സിഖ് സാമ്രാജ്യത്തിന്റെ സിൽഖ് ഖൽസാ ആർമിയുടെ സേനാനായകൻ ആയിരുന്നു ഹരി സിംഗ് നൽവാ (Hari Singh Nalwa (നലുവ) (1791–1837).
ഖസൂർ, സിയാൽക്കോട്ട്, അറ്റോക്ക്, മുൾട്ടാൻ, കാഷ്‌മീർ, പെഷവാർ, ജാംറുദ് എന്നിവ കീഴടക്കിയ യുദ്ധങ്ങളാൽ അറിയപ്പെടുന്നു. പാകിസ്താനിലെ ഹരിപൂർ നഗരം ഉണ്ടാക്കിയ ഇദ്ദേഹത്തിന്റെ പേരിലാണ് ആ പട്ടണം അറിയപ്പെടുന്നത്.
സർദാർ ഹരി സിംഗ് നൽവാ | |
---|---|
യഥാർഥ നാമം | ਹਰੀ ਸਿੰਘ ਨਲੂਆ |
Nickname |
|
ജനനം | 1791 ഗുജ്രാന്വാല, സിഖ് കോൺഫഡറൻസി |
മരണം | 1837 (വയസ്സ് 45–46) ജാംറുദ്, സിഖ് സാമ്രാജ്യം |
ദേശീയത | Sikh Empire |
വിഭാഗം | സിഖ് ഖൽസാ ആർമി |
ജോലിക്കാലം | 1804–1837 |
പദവി |
|
Commands held | |
യുദ്ധങ്ങൾ | Battle of Kasur (1807), Battle of Attock (1813), Battle of Multan (1818), Battle of Shopian (1819), Battle of Mangal (1821), Battle of Mankera (1821), Battle of Nowshera (1823), Battle of Sirikot (1824), Battle of Saidu (1827), Battle of Peshawar (1834) Battle of Jamrud (1837) |
പുരസ്കാരങ്ങൾ | Izazi-i-Sardari |
ബന്ധുക്കൾ |
|
കുറിപ്പുകൾ
അവലംബങ്ങൾ
This article uses material from the Wikipedia മലയാളം article ഹരി സിംഗ് നൽവാ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.