നക്ഷത്രം ആയില്യം

ചന്ദ്രപഥത്തിൽ കാണപ്പെടുന്ന ഒരു നക്ഷത്ര സമൂഹമാണ് ആയില്യം.

സൂര്യരാശിയിൽ കർക്കിടക നക്ഷത്രസമൂഹത്തിന്റെ കിഴക്ക് ദിശയിലായി കാണുന്ന ഹൈഡ്രയിലെ ഈറ്റാ, സിഗ്മ, ഡെൽറ്റ, എപ്സിലോൺ, റോ എന്നിങ്ങനെ, പരസ്പരം ചുറ്റിയ പാമ്പുപോലെ വൃത്താകാരത്തിൽ കാണുന്ന അഞ്ചു നക്ഷത്രങ്ങളാണു് ആയില്യത്തിലെ പ്രധാന അംഗങ്ങൾ. എന്നാൽ ബ്രഹ്മഗുപ്തന്റെ ഖണ്ഡകാദ്യകത്തിൽ ആറാമതൊരു നക്ഷത്രത്തെക്കുറിച്ചുകൂടി (ആൽഫാ ക്യാൻസ്രി) പരാമർശിക്കുന്നുണ്ടു്. ആയില്യം നക്ഷത്രസമൂഹത്തിനടുത്തായി കാണുന്ന, കർക്കിടകരാശിയുടെ ഭാഗമായ 13.33 ഡിഗ്രി ക്രാന്തവൃത്തഖണ്ഡത്തെയാണു് ജ്യോതിർഗണിതത്തിലും ജ്യോതിഷത്തിലും ആയില്യം നാൾ എന്ന് വിവക്ഷിക്കുന്നതു്. ചന്ദ്രൻ ഈ രാശിയിൽ വരുന്ന ദിവസത്തെ ആയില്യം നാൾ എന്നും സൂര്യൻ ഇതേ രാശിയിൽ വരുന്ന (ഏകദേശം) 13.25 ദിവസത്തെ ആയില്യം ഞാറ്റുവേല എന്നും പറയുന്നു.

ആയില്യം നക്ഷത്രം സംസ്കൃതത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു.

ജ്യോതിഷത്തിൽ

ജ്യോതിഷത്തിലെ ഒൻപതാമത്തെ നാളാണ് ആയില്യം. ഹിന്ദു ജ്യോതിഷത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു. ആയില്യം അഥവാ ആശ്ലേഷ എന്ന വാക്കിന്റെ അർഥം ആലിംഗനം എന്നാണ്.ആയില്യം നക്ഷത്രം നാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ആകാശത്തു കർക്കിടകരാശിയിൽ പാമ്പിനെ പോലെ തോന്നിക്കുന്നാതാവാം ഇതിനു കാരണം..കർക്കിടകരാശിയിൽപ്പെടുന്ന ഈ നാളിന്റെ ദേവത നാഗമാണ്. സർപ്പപ്രീതിയ്ക്ക് ആയില്യം നാൾ ഉത്തമമായി കണക്കാക്കപ്പെടുന്നു.

[[മണ്ണാറശ്ശാല, വെട്ടിക്കോട് അനന്തൻകാവ് ആമെട പാമ്പുംമേക്കാട് തുടങ്ങിയ നാഗ ക്ഷേത്രങ്ങളിൽ ആയില്യം നാൾ വിശേഷ ദിവസമാണ്.

കൂ­റ് :കർ­ക്കി­ട­കം
­ദേ­വത :നാഗം
­ഗ­ണം : അസു­ര­ഗ­ണം
­ലിംഗം :പു­രു­ഷ­ന­ക്ഷ­ത്രം­
­പ്ര­തി­കൂല നക്ഷ­ത്ര­ങ്ങൾ : പൂ­രം, അത്തം, ചോ­തി, അവി­ട്ടം 1/2, ചത­യം, പൂ­രു­രു­ട്ടാ­തി­
­മൃ­ഗം : കരി­മ്പൂ­ച്ച
­പ­ക്ഷി : ചകോ­രം
­വൃ­ക്ഷം : നാ­ര­കം
നിറം:പച്ച

ആയില്യം നാളിൽ ജനിച്ച പ്രമുഖർ

പുരാണം: ലക്ഷ്മണൻ, ശത്രുഘ്നൻ
നേതാക്കൾ:ഗാന്ധിജി,ജവഹർലാൽ നെഹ്രു, മാവോ സേതൂങ്, എലിസബത്ത് രാജ്ഞി, രണ്ടാം എലിസബത്ത് രാജ്ഞി,ആയില്യം തിരുനാൾ രാമവർമ്മ,മൻമോഹൻ സിങ്
വിനോദ മേഖല:കേറ്റി ഹോംസ്,
ലതാ മങ്കേഷ്കർ,
എസ്.പി. ബാലസുബ്രഹ്മണ്യം,
ജയസൂര്യ
ആർട്ടിസ്റ്റ് നമ്പൂതിരി

അവലംബം


Tags:

കർക്കിടകം രാശിഹൈഡ്ര

🔥 Trending searches on Wiki മലയാളം:

വിഷാദരോഗംചിയമിന്നൽമുള്ളാത്തനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)കുവൈറ്റ്ഗുരുവായൂർകൂടൽമാണിക്യം ക്ഷേത്രംസുപ്രഭാതം ദിനപ്പത്രംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾദൃശ്യം 2ഭാരതീയ സ്റ്റേറ്റ് ബാങ്ക്സജിൻ ഗോപുകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഎയ്‌ഡ്‌സ്‌സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമൂർഖൻഏഴാം സൂര്യൻഭൂമിഎ.പി.ജെ. അബ്ദുൽ കലാംഉപ്പുസത്യാഗ്രഹംരക്തസമ്മർദ്ദംഹിമാലയംഅസിത്രോമൈസിൻക്രൊയേഷ്യദന്തപ്പാലയൂസുഫ് അൽ ഖറദാവിആൻ‌ജിയോപ്ലാസ്റ്റിനക്ഷത്രവൃക്ഷങ്ങൾഅമർ അക്ബർ അന്തോണിതൃശൂർ പൂരംഎം.ടി. വാസുദേവൻ നായർസി.എച്ച്. മുഹമ്മദ്കോയമലബാർ കലാപംതാജ് മഹൽഡൊമിനിക് സാവിയോധ്രുവ് റാഠിപ്രാചീന ശിലായുഗംപിറന്നാൾകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികസ്വവർഗ്ഗലൈംഗികതതണ്ണിമത്തൻവേലുത്തമ്പി ദളവഅഞ്ചകള്ളകോക്കാൻകഅ്ബഇൻസ്റ്റാഗ്രാംഷമാംപൂതപ്പാട്ട്‌മലമുഴക്കി വേഴാമ്പൽദശപുഷ്‌പങ്ങൾസമാസംമതേതരത്വം ഇന്ത്യയിൽടിപ്പു സുൽത്താൻപാമ്പാടി രാജൻമാർക്സിസംമഞ്ഞപ്പിത്തംസച്ചിൻ തെൻഡുൽക്കർവെള്ളിവരയൻ പാമ്പ്മിയ ഖലീഫആർത്തവവിരാമംമാർത്താണ്ഡവർമ്മഒ.എൻ.വി. കുറുപ്പ്എഴുത്തച്ഛൻ പുരസ്കാരംകർണ്ണൻഅൽഫോൻസാമ്മസഞ്ജു സാംസൺഅതിരാത്രംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംകല്ലുരുക്കികണ്ണൂർ ലോക്സഭാമണ്ഡലംഹൈബി ഈഡൻതൈറോയ്ഡ് ഗ്രന്ഥിബിഗ് ബോസ് മലയാളംമില്ലറ്റ്പ്രകാശ് രാജ്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കുഴിയാനഇ.എം.എസ്. നമ്പൂതിരിപ്പാട്🡆 More