ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി -ഗവർണ്ണർ ജനറൽമാർ

1773 ലെ റെഗുലേറ്റിങ് ആക്ട് പ്രകാരമാണ് വില്യം ഫോർട്ട് പ്രസിഡന്സിക്ക് കീഴിലെ ഗവർണ്ണർ ജനറൽ അഥവാ ബംഗാളിലെ ഗവർണ്ണർ ജനറൽ എന്ന സ്ഥാനം ഈസ്റ്റ് ഇൻഡ്യാ കമ്പനി ഡയറക്ടർ ബോർഡ് ആരംഭിച്ചത്.

ഗവർണ്ണർ ജനറൽമാരെ സഹായിക്കുന്നതിനായി നാലു പേരടങ്ങുന്ന കൌൺസിലും നിയമിക്കാൻ ഡയറക്ടർ ഓഫ് കോർട്ട് തീരുമാനമെടുത്തു. 1833 ലെ സെയ്ന്റ് ഹെലേന ആക്ട് എന്നറിയപ്പെടുന്ന ഗവൺ മെന്റ് ഓഫ് ഇന്ത്യ ആക്ട് സ്ഥാനത്തെ ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്ന് പുനർ നാമകരണം ചെയ്തു. 1857 ലെ ഒന്നാം സ്വാതന്ത്രസമരത്തെ തുടർന്ന് കമ്പനിയുടെ ഭരണം അവസാനിക്കുകയും ബ്രിട്ടീഷിന്ത്യ രാജ്ഞിയുടെ നേരിട്ടുള്ള അധികാരത്തിന് കീഴിൽ വരുകയും ചെയ്തു. ലണ്ടൻ ആസ്ഥാനമായി പതിനഞ്ച് പേരടങ്ങിയ പുതിയ കൌൺസിലിൻറെ നിർദ്ദേശപ്രകാരം 1858 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് പുതിയ സെക്രട്ടറി ഓഫീസ് സ്ഥാപിച്ചു. ഈ കൌൺസിൽ 1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം പിന്നീട് റദ്ദാക്കി. 1858 ലെ ആക്ഠ് പ്രകാരം പഴയ ഗവർണർ ജനറൽ പദവിയെ വൈസ്രോയി എന്ന പദവിയാക്കി മാറ്റി. പാർലമെൻറ് നിയന്ത്രണത്തിലല്ലാത്ത ഭരണഘടനാ പദവിയില്ലാത്ത സ്ഥാനമാണ് വൈസ്രോയി.

Citations

Tags:

🔥 Trending searches on Wiki മലയാളം:

ടൊയോട്ടആലപ്പുഴശംഖുപുഷ്പംവക്കം അബ്ദുൽ ഖാദർ മൗലവിശ്രേഷ്ഠഭാഷാ പദവിവായനമ്ലാവ്തെയ്യംമനഃശാസ്ത്രംമുക്കുറ്റിപി. ഭാസ്കരൻക്രിസ്തുമതംഈഴവമെമ്മോറിയൽ ഹർജിപത്മനാഭസ്വാമി ക്ഷേത്രംതിരുവിതാംകൂർ ഭരണാധികാരികൾസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ആശാളിപൊട്ടൻ തെയ്യംസ്വഹീഹുൽ ബുഖാരിയോഗക്ഷേമ സഭജ്ഞാനനിർമ്മിതിവാദംഉപ്പൂറ്റിവേദനഹൂദ് നബിചാക്യാർക്കൂത്ത്കിന്നാരത്തുമ്പികൾഇടശ്ശേരി ഗോവിന്ദൻ നായർബദ്ർ യുദ്ധംമക്കതച്ചോളി ഒതേനൻദലിത് സാഹിത്യംകല്ലുമ്മക്കായവീരാൻകുട്ടിജഗന്നാഥ വർമ്മകൂട്ടക്ഷരംജലമലിനീകരണംഇന്ത്യൻ ഭരണഘടനയുടെ ആമുഖംനളിനിസമൂഹശാസ്ത്രംഹദീഥ്കേരളത്തിലെ വാദ്യങ്ങൾഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾകൊച്ചികവിയൂർ പൊന്നമ്മഗായത്രീമന്ത്രംഇല്യൂമിനേറ്റിഇന്ത്യൻ ചേരരാമചരിതംഎറണാകുളം ജില്ലകാസർഗോഡ് ജില്ലഉഹ്‌ദ് യുദ്ധംഖണ്ഡകാവ്യംവ്യാഴംഇളക്കങ്ങൾഇന്ത്യാചരിത്രംഅയമോദകംകലാമണ്ഡലം ഹൈദരാലിവൈക്കം സത്യാഗ്രഹംമോയിൻകുട്ടി വൈദ്യർകാളിദാസൻതിറയാട്ടംഇന്ദുലേഖവിശുദ്ധ ഗീവർഗീസ്ഉപരാഷ്ട്രപതി (ഇന്ത്യ)വി.ടി. ഭട്ടതിരിപ്പാട്വാഴപത്തനംതിട്ട ജില്ലഇന്ത്യൻ പോസ്റ്റൽ സർവീസ്യൂനുസ് നബിലിംഫോസൈറ്റ്കണ്ടൽക്കാട്സംസ്കൃതംഖൻദഖ് യുദ്ധംഇന്ത്യൻ നാഷണൽ കോൺഗ്രസ്ബുധൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഭീമൻ രഘുമലയാള നോവൽവിക്കിപീഡിയ🡆 More