അറ്റ്‌ലാന്റാ നഗരം

അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് അറ്റ്ലാന്റാ നഗരം.

വാണിജ്യപരമായും സാമ്പത്തികമായും വികാസം നേടിയ ഈ നഗരം; രാജ്യത്തിന്റെ തെക്കു കിഴക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. രേഖാംശം 34o42' വടക്ക് അക്ഷംശം 84o 26' പടിഞ്ഞാറ് അപ്പലേച്ചിയൻ പർവതങ്ങളുടെ തെക്കേ അറ്റത്ത് ബ്ലൂറിഡ്ജ് നിരകളുടെ അടിവാരത്തായി, സമുദ്രനിരപ്പിൽനിന്നും ഏകദേശം 330 മീറ്റർ. ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. തീരപ്രദേശങ്ങളെയും പടിഞ്ഞാറൻ ഉൾനാടുകളെയും ബന്ധിപ്പിക്കുന്ന അറ്റ്ലാന്റാ പ്രധാനപ്പെട്ട ഒരു ഗതാഗതകേന്ദ്രമാണ്; വ്യോമഗതാഗതവും റെയിൽ പാതകളും റോഡുകളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. വിമാനങ്ങൾ, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ നിർമ്മാണം, ഇരുമ്പുരുക്കു വ്യവസായം, രാസവ്യവസായം, തുണിനെയ്ത്ത് എന്നിവ ഇവിടെ ധാരാളമായി നടക്കുന്നു. ജനസംഖ്യ: 420,003 (2010) ജനങ്ങളിൽ പകുതിയോളം കറുത്തവരാണ്. കറുത്തവരുടെ ഉന്നതവിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകുന്ന അനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അറ്റ്ലാന്റാ സർവകലാശാല, ജോർജിയാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവയാണ് ഇവയിൽ പ്രധാനം

Atlanta, Georgia
State capital and city
City of Atlanta
alt = Atlanta montage. Clicking on an image in the picture causes the browser to load the appropriate article.Equitable Building (Atlanta)Georgia-Pacific TowerCentennial Tower (Atlanta)191 Peachtree TowerWestin Peachtree Plaza HotelAtlanta Marriott MarquisSunTrust PlazaGeorgia Power Company Corporate HeadquartersBank of America Plaza (Atlanta)AT&T Midtown CenterNational Center for Civil and Human RightsWorld of Coca-ColaCNN CenterEbenezer Baptist ChurchGeorgia State CapitolCenters for Disease Control and PreventionKrog Street TunnelSwan HousePiedmont ParkGLG Grand1100 Peachtree1180 PeachtreePromenade II1010 Midtown
alt = Atlanta montage. Clicking on an image in the picture causes the browser to load the appropriate article.
From top to bottom, left to right: Downtown Atlanta skyline seen from Old Fourth Ward, the Center for Civil and Human Rights, World of Coca-Cola, CNN Center, Ebenezer Baptist Church at the Martin Luther King Jr. National Historical Park, the Georgia State Capitol, the Centers for Disease Control and Prevention, Midtown Atlanta skyline from Piedmont Park, Krog Street Tunnel, and Swan House at the Atlanta History Center
പതാക Atlanta, Georgia
Flag
Official seal of Atlanta, Georgia
Seal
Nickname(s): 
The City in a Forest, The ATL, The A, Nicknames of Atlanta
Motto(s): 
Resurgens (Latin for rising again)
City highlighted in Fulton County, location of Fulton County in the state of Georgia
City highlighted in Fulton County, location of Fulton County in the state of Georgia
Atlanta is located in Georgia (U.S. state)
Atlanta
Atlanta
Location within Georgia
Atlanta is located in the United States
Atlanta
Atlanta
Location within the United States
Atlanta is located in North America
Atlanta
Atlanta
Atlanta (North America)
Coordinates: 33°45′18″N 84°23′24″W / 33.75500°N 84.39000°W / 33.75500; -84.39000
Countryഅറ്റ്‌ലാന്റാ നഗരം അമേരിക്കൻ ഐക്യനാടുകൾ
Stateഅറ്റ്‌ലാന്റാ നഗരം Georgia
CountiesFulton, DeKalb
Terminus1837
Marthasville1843
City of AtlantaDecember 29, 1847
ഭരണസമ്പ്രദായം
 • MayorKeisha Lance Bottoms (D)
 • BodyAtlanta City Council
വിസ്തീർണ്ണം
 • State capital and city136.76 ച മൈ (354.22 ച.കി.മീ.)
 • ഭൂമി135.73 ച മൈ (351.53 ച.കി.മീ.)
 • ജലം1.04 ച മൈ (2.68 ച.കി.മീ.)
 • നഗരം
1,963 ച മൈ (5,080 ച.കി.മീ.)
 • മെട്രോ
8,376 ച മൈ (21,690 ച.കി.മീ.)
ഉയരം
738 to 1,050 അടി (225 to 320 മീ)
ജനസംഖ്യ
 (2010)
 • State capital and city4,20,003
 • കണക്ക് 
(2018)
4,98,044
 • റാങ്ക്U.S.: 37th
 • ജനസാന്ദ്രത3,669.45/ച മൈ (1,416.78/ച.കി.മീ.)
 • നഗരപ്രദേശം
4,975,300
 • നഗര സാന്ദ്രത5,180/ച മൈ (1,999/ച.കി.മീ.)
 • മെട്രോപ്രദേശം
5,949,951 (9th)
 • മെട്രോ സാന്ദ്രത1,350/ച മൈ (522/ച.കി.മീ.)
 • CSA
6,775,511 (11th)
 • Demonym
Atlantan
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ZIP Codes
30060, 30301–30322, 30324–30334, 30336–30350, 30340, 30353, 30363
Area codes404/678/470/770
FIPS code13-04000
GNIS feature ID0351615
Interstatesഅറ്റ്‌ലാന്റാ നഗരം അറ്റ്‌ലാന്റാ നഗരം അറ്റ്‌ലാന്റാ നഗരം അറ്റ്‌ലാന്റാ നഗരം
Rapid Transitഅറ്റ്‌ലാന്റാ നഗരം
വെബ്സൈറ്റ്atlantaga.gov

കുറിപ്പുകൾ

അവലംബം

പുറംകണ്ണികൾ

അറ്റ്‌ലാന്റാ നഗരം കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറ്റ്‌ലാന്റാ നഗരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

This article uses material from the Wikipedia മലയാളം article അറ്റ്‌ലാന്റാ നഗരം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.

Tags:

അപ്പലേച്ചിയൻ പർവ്വതനിരകൾഅമേരിക്കൻ ഐക്യനാടുകൾജോർജിയ (യു.എസ്. സംസ്ഥാനം)നഗരംബ്ലൂറിഡ്ജ് മലനിരകൾവിമാനംസംസ്ഥാനംസമുദ്രം

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ ജാതി സമ്പ്രദായംഹജ്ജ്എ.പി.ജെ. അബ്ദുൽ കലാംഇന്ത്യൻ പാർലമെന്റ്തപാൽ വോട്ട്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.ചാന്നാർ ലഹളഉഭയവർഗപ്രണയിമൂസാ നബിരാഷ്ട്രീയ സ്വയംസേവക സംഘംവധശിക്ഷഎഫ്.സി. ബാഴ്സലോണകൊല്ലൂർ മൂകാംബികാക്ഷേത്രംസഫലമീ യാത്ര (കവിത)Board of directorsമലബന്ധംകഞ്ചാവ്ആറാട്ടുപുഴ പൂരംഏപ്രിൽ 22ലോക്‌സഭ സ്പീക്കർപി.കെ. ചാത്തൻതിരുവനന്തപുരം ലോക്സഭാമണ്ഡലംവാഗൺ ട്രാജഡിമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംവൃത്തം (ഛന്ദഃശാസ്ത്രം)ഈജിപ്ഷ്യൻ സംസ്കാരംവാസുകിബാങ്കുവിളിമഹേന്ദ്ര സിങ് ധോണിപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംവിഷാദരോഗംരാഹുൽ മാങ്കൂട്ടത്തിൽറിയൽ മാഡ്രിഡ് സി.എഫ്ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ധ്യാൻ ശ്രീനിവാസൻചായതുഞ്ചത്തെഴുത്തച്ഛൻസുഭാഷിണി അലിതോമാശ്ലീഹാകൊളസ്ട്രോൾചക്കഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഷമാംകാനഡകാലാവസ്ഥബുദ്ധമതത്തിന്റെ ചരിത്രംമാലിദ്വീപ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകുണ്ടറ വിളംബരംനിക്കാഹ്ഇന്ത്യൻ പൗരത്വനിയമംവരിക്കാശ്ശേരി മനഎൽ ക്ലാസിക്കോയെമൻഒരു കുടയും കുഞ്ഞുപെങ്ങളുംചിയ വിത്ത്ഗണപതിവൈകുണ്ഠസ്വാമികോളറഎം.ടി. രമേഷ്ജനാധിപത്യംവിമോചനസമരംതൈക്കാട്‌ അയ്യാ സ്വാമിമൂവാറ്റുപുഴനസ്ലെൻ കെ. ഗഫൂർജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംചാത്തൻമനുഷ്യൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമഹിന്ദുമതംഉപനയനംഅപ്പൂപ്പൻതാടി ചെടികൾമഹാഭാരതംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംശ്യാം പുഷ്കരൻ🡆 More