ആന്ദ്രേയ് റുബ്ലയേഫ്

മദ്ധ്യകാലഘട്ടത്തിലെ റഷ്യൻ ചിത്രകാരനും ശില്പിയുമായിരുന്നു അന്ദ്രേയ് റുബ്ലേഫ്.

[IPA: [ɐnˈdrʲej rʊˈblʲɵf]. അദ്ദേഹത്തിന്റെ ജനനം 1360 മ: 29 ജനുവരി 1427(1430) ആണെന്നു കരുതുന്നു. റഷ്യൻ പള്ളികളിലെ പ്രസിദ്ധമായ പല ചുമർച്ചിത്രങ്ങളും അദ്ദേഹം രചിച്ചതാണ്. മോസ്ക്കോയിലെ അനൻഷ്യേഷൻ കത്തീഡ്രലിലെ ചുമർച്ചിത്രങ്ങളും ബിംബങ്ങളും ആണ് റുബ്ലയേഫ് ആദ്യമായി പൂർത്തിയാക്കിയത്.

ആന്ദ്രേയ് റുബ്ലയേഫ്
ത്രിത്വം, റുബ്ലയേഫിന്റെ പ്രസിദ്ധമായ ചിത്രം

1966 ൽ പുറത്തിറങ്ങിയ ആന്ദ്രേ തർകോവ്സ്കിയുടെ അന്ദ്രേയ് റുബ്ലേഫ് എന്ന ചലച്ചിത്രം ഈ കലാകാരന്റെ ജീവിതത്തെ ഉൾക്കൊണ്ട് ചിത്രീകരിച്ചിട്ടുള്ളതാണ്.

അവലംബം

പുറംകണ്ണികൾ

മറ്റു ഉറവിടങ്ങൾ

  • Andrei Rublev, a 1966 film by Andrei Tarkovsky loosely based on the painter's life.
  • Mikhail V. Alpatov, Andrey Rublev, Moscow: Iskusstvo, 1972.
  • Gabriel Bunge, The Rublev Trinity, transl. Andrew Louth, St. Vladimir's Seminary Press, Crestwood, New York, 2007.
  • Sergius Golubtsov, Voplosh’enie bogoslovskih idey v tvorchestve prepodobnogo Andreya Rubleva [The realization of theological ideas in creative works of Andrey Rublev]. Bogoslovskie trudy 22, 20–40, 1981.
  • Troitca Andreya Rubleva [The Trinity of Andrey Rublev], Gerold I. Vzdornov (ed.), Moscow: Iskusstvo 1989.
  • Viktor N. Lazarev, The Russian Icon: From Its Origins to the Sixteenth Century, Gerold I. Vzdornov (ed.). Collegeville, MN: Liturgical Press, 1997.
  • Priscilla Hunt, Andrei Rublev’s Old Testament Trinity Icon in Cultural Context, The Trinity-Sergius Lavr in Russian History and Culture: Readings in Russian Religious Culture, vol. 3, ed. Deacon Vladimir Tsurikov, (Jordanville, NY: Holy Trinity Seminary Press, 2006), 99-122.(See on-line at phslavic.com)
  • Priscilla Hunt, Andrei Rublev’s Old Testament Trinity Icon: Problems of Meaning, Intertextuality, and Transmission, Symposion: A Journal of Russian (Religious) Thought, ed. Roy Robson, 7-12 (2002–2007), 15-46 (See on-line at www.phslavic.com)
  • Konrad Onasch, Das Problem des Lichtes in der Ikonomalerei Andrej Rublevs. Zur 600–Jahrfeier des grossen russischen Malers, vol. 28. Berlin: Berliner byzantinische Arbeiten, 1962.
  • Konrad Onasch, Das Gedankenmodell des byzantisch–slawischen Kirchenbaus. In Tausend Jahre Christentum in Russland, Karl Christian Felmy et al. (eds.), 539–543. Go¨ ttingen: Vandenhoeck und Ruprecht, 1988.
  • Eugeny N. Trubetskoi, Russkaya ikonopis'. Umozrenie w kraskah. Wopros o smysle vizni w drewnerusskoj religioznoj viwopisi [Russian icon painting. Colourful contemplation. Question of the meaning of life in early Russian religious painting], Moscow: Beliy Gorod, 2003 [1916].
  • Georgij Yu. Somov, Semiotic systemity of visual artworks: Case study of The Holy Trinity by Rublev Archived 2011-09-27 at the Wayback Machine., Semiotica 166 (1/4), 1-79, 2007.

Tags:

മോസ്കോറഷ്യ

🔥 Trending searches on Wiki മലയാളം:

ആറ്റിങ്ങൽ കലാപംജലംഹരേകള ഹജബ്ബകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമദർ തെരേസവിജയ്തിരക്കഥഅയ്യങ്കാളിതൗഹീദ്‌ആലപ്പുഴസി.പി. രാമസ്വാമി അയ്യർഫുട്ബോൾജൂലിയ ആൻചോറ്റാനിക്കര ഭഗവതിക്ഷേത്രംസൈബർ കുറ്റകൃത്യംകെ.പി.എ.സി. ലളിതലോകകപ്പ്‌ ഫുട്ബോൾവള്ളത്തോൾ പുരസ്കാരം‌മക്കബജ്റകാക്കവായനഗ്രഹംസുകുമാർ അഴീക്കോട്പത്തനംതിട്ട ജില്ലഉത്സവംവിവർത്തനംകേരള വനിതാ കമ്മീഷൻജെ. ചിഞ്ചു റാണിഇസ്രയേൽമധുസൂദനൻ നായർജി - 20ജയറാംഇന്ത്യയുടെ സ്വാതന്ത്ര്യസമരംചിക്കൻപോക്സ്രഘുവംശംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമഹാകാവ്യംമലയാളസാഹിത്യംകിളിപ്പാട്ട്റമദാൻആറാട്ടുപുഴ പൂരംഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)സൂര്യൻവാഴഭാസൻഅബ്ദുന്നാസർ മഅദനിചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംമലപ്പുറംപൂതനചന്ദ്രൻചട്ടമ്പിസ്വാമികൾകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവി.ഡി. സാവർക്കർഇസ്റാഅ് മിഅ്റാജ്സമാന്തരശ്രേണിജനാർദ്ദനൻമനോജ് നൈറ്റ് ശ്യാമളൻഎം.ജി. സോമൻഔറംഗസേബ്ജുമുഅ (നമസ്ക്കാരം)കേകജനകീയാസൂത്രണംഒ.വി. വിജയൻതമോദ്വാരംസസ്തനിന്യുമോണിയനൂറുസിംഹാസനങ്ങൾഅല്ലാഹുതിരുമല വെങ്കടേശ്വര ക്ഷേത്രംസച്ചിൻ തെൻഡുൽക്കർഅങ്കോർ വാട്ട്കുഞ്ഞുണ്ണിമാഷ്പുലയർമീനകാളിദാസൻഗുളികൻ തെയ്യം🡆 More