ആൽബ്രെട്ട് ഡ്യൂറർ

ആൽബ്രെച്റ്റ് ഡ്യൂറർ (ഉച്ചാരണം /'al.brɛçt 'dy.ʀɐ/) (മേയ് 21, 1471 – ഏപ്രിൽ 6, 1528) ഒരു ജെർമ്മൻ ചിത്രകാരനും ഗണിതശാസ്ത്രജ്ഞനും ആയിരുന്നു.

റെംബ്രാന്റ്, ഗോയ എന്നിവരോടൊത്ത് ഡ്യൂറർ പഴയ മാസ്റ്റർ ചിത്രങ്ങളുടെ ഏറ്റവും വലിയ സ്രഷ്ടാക്കളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നു. ഡ്യൂറർ ജനിച്ചതും മരിച്ചതും ജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ‍ ആയിരുന്നു. ഓൾഡ് മാസ്റ്റർ പ്രിന്റുകൾക്ക് പ്രശസ്തനായിരുന്നു ഡ്യൂറർ. പലപ്പോഴും ചിത്രങ്ങളുടെ ഒരു പരമ്പര ആയി ആയിരുന്നു ഡ്യൂറർ വരച്ചത്. ഇതിൽ അപോകാലിപ്സ് (1498) ക്രിസ്തുവിന്റെ കുരിശുമരണത്തെ കുറിച്ച് രണ്ട് പരമ്പരകൾ - ദ്ഗ്രേറ്റ് പാഷൻ (1498–1510) ദ് ലിറ്റിൽ പാഷൻ (1510–1511) എന്നിവ പ്രശസ്തമാണ്. ഡ്യൂററുടെ ഏറ്റവും പ്രശസ്തമായ ലോഹ കൊത്തുപണികളിൽ (എങ്രേവിങ്ങ്) നൈറ്റ്, ഡെത്ത് ആന്റ് ദ് ഡെവിൾ (knight, death and the devil)(1513), സെന്റ് ജെറോം ഇൻ ഹിസ് സ്റ്റഡി (1514) മെലെങ്കോളിയ I (1514) എന്നിവ ഉൾപ്പെടുന്നു. ഇവ വിശദമായ വിശകലനത്തിനും ഊഹാപോഹങ്ങൾക്കും ഹേതുവായിട്ടുണ്ട്. ഡ്യൂററുടെ ഏറ്റവും പ്രശസ്തമായ ശില്പങ്ങളും ചിത്രങ്ങളും അപോകാലിപ്സ് പരമ്പരയിൽ നിന്നുള്ള Four Horsemen of the Apocalypse (നാശത്തിന്റെ നാലു കുതിരപ്പടയാളികൾ) (1497–1498), "കാണ്ടാമൃഗം" എന്നീ ദാരുശില്പങ്ങൾ, പല സ്വന്തം ഛായാചിത്രങ്ങൾ എന്നിവയാണ്. ക്ഷാമം, പ്ലേഗ്, സാമൂഹികവും മതപരവുമായ കോളിളക്കങ്ങൾ എന്നിവ സാധാരണമായ ആ കാലഘട്ടത്തിലെ വിനാശത്തിന്റെ പ്രതീതി ഡ്യൂററുടെ സൃഷ്ടികളിൽ പ്രതിഫലിച്ചിരുന്നു. ലൂഥറിന്റെ മത പരിഷ്കരണങ്ങളോട് സഹിഷ്ണു ആയിരുന്നുവെങ്കിലും ഡ്യൂറർ ഒരു റോമൻ കത്തോലിക്കൻ ആയി തുടർന്നു. തന്റെ മരണത്തിനു തൊട്ടുമുൻപ് ഡ്യൂറർ ഒരു സുഹൃത്തിനുള്ള കത്തിൽ ഇങ്ങനെ എഴുതി: "സ്നേഹം നമ്മളെ ഏറ്റവും മികച്ചവനായിരുന്നവനു വേണ്ടി വിലപിക്കുവാൻ പ്രേരിപ്പിക്കുന്നു" ഡ്യൂറർ തന്റെ ദാരുശില്പങ്ങൾ കൊത്തിയുണ്ടാക്കിയില്ല, മറിച്ച് തന്റെ ചിത്രങ്ങൾ നോക്കി അതേപോലെ കൊത്തിയുണ്ടാക്കുന്ന ഒരു മരാശാരിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.

ആൽബ്രെച്റ്റ് ഡ്യൂറർ
ആൽബ്രെട്ട് ഡ്യൂറർ
സ്വയം വരച്ച ഛായാചിത്രം (1500) ആൽബ്രെച്റ്റ് ഡ്യൂറർ, എണ്ണച്ചായ ചിത്രം, ആൾട്ടെ പിനാക്കോത്തെക്, മ്യൂണിച്ച്
ജനനപ്പേര്ആൽബ്രെച്റ്റ് ഡ്യൂറർ
ജനനം (1471-05-21)മേയ് 21, 1471
ന്യൂറംബർഗ്ഗ്, ജെർമ്മനി
മരണം ഏപ്രിൽ 6, 1528(1528-04-06) (പ്രായം 56)
ന്യൂറംബർഗ്ഗ്, ജെർമ്മനി
പൗരത്വം ജെർമനി ജെർമ്മൻ
രംഗം പ്രിന്റ് നിർമ്മാണം, ചിത്രകല
പ്രശസ്ത സൃഷ്ടികൾ Knight, Death, and the Devil (1513)

Saint Jerome in his Study (1514) Melencolia I (1514) Dürer's Rhinoceros

ആൽബ്രെട്ട് ഡ്യൂറർ
The earliest painted Self-Portrait (1493) by Albrecht Dürer, oil, originally on vellum (Louvre, Paris)

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

ഏപ്രിൽ 6ജർമ്മനിപ്രമാണം:Duerer - Ritter, Tod und Teufel (Der Reuther).jpgപ്രമാണം:Duerer-apocalypse.pngപ്രമാണം:Hieronymus Albrect Dürer 1514.jpgമാർട്ടിൻ ലൂഥർമേയ് 21റെംബ്രാന്റ്

🔥 Trending searches on Wiki മലയാളം:

അമിത് ഷാസുഗതകുമാരിഅടൂർ പ്രകാശ്വാഗ്‌ഭടാനന്ദൻപശ്ചിമഘട്ടംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)പ്രിയങ്കാ ഗാന്ധികോഴിക്കോട് ജില്ലഉഭയവർഗപ്രണയിവെയിൽ തിന്നുന്ന പക്ഷിഎം.പി. അബ്ദുസമദ് സമദാനിമലബന്ധംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികപ്രാചീന ശിലായുഗംട്രാൻസ് (ചലച്ചിത്രം)കൊടിക്കുന്നിൽ സുരേഷ്സ്മിനു സിജോലോകഭൗമദിനംചന്ദ്രൻമലയാള സാഹിത്യകാരന്മാരുടെ പട്ടികമഞ്ഞുമ്മൽ ബോയ്സ്കിരീടം (ചലച്ചിത്രം)കൂറുമാറ്റ നിരോധന നിയമംഇസ്‌ലാംസ്വപ്ന സ്ഖലനംകേരള സാഹിത്യ അക്കാദമിഅവിട്ടം (നക്ഷത്രം)കൊല്ലൂർ മൂകാംബികാക്ഷേത്രംമാലിദ്വീപ്ശ്രീനാരായണഗുരുവിനീത് ശ്രീനിവാസൻമല്ലികാർജുൻ ഖർഗെയേശുഎം.സി. റോഡ്‌ചരക്കു സേവന നികുതി (ഇന്ത്യ)ഭൂഖണ്ഡംഹോർത്തൂസ് മലബാറിക്കൂസ്ഋതുഅമോക്സിലിൻഉപ്പൂറ്റിവേദനവെള്ളിക്കെട്ടൻഈഴവർമാഞ്ചസ്റ്റർ സിറ്റി എഫ്.സി.എ.കെ. ഗോപാലൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഐക്യ ജനാധിപത്യ മുന്നണിനാഴികനാഷണൽ കേഡറ്റ് കോർരാഷ്ട്രീയ സ്വയംസേവക സംഘംഅതിരാത്രംനിർദേശകതത്ത്വങ്ങൾധനുഷ്കോടിയൂട്യൂബ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഉഹ്‌ദ് യുദ്ധംസ്വാതി പുരസ്കാരംമനുഷ്യൻ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്അപ്പോസ്തലന്മാർശിവം (ചലച്ചിത്രം)ടിപ്പു സുൽത്താൻജയൻരാമായണംസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻപൂരംകടൽത്തീരത്ത്തിരുവനന്തപുരംമോഹൻലാൽമലപ്പുറംതങ്കമണി സംഭവംപ്രധാന ദിനങ്ങൾഇടുക്കി ജില്ലവാട്സ്ആപ്പ്റേഡിയോപ്രകാശ് രാജ്പ്രധാന താൾകറുത്ത കുർബ്ബാന🡆 More