അടിമച്ചങ്ങല: മലയാള ചലച്ചിത്രം

 1981 ൽ  ആർ എസ് ശ്രീനിവാസൻ നിർമ്മിച്ച്  എ.ബി.

രാജ്">എ.ബി. രാജ് സംവിധാനം ചെയ്ത് സാഹസിക സിനിമയാണ് അടിമച്ചങ്ങല. ഇതിൽ  പ്രേംനസീർ, ഷീല, Swapna and വിഷ്ണുവർധൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു.  സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്  എം.കെ. അർജ്ജുനൻ ആണ്.  1969 ലെ ഇറ്റാലിയൻ സപ്പട്ട സ്പഗെട്ടി വെസ്റ്റേർൺ സിനിമയായ '''ഫൈമെൻ ആർമി ''' എന്ന സിനിമയുടെ പുനർനിർമ്മാണം ആണ് ഈ സിനിമ. 

Adima Changala
സംവിധാനംഎ ബി രാജ്
നിർമ്മാണംആർ.എസ്. ശ്രീനിവാസൻ
രചനവി പി സാരഥി
സംഗീതംഎം.കെ. അർജ്ജുനൻ
സ്റ്റുഡിയോശ്രീ സായി പ്രൊഡക്ഷൻസ്
വിതരണംശ്രീ സായി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 8 ഒക്ടോബർ 1981 (1981-10-08)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം135 minute

അഭിനേതാക്കൾ

സംഗീതരംഗം

ആർ കെ ദാമോദരന്റെ വരികൾക്ക്  എം.കെ. അർജ്ജുനൻ സംഗീതം നൽകിയിരിക്കുന്നു .

നമ്പർ  പാട്ട് പാട്ടുകാർ  വരികൾ സംഗീതം
1 ഏറനാടിൻ കെ.ജെ. യേശുദാസ്, Chorus ആർ.കെ. ദാമോദരൻ എം.കെ. അർജ്ജുനൻ
2 ഹബ്ബി റബ്ബി സല്ലല്ല കെ.ജെ. യേശുദാസ്, Chorus ആർ.കെ. ദാമോദരൻ എം.കെ. അർജ്ജുനൻ
3 കായൽ നാഭി എസ്. ജാനകി ആർ.കെ. ദാമോദരൻ എം.കെ. അർജ്ജുനൻ
4 മദരഞ്ജിനി എസ്. ജാനകി ആർ.കെ. ദാമോദരൻ എം.കെ. അർജ്ജുനൻ

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Tags:

അടിമച്ചങ്ങല അഭിനേതാക്കൾഅടിമച്ചങ്ങല സംഗീതരംഗംഅടിമച്ചങ്ങല അവലംബങ്ങൾഅടിമച്ചങ്ങല പുറത്തേക്കുള്ള കണ്ണികൾഅടിമച്ചങ്ങല1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഎ.ബി. രാജ്എം.കെ. അർജ്ജുനൻപ്രേംനസീർവിഷ്ണുവർധൻഷീല

🔥 Trending searches on Wiki മലയാളം:

ഇസ്ലാമിലെ പ്രവാചകന്മാർഅധ്യാപകൻപ്രീമിയർ ലീഗ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഅമർ അക്ബർ അന്തോണിതെയ്യംകേരളത്തിലെ ജാതി സമ്പ്രദായംസജിൻ ഗോപുആനന്ദം (ചലച്ചിത്രം)പ്രവചനംആർത്തവംകൃഷ്ണഗാഥമീനഹൃദയാഘാതംകാന്തല്ലൂർസിദ്ധാർത്ഥൻ പരുത്തിക്കാട്ചങ്ങലംപരണ്ടകേരളത്തിലെ വെള്ളപ്പൊക്കം (2018)വി.ടി. ഭട്ടതിരിപ്പാട്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഎൻ. ബാലാമണിയമ്മഇസ്‌ലാമിക കലണ്ടർജീവപരിണാമംആർത്തവചക്രവും സുരക്ഷിതകാലവുംജാലിയൻവാലാബാഗ് കൂട്ടക്കൊലജി. ശങ്കരക്കുറുപ്പ്വിവർത്തനംനായകടൽ വെള്ളരിതൃക്കേട്ട (നക്ഷത്രം)ഒ.എൻ.വി. കുറുപ്പ്ചാറ്റ്ജിപിറ്റിശിവൻഒതളംഅധികാരവിഭജനംഓമനത്തിങ്കൾ കിടാവോനിവിൻ പോളിഉത്സവംദ്വിമണ്ഡല സഭവാഗമൺപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ബാണാസുര സാഗർ അണക്കെട്ട്കെ.എം. സച്ചിൻ ദേവ്ഭരതനാട്യംദന്തപ്പാലസിഗ്മണ്ട് ഫ്രോയിഡ്അമ്മകല്യാണി പ്രിയദർശൻസംവരണം ഇന്ത്യയിൽഅസ്സലാമു അലൈക്കുംകേരള സാഹിത്യ അക്കാദമിദി ആൽക്കെമിസ്റ്റ് (നോവൽ)ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഡിവി ഡിവിഐക്യകേരള പ്രസ്ഥാനംഎ.പി.ജെ. അബ്ദുൽ കലാംഇന്ത്യാചരിത്രംസീസേറിയൻഗുരുവായൂർ സത്യാഗ്രഹംമഹാത്മാ ഗാന്ധിപൂമരുത്സുബ്രഹ്മണ്യൻഎറണാകുളംതിരുവാതിരകളിഇന്ത്യൻ നാഷണൽ കോൺഗ്രസ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംതെങ്ങ്നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഔട്ട്‌ലുക്ക്.കോംമഹാഭാരതംഅഞ്ചാംപനികുടുംബശ്രീമാതളനാരകംഇന്ത്യൻ സൂപ്പർ ലീഗ്ശരണ്യ ആനന്ദ്കൊഴുപ്പകണ്ണൂർ ജില്ലഇൻശാ അല്ലാഹ്🡆 More