അയനിപ്പാട്ട്

കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിലൊന്നാണ് അയനിപ്പാട്ട്.

അയനിപ്പാട്ട് ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളക്രൈസ്തവ ചരിത്രത്തിലെ നാൾവഴികളാണ് ഇതിന്റെ ഉള്ളടക്കം. ഞായറാഴ്ചകളിൽ മാത്രമാണ് പണ്ട് കേരളത്തിലെ ക്രൈസ്തവർ വിവാഹം നടത്തിയിരുന്നത്. അന്നേ ദിവസം മണവാളന്റെ സഹോദരി ഒരു പാത്രത്തിൽ താലിയും മന്ത്രകോടിയും ഒപ്പം മറ്റൊരു പാത്രത്തിൽ അയനിയപ്പവുമായി ദേവാലയത്തിലേക്ക് യാത്രയാകുന്നു. ചില പ്രദേശങ്ങളിൽ ഇതോടൊപ്പം വാദ്യഘോഷങ്ങളും അകമ്പടിയായി ചേരുന്നു. ഈ അവസരത്തിൽ ആലപിക്കുന്ന ഗാനമാണ് അയനിപ്പാട്ട്.

ഉള്ളടക്കം

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം, അതായത് 1490-ൽ കൊടുങ്ങല്ലൂർ ദേശത്തു നിന്നും യൗസേപ്പ്, മത്തായി, ഗീവർഗീസ് എന്നിവർ കൽദായ സുറിയാനി പാത്രിയർക്കീസിന്റെ പക്കലെത്തി പരിഭവം അറിയിച്ചതിന്റെ ഫലമായി അദ്ദേഹം മാർത്തോമ്മാ, മാർ യോഹന്നാൻ എന്ന രണ്ടു മെത്രാൻമാരെ ആദ്യവും തുടർന്ന് യാക്കോബ്, ദനഹാ, യബ് ആലാഹാ എന്നീ മറ്റു മൂന്നു മെത്രാൻമാരെയും ഭാരതത്തിലേക്ക് അയച്ചു. ഇങ്ങനെ ബാഗ്ദാദിൽ നിന്നും കേരളത്തിലെത്തിയ അഞ്ചു മെത്രാൻമാരെയാണ് ഗാനത്തിൽ വർണ്ണിക്കുന്നത്. ഇതിൽ യോഹന്നാൻ മെത്രാൻ ഉദയംപേരൂർ പള്ളിയിലായിരുന്നു താമസിച്ചിരുന്നത്. ഇങ്ങനെ ക്രൈസ്തവസഭാചരിത്രം ഉൾപ്പെടുത്തിയാണ് ഗാനം ആലപിക്കുന്നത്.

Tags:

കേരളം

🔥 Trending searches on Wiki മലയാളം:

മരിയ ഗൊരെത്തിഹാജറചെന്നൈ സൂപ്പർ കിങ്ങ്‌സ്മലങ്കര മാർത്തോമാ സുറിയാനി സഭവേലുത്തമ്പി ദളവബാങ്കുവിളിമനോരമബിഗ് ബോസ് മലയാളംഅരിസ്റ്റോട്ടിൽമഹാകാവ്യംസുബ്രഹ്മണ്യൻചേലാകർമ്മംഇന്നസെന്റ്മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംഅമോക്സിലിൻഭാരതപ്പുഴസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾവധശിക്ഷഇസ്ലാമോഫോബിയഅൽ ഫത്ഹുൽ മുബീൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻആനി രാജകേരള നവോത്ഥാന പ്രസ്ഥാനംസ്വലാരമണൻസെറ്റിരിസിൻസുകുമാരൻകേരളാ ഭൂപരിഷ്കരണ നിയമംമലപ്പുറം ജില്ലകുര്യാക്കോസ് ഏലിയാസ് ചാവറആദായനികുതിഖൈബർ യുദ്ധംആഗോളതാപനംഓന്ത്സൽമാൻ അൽ ഫാരിസിAsthmaഭ്രമയുഗംബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)വൈക്കം വിശ്വൻപിത്താശയംടൈറ്റാനിക് (ചലച്ചിത്രം)മണിച്ചിത്രത്താഴ് (ചലച്ചിത്രം)ഇന്ത്യൻ ഭരണഘടനയുടെ ആമുഖംചേരമാൻ പെരുമാൾ നായനാർരാജ്യങ്ങളുടെ പട്ടികപൂച്ചഖുറൈഷിശൈഖ് അബ്ദുൽ ഖാദിർ ജീലാനിഅന്തർവാഹിനിവേദഗ്രന്ഥങ്ങൾ (ഇസ്ലാം)മനുഷ്യ ശരീരംമാർച്ച് 28ചരക്കു സേവന നികുതി (ഇന്ത്യ)റിപൊഗോനംമയ്യഴിപ്പുഴയുടെ തീരങ്ങളിൽമുള്ളൻ പന്നികുണ്ടറ വിളംബരംഹൂദ് നബിക്രിയാറ്റിനിൻമാപ്പിളത്തെയ്യംമലയാളംNorwayമലയാറ്റൂർപഞ്ചവാദ്യംതിരക്കഥജവഹർലാൽ നെഹ്രുജാലിയൻവാലാബാഗ് കൂട്ടക്കൊലപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഭഗത് സിംഗ്സത്യ സായി ബാബചെറുശ്ശേരികർണ്ണൻമെറ്റാ പ്ലാറ്റ്ഫോമുകൾമാലിദ്വീപ്തങ്കമണി സംഭവംപൗലോസ് അപ്പസ്തോലൻകിരാതമൂർത്തിപണം🡆 More