ഇന്ത്യൻ മയിൽ

ഫെസന്റ് കുടുബത്തിൽപ്പെട്ടതും വിവിധവർണ്ണങ്ങളിലുള്ള തുവലുകളുള്ളതുമായ ഒരു വലിയ പക്ഷിയാണ് ഇന്ത്യൻ മയിൽ അല്ലെങ്കിൽ നീലമയിൽ (പാവോ ക്രിസ്റ്റേറ്റസ് :Pavo cristatus) എന്നറിയപ്പെടുന്നത്.

ദക്ഷിണേഷ്യയിലാണ് ഇത് കാണപ്പെടുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഈ പക്ഷിയെ മനുഷ്യർ എത്തിച്ചിട്ടുണ്ട്. ലിനേയസ് 1758-ലാണ് ഈ പക്ഷിയെ ആദ്യമായി വർഗ്ഗീകരിച്ചത്. പാവോ ക്രിസ്റ്റേറ്റസ് എന്ന പേര് ഇപ്പോഴും ഉപയോഗ‌ത്തിലുണ്ട്. ആൺ മയിൽ നീലനിറത്തോടുകൂടിയതും വിശറിപോലുള്ള തൂവലുകൾ വാലിലുള്ളതുമാണ്. വാലിലെ തൂവലുകളിൽ കണ്ണുകൾ പോലുള്ള പാറ്റേൺ കാണാവുന്നതാണ്. ഇണചേരുന്ന കാല‌ത്ത് ആൺ മയിലുകൾ ഈ തൂവലുകൾ വിടർത്തി പ്രദർശിപ്പിക്കും. പെൺമയിലിന് ഇ‌ത്തരം ഭംഗിയുള്ള വാൽ തൂവലുകളില്ല. പെൺ മയിലുകളുടെ കഴുത്തിന്റെ താഴെ ഭാഗത്ത് പച്ച നിറമാണ്. തൂവലുകൾക്ക് ബ്രൗൺ നിറമാണുള്ളത്. ധാന്യങ്ങൾ, പഴങ്ങൾ, പാമ്പുകൾ, ചെറിയ എലികൾ എന്നിവയാണ് ആഹാരം. ഉച്ചത്തിലുള്ള ശബ്ദം കാരണം ഇവയെ കണ്ടുപിടിക്കാൻ എളുപ്പമാണ്. അടിക്കാടുകളിലൂടെ ഓടി രക്ഷപെടുന്നതാണ് പറക്കുന്നതിനേക്കാൾ ഇവയ്ക്ക് താല്പര്യം. ഇന്ത്യൻ പുരാണങ്ങളിലും ഗ്രീക്ക് മിഥോളജിയിലും ഇവയെപ്പറ്റി പരാമർശമുണ്ട്. മയിൽ ഇന്ത്യയുടെ ദേശീയപക്ഷിയുമാണ്. ഈ പക്ഷിയെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) ഏറ്റവും കുറവ് ആശങ്കയുണ്ടാക്കുന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ആധുനിക എബ്രായ ഭാഷയിൽ മയിൽ എന്ന വാക്ക് "തവാസ്"എന്നാണ്.

ഇന്ത്യൻ മയിൽ
ഇന്ത്യൻ മയിൽ
Male (peacock) displaying
ഇന്ത്യൻ മയിൽ
Female (peahen)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Phasianidae
Subfamily:
Phasianinae
Genus:
Species:
P. cristatus
Binomial name
Pavo cristatus
Linnaeus, 1758
ഇന്ത്യൻ മയിൽ
Map showing native range
ഇന്ത്യ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ
പതാക ത്രിവർണം
ചിഹ്നം സാരനാഥിലെ അശോകസ്തംഭം
ഗാനം ജന ഗണ മന
ഗീതം വന്ദേ മാതരം
മൃഗം രാജകീയ ബംഗാൾ കടുവ
പക്ഷി മയിൽ
പുഷ്പം താമര
ജലജീവി സുസു
വൃക്ഷം പേരാൽ
ഫലം മാങ്ങ
കളി ഹോക്കി
ദിനദർശിക ശകവർഷം
ഇന്ത്യൻ മയിൽ
Indian peafowl,Pavo cristatus
ഇന്ത്യൻ മയിൽ
Indian peafowl female
ഇന്ത്യൻ മയിൽ
Indian peafowl female walking
ഇന്ത്യൻ മയിൽ
Indian peafowl,Pavo cristatus, dance from koottanad Palakkad Kerala

അവലംബം

  • Galusha, JG; Hill, LM (1996) A study of the behaviour of Indian Peacocks Pavo cristatus on Protection Island, Jefferson County, Washington, USA. Pavo 34(1&2):23–31.
  • Ganguli, U (1965) A Peahen nests on a roof. Newsletter for Birdwatchers . 5(4):4–6.
  • Prakash, M (1968) Mating of Peacocks Pavo cristatus. Newsletter for Birdwatchers . 8(6), 4–5.
  • Rao, MS; Zaki, S; Ganesh,T (1981) Colibacillosis in a Peacock. Current Science 50(12):550–551.
  • Sharma, IK (1969) Habitat et comportment du Pavon (Pavo cristatus). Alauda 37(3):219–223.
  • Sharma, IK (1970) Analyse ecologique des parades du paon (Pavo cristatus). Alauda 38(4):290–294.
  • Sharma, IK (1972) Etude ecologique de la reproduction de la paon (Pavo cristatus). Alauda 40(4):378–384.
  • Sharma, IK (1973) Ecological studies of biomass of the Peafowl (Pavo cristatus). Tori 22(93–94):25–29.
  • Sharma, IK (1974) Notes ecologique sur le paon bleu, Pavo cristatus. Les Carnets de Zoologie 34:41–45.
  • Sharma, IK (1981) Adaptations and commensality of the Peafowl (Pavo cristatus) in the Indian Thar Desert. Annals Arid Zone. 20(2):71–75.
  • Shrivastava, AB; Nair,NR; Awadhiya, RP; Katiyar, AK (1992) Traumatic ventriculitis in Peacock (Pavo cristatus). Indian Vet. J. 69(8):755.

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

തരുണി സച്ച്ദേവ്സ്‌മൃതി പരുത്തിക്കാട്വി.ഡി. സതീശൻപാണ്ഡവർശിവലിംഗംഗുരു (ചലച്ചിത്രം)കേരളത്തിലെ ജില്ലകളുടെ പട്ടികതിരഞ്ഞെടുപ്പ് ബോണ്ട്വജൈനൽ ഡിസ്ചാർജ്സ്കിസോഫ്രീനിയabb67ഖസാക്കിന്റെ ഇതിഹാസംരണ്ടാമൂഴംമലയാള സാഹിത്യകാരന്മാരുടെ പട്ടികഅയ്യപ്പൻചിയമകം (നക്ഷത്രം)ഇന്ത്യൻ ഭരണഘടന ഭേദഗതികൾതകഴി ശിവശങ്കരപ്പിള്ളഇ.എം.എസ്. നമ്പൂതിരിപ്പാട്മനോജ് വെങ്ങോലനെഫ്രോളജികുമാരനാശാൻകടുവ (ചലച്ചിത്രം)പോത്ത്ലിംഫോസൈറ്റ്അമ്മകൊഴുപ്പ്ഉങ്ങ്ചില്ലക്ഷരംഡയറികൃഷ്ണഗാഥദന്തപ്പാലമുഹമ്മദ്ശങ്കരാചാര്യർമാർക്സിസംകേരള ഫോക്‌ലോർ അക്കാദമിമലയാളലിപിഇടതുപക്ഷ ജനാധിപത്യ മുന്നണികേരളചരിത്രംആനലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)പുന്നപ്ര-വയലാർ സമരംമുടിയേറ്റ്അസിത്രോമൈസിൻറഫീക്ക് അഹമ്മദ്തൂലികാനാമംഭൂമിപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)നിതിൻ ഗഡ്കരിപി. ജയരാജൻമിഷനറി പൊസിഷൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)ആഗ്നേയഗ്രന്ഥിആത്മഹത്യവിചാരധാരരതിമൂർച്ഛവി. ജോയ്എം.ടി. രമേഷ്ട്വന്റി20 (ചലച്ചിത്രം)ബൂത്ത് ലെവൽ ഓഫീസർഅഡോൾഫ് ഹിറ്റ്‌ലർകുംഭം (നക്ഷത്രരാശി)റിയൽ മാഡ്രിഡ് സി.എഫ്തപാൽ വോട്ട്ന്യുമോണിയകൗമാരംചാമ്പസൂര്യഗ്രഹണംചങ്ങമ്പുഴ കൃഷ്ണപിള്ളതുഞ്ചത്തെഴുത്തച്ഛൻമാതൃഭൂമി ദിനപ്പത്രംകലാമിൻകൊച്ചുത്രേസ്യടൈഫോയ്ഡ്മുണ്ടയാംപറമ്പ്മംഗളാദേവി ക്ഷേത്രംകയ്യൂർ സമരം🡆 More