അപ്പലാച്ചിക്കോള നദി

അപ്പലാച്ചിക്കോള നദി /æpəlætʃɪˈkoʊlə/ അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തുകൂടി ഒഴുകുന്നതും ഏകദേശം 112 മൈൽ (180 കിലോമീറ്റർ) ദൈർഘ്യമുള്ളതുമായ ഒരു നദിയാണ്.

ACF റിവർ ബേസിൻ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ നദിയുടെ ബൃഹത്തായ നീർത്തടം ഗൾഫ് ഓഫ് മെക്സിക്കോയിലേയ്ക്ക് ഒഴുകുന്നതിനിടെ ഏകദേശം 19,500 ചതുരശ്ര മൈൽ (50,505 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് നീരണിയിക്കുന്നു. വടക്കുകിഴക്കൻ ജോർജിയയിലുള്ള ഈ നദിയുടെ ഏറ്റവും ദൂരെയുള്ള മുഖ്യപ്രവാഹത്തിന്റെ അന്തരം ഏകദേശം 500 മൈലാണ് (800 കിലോമീറ്റർ). നദീതീരത്ത് താമസിച്ചിരുന്ന അപ്പാച്ചിക്കോള അമേരിക്കൻ ഇന്ത്യൻ ഗോത്രത്തിൽ നിന്നാണ് നദിയുടെ പേരിന്റെ ഉത്ഭവം.

അപ്പലാച്ചിക്കോള നദി
അപ്പലാച്ചിക്കോള നദി
ചട്ടഹോച്ചീ നദി (ഇടത്ത്) ഫ്ലിന്റ് നദി (വലത്) എന്നീ രണ്ടു പ്രധാന പോഷകനദികളെ കാണിക്കുന്ന അപലാച്ചിക്കോള നീർത്തടത്തിന്റെ ഭൂപടം.
CountryUnited States
Physical characteristics
പ്രധാന സ്രോതസ്സ്Confluence of Chattahoochee River and Flint River at Chattahoochee, Florida
77 feet (23 m)
നദീമുഖംGulf of Mexico
at Apalachicola, Florida
നീളം167 miles (269 km)
Discharge
  • Average rate:
    16,600 cu ft/s (470 m3/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി19,500 sq mi (50,505 km2)

വിവരണം

ഫ്ലിന്റ്, ചാട്ടാഹൂച്ചീ നദികളുടെ സംഗമസ്ഥാനത്ത്, പനാമാ സിറ്റിയ്ക്ക് ഏകദേശം 60 മൈൽ (97 കിലോമീറ്റർ) വടക്കുകിഴക്കായി ഫ്ലോറിഡയിലെ ചാറ്റഹൂച്ചീ നഗരത്തിനു സമീപത്തായി ഫ്ലോറിഡ, ജോർജിയ സംസ്ഥാനങ്ങളുടെ അതിർത്തികൾക്കിടയിൽനിന്നാണ് ഈ നദി രൂപം പ്രാപിക്കുന്നത്. ജിം വുഡ്രഫ് ഡാമിനാൽ രൂപംകൊണ്ട ലേക്ക് സെമിനോൾ റിസർവോയറിൽ ഈ നദികളുടെ യഥാർത്ഥ സംഗമം ആഴ്ന്നുകിടക്കുന്നു. ബ്രിസ്റ്റോൾ കടന്ന് ഫ്ലോറിഡ പാൻഹാൻഡിലിലെ വനത്തിലൂടെ തെക്കോട്ടാണ് ഈ നദി പ്രധാനമായി ഒഴുകുന്നത്. വടക്കൻ ഗൾഫ് കൗണ്ടിയിൽവച്ച് ഇതു പടിഞ്ഞാറ് നിന്ന് ചിപോലാ നദിയെ ഉൾക്കൊള്ളുന്നു. അപ്പാച്ചിക്കോളയിൽവച്ച് ഇത് ഗൾഫ് ഓഫ് മെക്സിക്കോയിലെ ഒരു ഇടക്കടലായ അപ്പാച്ചിക്കോള ഉൾക്കടലിലേയ്ക്കു കടക്കുന്നു. നദിയുടെ 30 മൈൽ (48 കിലോമീറ്റർ) നിമ്ന്ന ഭാഗത്തെ വലയം ചെയ്ത് തീരത്തൊഴികെ വിശാലമായ ചതുപ്പുകളും ഈർപ്പനിലങ്ങളുമുണ്ട്.


നദിയുടെ നീർത്തടത്തിൽ ദേശീയ പ്രാധാന്യമുള്ള വനമേഖലകൾക്കൊപ്പം ഗ്രേറ്റ് സ്മോക്കി പർവതനിരകളുടെ എതിരായി മിസിസിപ്പി നദിയുടെ കിഴക്കുഭാഗത്തുള്ള ഏറ്റവും ഉയർന്ന ഏതാനും ജൈവ വൈവിദ്ധ്യവും ഉൾപ്പെടുന്നു.

അപ്പലാച്ചിക്കോള നദി 
ഫ്ലോറിഡ പാൻഹാന്റിലിലെ ടോറെയാ സംസ്ഥാന ഉദ്യാനത്തിൽനിന്നുള്ള അപ്പലാച്ചിക്കോള നദിയുടെ ദൃശ്യം.

ക്രോസിംഗുകളുടെ പട്ടിക

Crossing Carries Location Coordinates
Jim Woodruff Dam Chattahoochee
Victory Bridge അപ്പലാച്ചിക്കോള നദി  U.S. 90 Chattahoochee
Rail bridge CSX Transportation Chattahoochee
Dewey M. Johnson Bridge അപ്പലാച്ചിക്കോള നദി  Interstate Highway 10 Marianna to Quincy
Trammell Bridge അപ്പലാച്ചിക്കോള നദി  SR 20 Bristol
Rail bridge Apalachicola Northern Railway Apalachicola
John Gorrie Memorial Bridge അപ്പലാച്ചിക്കോള നദി  U.S. 98 Apalachicola
അപ്പലാച്ചിക്കോള നദി 
ഫ്ലോറിഡയിലെ ഫോർട്ട് ഗാഡ്സ്ഡെനു സമീപത്തുനിന്നുള്ള അപ്പലാച്ചിക്കോള നദിയുടെ ദൃശ്യം.


അപ്പലാച്ചിക്കോള നദി 
ഗാഡ്സ്ഡെൻ കൌണ്ടിക്കും ജാക്സൺ കൌണ്ടിക്കുമിടയിലുള്ള ഇന്റർസ്റ്റേറ്റ് 10 WB ക്രോസിംഗ്.

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾജോർജിയ (യു.എസ്. സംസ്ഥാനം)ഫ്ലോറിഡ

🔥 Trending searches on Wiki മലയാളം:

പൂരോൽസവംചന്ദ്രഗ്രഹണംകേരള പുലയർ മഹാസഭമീനപാർക്കിൻസൺസ് രോഗംസംസ്കൃതംമനഃശാസ്ത്രംജയഭാരതികെ.ബി. ഗണേഷ് കുമാർമലബന്ധംദേശീയ വനിതാ കമ്മീഷൻതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ സ്വാതന്ത്ര്യസമരംആൽമരംമഞ്ഞപ്പിത്തംമാമുക്കോയഈസാരക്തംഹംസവരാഹംകുമാരസംഭവംമലപ്പുറംടി.പി. മാധവൻതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംആത്മകഥവെള്ളെരിക്ക്മഴപച്ചമലയാളപ്രസ്ഥാനംമാർത്തോമ്മാ സഭകമ്പ്യൂട്ടർഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾഅനാർക്കലിസഹോദരൻ അയ്യപ്പൻശ്രീനിവാസൻബാലസാഹിത്യംആധുനിക കവിത്രയംകാക്കനാടൻഎസ്.എൻ.ഡി.പി. യോഗംചണ്ഡാലഭിക്ഷുകിമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈഫത്ഹുൽ മുഈൻഭഗത് സിംഗ്അണലിതറാവീഹ്ശ്രീമദ്ഭാഗവതംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഓണംഫിറോസ്‌ ഗാന്ധിചാത്തൻവായനഉദ്ധാരണംതിരുമല വെങ്കടേശ്വര ക്ഷേത്രംഇഫ്‌താർഇളക്കങ്ങൾഏകനായകംപൂവൻപഴംഈദുൽ ഫിത്ർകുഞ്ചൻ നമ്പ്യാർപുലിക്കോട്ടിൽ ഹൈദർസ്ത്രീപർവ്വംകാലൻകോഴിലിംഫോസൈറ്റ്കേരളത്തിലെ ജാതി സമ്പ്രദായംചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംവൈക്കംമതിലുകൾ (നോവൽ)സി.പി. രാമസ്വാമി അയ്യർപ്രധാന താൾക്ഷേത്രപ്രവേശന വിളംബരംലയണൽ മെസ്സിഭൂപരിഷ്കരണംസകാത്ത്യോനിഒടുവിൽ ഉണ്ണികൃഷ്ണൻസിംഹംഅർജന്റീനതണ്ണിമത്തൻ🡆 More