ആശീർവാദം: മലയാള ചലച്ചിത്രം

1977ൽ ചെലവൂർ പിക്ചേഴ്സിന്റെ ബാനറിൽ തയ്യിൽ കുഞ്ഞികണ്ടൻ നിർമ്മിച്ച് ആലപ്പി ഷരീഫിന്റെ കഥയും തിരക്കഥയും ഉപയോഗിച്ച് ഐ.വി.

ശശി">ഐ.വി. ശശി സംവിധാനം ചെയ്ത് ചിത്രമാണ് ആശീർവാദം. ഷീല, കമലഹാസൻ, ശ്രീദേവി ഉമ്മർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. എം.കെ. അർജ്ജുനൻ സംഗീതവിഭാഗം നിർവഹിച്ചിരിക്കുന്നു.

ആശീർവാദം
ആശീർവാദം: താരങ്ങൾ, പാട്ടരങ്ങ്, അവലംബം
എൽ പി വിനൈൽ കവർ
സംവിധാനംഐ.വി. ശശി
നിർമ്മാണംതയ്യിൽ കുഞ്ഞിക്കണ്ടൻ
രചനഎ ഷരീഫ്
തിരക്കഥഎ ഷരീഫ്
അഭിനേതാക്കൾകമലഹാസൻ
ശ്രീദേവി
ഷീല
കെ.പി. ഉമ്മർ
ജയൻ
ബഹദൂർ
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംസി രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോചെലവൂർ പിക്ചേഴ്സ്
വിതരണംചെലവൂർ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 10 ഫെബ്രുവരി 1977 (1977-02-10)
രാജ്യംഇന്ത്യ
ഭാഷമലയാളം

താരങ്ങൾ

പാട്ടരങ്ങ്

ഭരണിക്കാവ് ശിവകുമാരിന്റെ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണം പകർന്ന ഗാനങ്ങൽ ഈ

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ആയിരവല്ലിതൻ യേശുദാസ് ഭരണിക്കാവ് ശിവകുമാർ എം.കെ. അർജ്ജുനൻ
2 സീമന്തരേഖയിൽ ചന്ദനം ചാർത്തിയ വാണി ജയറാം ഭരണിക്കാവ് ശിവകുമാർ എം.കെ. അർജ്ജുനൻ
3 തപ്പുകൊട്ടിപ്പാടുന്ന ശ്രീകാന്ത് ഭരണിക്കാവ് ശിവകുമാർ എം.കെ. അർജ്ജുനൻ
4 വയറുവിശക്കുന്നു ജെൻസി ഭരണിക്കാവ് ശിവകുമാർ എം.കെ. അർജ്ജുനൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ആശീർവാദം താരങ്ങൾആശീർവാദം പാട്ടരങ്ങ്ആശീർവാദം അവലംബംആശീർവാദം പുറത്തേക്കുള്ള കണ്ണികൾആശീർവാദംഉമ്മർഎം.കെ. അർജ്ജുനൻഐ.വി. ശശികമലഹാസൻശ്രീദേവിഷീല

🔥 Trending searches on Wiki മലയാളം:

നരേന്ദ്ര മോദിമഞ്ഞപ്പിത്തംഒരു സങ്കീർത്തനം പോലെഭരതനാട്യംപൗലോസ് അപ്പസ്തോലൻഎം.ടി. വാസുദേവൻ നായർകരുനാഗപ്പള്ളിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികയോഗക്ഷേമ സഭവൈലോപ്പിള്ളി ശ്രീധരമേനോൻതിരുവാതിര (നക്ഷത്രം)ദിലീപ്വാസ്കോ ഡ ഗാമഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമങ്ക മഹേഷ്നാഴികവടകരകൃഷ്ണൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾപൂരംസംഗീതംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംമാർഗ്ഗംകളിഎസ്. ജാനകിവൃദ്ധസദനംപഴശ്ശിരാജനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)വയനാട് ലോക്‌സഭാ നിയോജകമണ്ഡലംകെ. അയ്യപ്പപ്പണിക്കർദാനനികുതികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)വോട്ട്പൃഥ്വിരാജ്മഹാവിഷ്‌ണുബദ്ർ യുദ്ധംകേരളത്തിലെ പൊതുവിദ്യാഭ്യാസംകരൾഹെപ്പറ്റൈറ്റിസ്മുലയൂട്ടൽകൗ ഗേൾ പൊസിഷൻപ്രേമലുസ്‌മൃതി പരുത്തിക്കാട്വിനീത് ശ്രീനിവാസൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)സൗരയൂഥംനക്ഷത്രവൃക്ഷങ്ങൾഏപ്രിൽ 24ദീപിക ദിനപ്പത്രംകൊടിക്കുന്നിൽ സുരേഷ്ഭഗവദ്ഗീതഷാഫി പറമ്പിൽയാസീൻനിയമസഭജി സ്‌പോട്ട്ഇന്ത്യൻ പ്രീമിയർ ലീഗ്തിരുവനന്തപുരം ലോക്സഭാമണ്ഡലംദൃശ്യംകൊച്ചി മെട്രോ റെയിൽവേയെമൻകഅ്ബവൈക്കം മഹാദേവക്ഷേത്രംകേരളചരിത്രംമുടിഇസ്‌ലാംചിയ വിത്ത്താജ് മഹൽവെള്ളാപ്പള്ളി നടേശൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികദേശീയ പട്ടികജാതി കമ്മീഷൻചെമ്പോത്ത്രാഷ്ട്രീയംപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംഇന്ത്യൻ ഭരണഘടന ഭേദഗതികൾമഞ്ജു വാര്യർപടയണിഎലിപ്പനി🡆 More