ലോവർ സാക്സണി: ജർമ്മനിയിലെ ഒരു സംസ്ഥാനം

വടക്കുപടിഞ്ഞാറൻ ജർമ്മനിയിൽ സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ലോവർ സാക്സണി അഥവാ നീഡർസാക്സൺ (ജർമ്മൻ: Niedersachsen‌; ഇംഗ്ലീഷ്: Lower Saxony).

ജർമ്മനിയിലെ സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്തും (47,624 ചതുരശ്ര കിമീ) ജനസംഖ്യയിൽ നാലാം സ്ഥാനത്തുമുള്ള (79 ലക്ഷം) സംസ്ഥാനമാണ് ലോവർ സാക്സണി.

Lower Saxony

Niedersachsen
State
പതാക Lower Saxony
Flag
ഔദ്യോഗിക ചിഹ്നം Lower Saxony
Coat of arms
Coordinates: 52°45′22″N 9°23′35″E / 52.75611°N 9.39306°E / 52.75611; 9.39306
CountryGermany
CapitalHanover
ഭരണസമ്പ്രദായം
 • ഭരണസമിതിLandtag of Lower Saxony
 • Minister-PresidentStephan Weil (SPD)
 • Governing partiesSPD / CDU
 • Bundesrat votes6 (of 69)
വിസ്തീർണ്ണം
 • Total47,614.07 ച.കി.മീ.(18,383.90 ച മൈ)
ജനസംഖ്യ
 (2017-12-31)
 • Total7,962,775
 • ജനസാന്ദ്രത170/ച.കി.മീ.(430/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO കോഡ്DE-NI
GDP (nominal)€247 billion (2013)
GDP per capita€31,100 (2013)
NUTS RegionDE9
HDI (2017)0.920
very high · 11th of 16
വെബ്സൈറ്റ്www.niedersachsen.de

ഭൂമിശാസ്ത്രം

ജർമ്മനിയുടെ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനം നോർത്ത് സീ, നെതർലാൻഡ്സ്, ജർമ്മൻ സംസ്ഥാനങ്ങളായ ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ, ഹാംബുർഗ്, മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ, ബ്രാൺഡൻബുർഗ്, സാക്സണി-അൻഹാൾട്ട്, തുറിഞ്ചിയ, ഹെസ്സെ, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു.

പേരിനു പിന്നിൽ

ജർമ്മൻ ഗോത്രവിഭാഗമായ 'സാക്സണിൽ' നിന്നാണ് സാക്സണി എന്ന പേര് വരുന്നത്.

ഭാഷ

ജർമ്മൻ ആണ് ലോവർ സാക്സണിയിലെ ഔദ്യോഗിക ഭാഷ. ഗ്രാമീണ മേഖലകളിൽ, വടക്കൻ ലോ സാക്സൺ (ലോ ജർമൻ ഭാഷയുടെ ഒരു വകഭേദം), ഫ്രിഷ്യൻ ഭാഷാഭേദമായ സാറ്റർലാൻഡ്സ് ഫ്രിഷ്യൻ എന്നിവ ഇപ്പോഴും സംസാരിക്കാറുണ്ടെങ്കിലും ഇത് സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു.

പ്രധാന നഗരങ്ങൾ

സംസ്ഥാന തലസ്ഥാനമായ ഹാനോവർ (Hanover), ബ്രൗൺഷ്വൈഗ് (Braunschweig), ല്യൂണെബുർഗ് (Lüneburg), ഓസ്നാബ്രുക്ക് (Osnabrück), ഓൾഡൻബുർഗ് (Oldenburg), ഹിൽഡെസ്ഹൈം (Hildesheim), വോൾഫൻബ്യൂട്ടൽ (Wolfenbüttel), വൂൾഫ്സ്ബുർഗ് (Wolfsburg), ഗ്യോട്ടിൻഗൻ (Göttingen) എന്നിവയാണ് പ്രധാന നഗരങ്ങൾ.

അവലംബം

Tags:

ലോവർ സാക്സണി ഭൂമിശാസ്ത്രംലോവർ സാക്സണി പേരിനു പിന്നിൽലോവർ സാക്സണി ഭാഷലോവർ സാക്സണി പ്രധാന നഗരങ്ങൾലോവർ സാക്സണി അവലംബംലോവർ സാക്സണിജർമ്മനിയിലെ സംസ്ഥാനങ്ങൾ

🔥 Trending searches on Wiki മലയാളം:

പക്ഷിപ്പനിചക്കശശി തരൂർതോമസ് ചാഴിക്കാടൻഎറണാകുളം ജില്ലകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020കേരള പബ്ലിക് സർവീസ് കമ്മീഷൻലത മങ്കേഷ്കർകുമാരനാശാൻപുലബാബസാഹിബ് അംബേദ്കർഅഡോൾഫ് ഹിറ്റ്‌ലർഅരണറൗലറ്റ് നിയമംബിഗ് ബോസ് (മലയാളം സീസൺ 6)കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഗർഭഛിദ്രംവജൈനൽ ഡിസ്ചാർജ്തിരുവനന്തപുരംവിദ്യാഭ്യാസംവിഷാദരോഗംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഇ.ടി. മുഹമ്മദ് ബഷീർഇന്ത്യൻ പൗരത്വനിയമംഇന്ത്യയുടെ ദേശീയപതാകലോകപുസ്തക-പകർപ്പവകാശദിനംധനുഷ്കോടിഅന്തർമുഖതഎഴുത്തച്ഛൻ പുരസ്കാരംആനമുണ്ടിനീര്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅമേരിക്കൻ ഐക്യനാടുകൾഒരണസമരംഇന്ത്യൻ ഭരണഘടന ഭേദഗതികൾഗുദഭോഗംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്വിശുദ്ധ ഗീവർഗീസ്എ.കെ. ഗോപാലൻആഴ്സണൽ എഫ്.സി.മനുഷ്യ ശരീരംഫ്രാൻസിസ് ഇട്ടിക്കോരസംസ്കൃതംയുദ്ധംനെല്ല്കൂടിയാട്ടംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകൃഷ്ണൻവാതരോഗംപ്രമേഹംകെ.സി. വേണുഗോപാൽസെറ്റിരിസിൻഎലിപ്പനിദുരവസ്ഥകേരാഫെഡ്കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഅഞ്ചകള്ളകോക്കാൻഓട്ടൻ തുള്ളൽഓണംഹനുമാൻ ചാലിസഗുരു (ചലച്ചിത്രം)എസ്.കെ. പൊറ്റെക്കാട്ട്മലയാളലിപിഗായത്രീമന്ത്രംബി 32 മുതൽ 44 വരെറോസ്‌മേരിമോഹിനിയാട്ടംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമയ്യഴിപ്പുഴയുടെ തീരങ്ങളിൽഈഴവർദശപുഷ്‌പങ്ങൾഇന്ത്യൻ പ്രധാനമന്ത്രിപിണറായി വിജയൻഫ്രാൻസിസ് ജോർജ്ജ്ശിവൻബിഗ് ബോസ് മലയാളംസി.കെ. പത്മനാഭൻ🡆 More