യു.എസ്. സംസ്ഥാനം ജോർജിയ

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സംസ്ഥാനമാണ് ജോർജിയ.

ജോർജ്ജിയ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജോർജ്ജിയ (വിവക്ഷകൾ) എന്ന താൾ കാണുക. ജോർജ്ജിയ (വിവക്ഷകൾ)

അമേരിക്കൻ വിപ്ലവത്തിൽ ബ്രിട്ടനെതിരെ പോരാടിയ പതിമൂന്ന് കോളനികളിൽ ഒന്നാണിത്. പതിമൂന്ന് കോളനികളിൽ അവസാനമായി സ്ഥാപിക്കപ്പെട്ടതിതാണ്. 1788 ജനുവരി രണ്ടിന് ജോർജിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിക്കുന്ന നാലാമത്തെ സംസ്ഥാനമായി. 1861 ജനുവരി 21-ന് യൂണിയൻ അംഗത്വം പിൻവലിച്ചുകൊണ്ട് ജോർജിയ ആദ്യ ഏഴ് കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ ഒന്നായി. 1870 ജൂലൈ 15-ന് യൂണിയനിലേക്ക് വീണ്ടും ചേർക്കപ്പെട്ട അവസാന സംസ്ഥാനമായി. 2010ലെ കണക്കുകൾ പ്രകാരം 9,687,653 ജനസംഖ്യയുള്ള ജോർജിയ അക്കാര്യത്തിൽ രാജ്യത്തെ ഒൻപതാം സ്ഥാനത്തുള്ള സംസ്ഥാനമാണ്, 153,909 km2(59,425 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ സംസ്ഥാനം വിസ്തീർണ്ണത്തിൽ 24-ആം സ്ഥാനത്തുമാണ്.അറ്റ്ലാന്റയാണ് തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും. തെക്ക് ഫ്ലോറിഡ, കിഴക്ക് അറ്റ്ലാന്റിക് സമുദ്രം, തെക്കൻ കരൊലൈന, പടിഞ്ഞാറ് അലബാമ, തെക്ക്-പടിഞ്ഞാറ് ഫ്ലോറിഡ, വടക്ക് ടെന്നസി, വടക്കൻ കരൊലൈന എന്നിവയാണ് ജോർജിയുടെ അതിരുകൾ.

സ്റ്റേറ്റ് ഒഫ് ജോർജ്ജിയ
Flag of ജോർജ്ജിയ State seal of ജോർജ്ജിയ
Flag Seal
വിളിപ്പേരുകൾ: Peach State;
Empire State of the South
ആപ്തവാക്യം: Wisdom, Justice, Moderation
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ജോർജ്ജിയ അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ജോർജ്ജിയ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
നാട്ടുകാരുടെ വിളിപ്പേര് Georgian
തലസ്ഥാനം അറ്റ്ലാന്റ
ഏറ്റവും വലിയ നഗരം അറ്റ്ലാന്റ
ഏറ്റവും വലിയ മെട്രോ പ്രദേശം Atlanta metro area
വിസ്തീർണ്ണം  യു.എസിൽ 24th സ്ഥാനം
 - മൊത്തം 59,425 ച. മൈൽ
(153,909 ച.കി.മീ.)
 - വീതി 230 മൈൽ (370 കി.മീ.)
 - നീളം 298 മൈൽ (480 കി.മീ.)
 - % വെള്ളം 2.6
 - അക്ഷാംശം 30.356 - 34.985° N
 - രേഖാംശം 80.840 - 85.605° W
ജനസംഖ്യ  യു.എസിൽ 9th സ്ഥാനം
 - മൊത്തം 9,687,653 (2010)
8,186,453 (2000)
 - സാന്ദ്രത 141.4/ച. മൈൽ  (54.59/ച.കി.മീ.)
യു.എസിൽ 18th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $50,861 (23rd)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Brasstown Bald
4,784 അടി (1,458 മീ.)
 - ശരാശരി 591 അടി  (180 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Atlantic Ocean
സമുദ്രനിരപ്പ്
രൂപീകരണം  January 2, 1788 (4th)
ഗവർണ്ണർ നാഥൻ ഡീൽ (R)
ലെഫ്റ്റനന്റ് ഗവർണർ Casey Cagle (R)
നിയമനിർമ്മാണസഭ General Assembly
 - ഉപരിസഭ State Senate
 - അധോസഭ House of Representatives
യു.എസ്. സെനറ്റർമാർ Saxby Chambliss (R)
Johnny Isakson (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 8 Republicans, 5 Democrats (പട്ടിക)
സമയമേഖല Eastern: UTC-5/-4
ചുരുക്കെഴുത്തുകൾ GA US-GA
വെബ്സൈറ്റ് www.georgia.gov
യു.എസ്. സംസ്ഥാനം ജോർജിയ
ജോർജിയുടെ ഭൂപടം

അവലംബം



മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1788 ജനുവരി 2ന് ഭരണഘടന അംഗീകരിച്ചു (4ആം)
പിൻഗാമി


Tags:

അമേരിക്കൻ വിപ്ലവംഅറ്റ്ലാന്റഅറ്റ്ലാന്റിക് സമുദ്രംഅലബാമടെന്നസിതെക്കൻ കരൊലൈനഫ്ലോറിഡബ്രിട്ടൻയുണൈറ്റഡ് സ്റ്റേറ്റ്സ്വടക്കൻ കരൊലൈന

🔥 Trending searches on Wiki മലയാളം:

ദുബായ്കന്നിക്കൊയ്ത്ത്അരിമ്പാറഹുദൈബിയ സന്ധിയെമൻഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്തിരുവിതാംകൂർജാലിയൻവാലാബാഗ് കൂട്ടക്കൊലചിത്തിര തിരുനാൾ ബാലരാമവർമ്മഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഇന്ത്യൻ ഭരണഘടനയുടെ ആമുഖംസുൽത്താൻ ബത്തേരിഅച്ഛൻമലയാള നോവൽആഴ്സണൽ എഫ്.സി.എം.പി. അബ്ദുസമദ് സമദാനികൊല്ലൂർ മൂകാംബികാക്ഷേത്രംഅയ്യപ്പൻമുംബൈ ഇന്ത്യൻസ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.മാമാങ്കംപറയിപെറ്റ പന്തിരുകുലംകേരള ബ്ലാസ്റ്റേഴ്സ്വൃഷണംവരിക്കാശ്ശേരി മനലളിതാംബിക അന്തർജ്ജനംഇന്ത്യയുടെ സ്വാതന്ത്ര്യസമരംവിക്കിപീഡിയമലയാളലിപിദേശീയപാത 66 (ഇന്ത്യ)മാതളനാരകംബാന്ദ്ര (ചലച്ചിത്രം)ലക്ഷ്മി നായർപാത്തുമ്മായുടെ ആട്സമാസംവിഷാദരോഗംതിരുവാതിരകളിവാഗ്‌ഭടാനന്ദൻഉദ്ധാരണംഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽമോഹിനിയാട്ടംകേരള സാഹിത്യ അക്കാദമി പുരസ്കാരംവീട്ബൃഹദീശ്വരക്ഷേത്രംലൂസിഫർ (ചലച്ചിത്രം)കെ.ജി. ശങ്കരപ്പിള്ളപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംസുഗതകുമാരിഇന്ത്യയിലെ ദേശീയപാതകൾമാല പാർവ്വതിഎ.പി.ജെ. അബ്ദുൽ കലാംവൃക്കലിംഫോസൈറ്റ്സൂര്യൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകാഞ്ഞിരംഓന്ത്പൂരംകേരള നവോത്ഥാന പ്രസ്ഥാനംഉർവ്വശി (നടി)അമ്മകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപാണ്ടിമേളംഹിഷാം അബ്ദുൽ വഹാബ്കാളിദാസൻഉത്തരാധുനികതയും സാഹിത്യവുംചിയഹിന്ദുമതംപുന്നപ്ര-വയലാർ സമരംഏകാന്തതയുടെ നൂറ് വർഷങ്ങൾകെ.ഇ.എ.എംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യലക്ഷ്മിചേരസാമ്രാജ്യംകേരളത്തിലെ പാമ്പുകൾപി.പി. രാമചന്ദ്രൻകുടജാദ്രിഹനുമാൻ🡆 More