുദ്ധമതം🡆 More