ആർ. ഗുണ്ടുറാവു

ആർ.

ഗുണ്ടു റാവു (ജീവിതകാലം: ഏപ്രിൽ 8, 1937–22 ഓഗസ്റ്റ് 1993) 1980 മുതൽ 1983 വരെയുള്ള കാലഘട്ടത്തിൽ കർണാടക സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു.

ആർ. ഗുണ്ടു റാവു
9th Chief Minister of Karnataka
ഓഫീസിൽ
12 January 1980 – 6 January 1983
മുൻഗാമിDevaraj Urs
പിൻഗാമിRamakrishna Hegde
വ്യക്തിഗത വിവരങ്ങൾ
ജനനം(1937-04-08)8 ഏപ്രിൽ 1937
Kushalanagar, Coorg Province, British India
മരണം22 ഓഗസ്റ്റ് 1993(1993-08-22) (പ്രായം 56)
London, United Kingdom
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിVaralakshmi
കുട്ടികൾ3; including Dinesh

1937 ഏപ്രിൽ 8 ന് ബ്രിട്ടീഷ് ഇന്ത്യയിലെ കൂർഗ് പ്രവിശ്യയിലെ (ഇപ്പോൾ കർണാടകയിലെ കൊടക് ജില്ല) കുശാലനഗരയിലാണ് റാവു ജനിച്ചത്. കെ. രാമ റാവു, ചിന്നമ്മ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. പിതാവ് ഒരു പ്രാദേശിക സ്കൂളിൽ ഹെഡ്‍മാസ്റ്ററായിരുന്നു. അമ്മതി ഹൈസ്കൂളിൽ വിദ്യാഭ്യാസം ചെയ്ത അദ്ദേഹം നിരവധി ട്രോഫികൾ നേടിയ കൊടകിലെ അറിയപ്പെടുന്ന ഒരു ബാഡ്മിന്റൺ കളിക്കാരനായിരുന്നു.

അവലംബം

Tags:

കർണാടക

🔥 Trending searches on Wiki മലയാളം:

റെഡ്‌മി (മൊബൈൽ ഫോൺ)അണലികാസർഗോഡ് ജില്ലവൃത്തം (ഛന്ദഃശാസ്ത്രം)വടകര ലോക്സഭാമണ്ഡലംഅമ്മഅനീമിയതകഴി സാഹിത്യ പുരസ്കാരംസി. രവീന്ദ്രനാഥ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംദൃശ്യംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾസരസ്വതി സമ്മാൻകുരുക്ഷേത്രയുദ്ധംശരത് കമൽക്ഷേത്രപ്രവേശന വിളംബരംമുണ്ടിനീര്ശ്വാസകോശ രോഗങ്ങൾവിരാട് കോഹ്‌ലിയൂറോപ്പ്ഗുരു (ചലച്ചിത്രം)ബൂത്ത് ലെവൽ ഓഫീസർഅടൽ ബിഹാരി വാജ്പേയിവി.ടി. ഭട്ടതിരിപ്പാട്അഞ്ചാംപനിജലംവള്ളത്തോൾ പുരസ്കാരം‌ഇന്ത്യയുടെ ഭരണഘടനവി. മുരളീധരൻസുപ്രീം കോടതി (ഇന്ത്യ)ഇന്ത്യൻ ഭരണഘടന ഭേദഗതികൾകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)തെയ്യംകൂദാശകൾമാർക്സിസംഎ. വിജയരാഘവൻമോഹൻലാൽഡി.എൻ.എകൃത്രിമബീജസങ്കലനംചേലാകർമ്മംആണിരോഗംവാട്സ്ആപ്പ്ബറോസ്ബാബസാഹിബ് അംബേദ്കർഹീമോഗ്ലോബിൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഎം.ടി. വാസുദേവൻ നായർമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിമോചനസമരംകെ.ഇ.എ.എംആര്യവേപ്പ്അക്ഷയതൃതീയഇ.എം.എസ്. നമ്പൂതിരിപ്പാട്പാമ്പാടി രാജൻനഥൂറാം വിനായക് ഗോഡ്‌സെഇ.പി. ജയരാജൻഎവർട്ടൺ എഫ്.സി.ചട്ടമ്പിസ്വാമികൾനിസ്സഹകരണ പ്രസ്ഥാനംപാലക്കാട്എൻ.കെ. പ്രേമചന്ദ്രൻശോഭനകെ. മുരളീധരൻകടന്നൽശ്രേഷ്ഠഭാഷാ പദവിഗണപതിഔഷധസസ്യങ്ങളുടെ പട്ടികബൈബിൾഐക്യ അറബ് എമിറേറ്റുകൾപശ്ചിമഘട്ടംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ദിലീപ്ലൈംഗിക വിദ്യാഭ്യാസം🡆 More