ജൂലൈ 20: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 20 വർഷത്തിലെ 201 (അധിവർഷത്തിൽ 202)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1810 - ബൊഗോറ്റായിലേയും ന്യൂ ഗ്രാനഡയിലേയും പൗരന്മാർ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1871 - ബ്രിട്ടീഷ് കൊളംബിയ, കാനഡ കോൺഫെഡെറേഷന്റെ ഭാഗമായി.
  • 1903 - ഫോർഡ് മോട്ടോർ കമ്പനി അതിന്റെ ആദ്യ കാർ കയറ്റുമതി നടത്തി.
  • 1916 - ഒന്നാം ലോകമഹായുദ്ധം: റഷ്യൻ സേന അർ‌മേനിയയിലെ ഗ്യുമിസ്കാനെക് പിടിച്ചടക്കി.
  • 1917 - അലക്സാണ്ടർ കെറെൻസ്കി റഷ്യയിലെ താൽക്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായും പ്രസിഡണ്ടായും അവരോധിക്കപ്പെട്ടു. തുടർന്ന് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു.
  • 1935 - ലാഹോറിൽ ഒരു മോസ്കിനെച്ചൊല്ലി മുസ്ലീങ്ങളും സിഖുകാരുമായുണ്ടായ തർക്കങ്ങളെത്തുടർന്ന് പതിനൊന്നു പേർ മരിച്ചു.
  • 1940 - ലീഗ് ഓഫ് നേഷൻസിൽ നിന്നും ഡെന്മാർക്ക് പിന്മാറി
  • 1943 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കയുടേയും കാനഡയുടേയും സൈന്യം സിസിലിയിലെ എന്ന എന്ന പ്രദേശം പിടിച്ചടക്കി.
  • 1944 - ഹിറ്റ്ലർക്കു നേരെ ജർമൻ പട്ടാള കേണലായിരുന്ന ക്ലോസ് വോൻ സ്റ്റോഫൻബർഗിന്റെ നേതൃത്വത്തിൽ നടന്ന വധശ്രമം പരാജയപ്പെട്ടു.
  • 1947 - ബർമ്മയിലെ പ്രധാനമന്ത്രിയായിരുന്ന യു ഓങ് സാനേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏഴംഗങ്ങളേയും വധിച്ച കേസിൽ ബർമ്മ പോലീസ് മുൻ പ്രധാനമന്ത്രിയായിരുന്ന യു സോയേയും മറ്റു പത്തൊമ്പതു പേരേയും അറസ്റ്റു ചെയ്തു.
  • 1949 - പത്തൊമ്പതു മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും സിറിയയും ഒരു ഉടമ്പടിയിലൊപ്പുവച്ചു.
  • 1951 - ജോർദ്ദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ് ജെറുസലേമിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കു കൊള്ളവേ വധിക്കപ്പെട്ടു.
  • 1954 - വിയറ്റ്നാമിലെ പോരാട്ടത്തിന്‌ അറുതിവരുത്തിക്കൊണ്ട് ആ രാജ്യത്തെ പതിനേഴാം പാരല്ലെൽ എന്ന രേഖയിലൂടെ വിഭജിക്കുന്നതിന്‌ സ്വിറ്റ്സർലന്റിലെ ജനീവയിൽ വച്ച് ഒരു‍ വെടിനിർത്തൽ ഉടമ്പടിയിലൂടെ തീരുമാനിച്ചു.
  • 1960 - ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്ന ആദ്യത്തെ വനിതയായി.
  • 1962 - കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ 40 പേർ മരിച്ചു.
  • 1969 - അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങി.
  • 1973 - ജപ്പാൻ എയർലൈൻസിന്റെ ഒരു ജെറ്റ് വിമാനം ആംസ്റ്റർഡാമിൽ നിന്നും ജപ്പാനിലേക്കു പറക്കുന്ന വഴി പാലസ്തീൻ തീവ്രവാദികൾ റാഞ്ചി ദുബായിലിറക്കി.
  • 1976 - വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
  • 1976 - വിയറ്റ്നാം യുദ്ധം:അമേരിക്കൻ പട്ടാളം തായ്‌ലന്റിൽ നിന്നും പൂർണ്ണമായും പിൻ‌വാങ്ങി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

Tags:

ജൂലൈ 20 ചരിത്രസംഭവങ്ങൾജൂലൈ 20 ജന്മദിനങ്ങൾജൂലൈ 20 ചരമവാർഷികങ്ങൾജൂലൈ 20 മറ്റു പ്രത്യേകതകൾജൂലൈ 20ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

അക്കിത്തം അച്യുതൻ നമ്പൂതിരിസവിശേഷ ദിനങ്ങൾകണ്ണകിമാർത്താണ്ഡവർമ്മയോഗക്ഷേമ സഭരാഹുൽ മാങ്കൂട്ടത്തിൽശശി തരൂർമൂസാ നബിഇന്ത്യൻ നാഷണൽ ലീഗ്തോമസ് ചാഴിക്കാടൻചൈനഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പ്രോക്സി വോട്ട്ആർത്തവംവൈക്കം മഹാദേവക്ഷേത്രംഎം.കെ. രാഘവൻഹോം (ചലച്ചിത്രം)കെ. മുരളീധരൻജ്ഞാനപീഠ പുരസ്കാരംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംസൂര്യാഘാതംപഴഞ്ചൊല്ല്ദൃശ്യംമുലയൂട്ടൽവിരാട് കോഹ്‌ലിചാർമിളജോൺ പോൾ രണ്ടാമൻവയലാർ പുരസ്കാരംമുകേഷ് (നടൻ)ലോക മലേറിയ ദിനംനീതി ആയോഗ്അഗ്നിച്ചിറകുകൾലിംഗംഏപ്രിൽ 24സുഷിൻ ശ്യാംവില്യം ഷെയ്ക്സ്പിയർപൾമോണോളജിജി. ശങ്കരക്കുറുപ്പ്നെഫ്രോട്ടിക് സിൻഡ്രോംപ്രമേഹംസാം പിട്രോഡചിയ വിത്ത്മലമ്പനിആദ്യമവർ.......തേടിവന്നു...കൗ ഗേൾ പൊസിഷൻഇന്ത്യയിലെ പഞ്ചായത്തി രാജ്രാജവംശംകടുവ (ചലച്ചിത്രം)എലിപ്പനിബൈബിൾചതിക്കാത്ത ചന്തുആത്മഹത്യമലപ്പുറംഇന്ത്യൻ പാർലമെന്റ്സുരേഷ് ഗോപിഒന്നാം കേരളനിയമസഭവിനീത് ശ്രീനിവാസൻകഞ്ചാവ്സി.ടി സ്കാൻഎം.പി. അബ്ദുസമദ് സമദാനിഗുരുവായൂർഉടുമ്പ്വാട്സ്ആപ്പ്ചിത്രശലഭംവോട്ടവകാശംചൂരകല്ലുരുക്കിഒരു സങ്കീർത്തനം പോലെവിദ്യാഭ്യാസംകേരള സാഹിത്യ അക്കാദമിപ്രിയങ്കാ ഗാന്ധിസുൽത്താൻ ബത്തേരിനോവൽസ്കിസോഫ്രീനിയവി.എസ്. സുനിൽ കുമാർആയ് രാജവംശം🡆 More