ഭായ് വീർ സിങ്: ഇന്ത്യന്‍ രചയിതാവ്‌

പഞ്ചാബി കവിയും മതപണ്ഡിതനും ആയിരുന്നു വീർ സിംഗ് - ജ:ഡിസം: 6, 1972 അമൃത്സർ - മ: 10 ജൂൺ 1957).ബഹുമാനാർത്ഥം ഭായ് വീർസിങ് എന്നും അദ്ദേഹം വിളിക്കപ്പെടുന്നുണ്ട്.പഞ്ചാബി പൈതൃകസാഹിത്യപാരമ്പര്യത്തിന്റെ വളർച്ചയിൽ അദ്ദേഹത്തിനു ഗണ്യമായ സ്വാധീനമുണ്ട്.പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ സ്ഥാപകരിൽ ഒരാളുമാണ് ഭായി വീർ സിംഗ്.

ഭായ് വീർ സിങ്
Bhai Vir Singh, the saint poet whose writings ushered in a new era in modern Punjabi literature
Bhai Vir Singh, the saint poet whose writings ushered in a new era in modern Punjabi literature
ജനനം(1872-12-05)5 ഡിസംബർ 1872
Amritsar, Punjab, British India
മരണം10 ജൂൺ 1957(1957-06-10) (പ്രായം 84)
Amritsar, Punjab, India
തൊഴിൽPoet, short-story writer, song composer, novelist, playwright and essayist.
ഭാഷPunjabi
ദേശീയതSikh
വിദ്യാഭ്യാസംMatriculation
പഠിച്ച വിദ്യാലയംAmritsar Church Mission School Bazar Kaserian,Amritsar
Period1891
ശ്രദ്ധേയമായ രചന(കൾ)Sundari (1898), Bijay Singh (1899), Satwant Kaur,"Rana Surat Singh" (1905)
അവാർഡുകൾSahitya Academy Award in 1955 and the Padma Bhushan (1956)
പങ്കാളിMata Chatar Kaur
കുട്ടികൾ2 daughters
വെബ്സൈറ്റ്
www.bvsss.org

ബഹുമതികൾ

സാഹിത്യത്തിലെ സംഭാവനകളെ മുൻ നിർത്തി വീർ സിങിനു 1955 ൽ സാഹിത്യ അക്കാദമി പുരസ്കാരവും 1956 ൽ പത്മഭൂഷൺ അവാർഡും ലഭിച്ചു.

ചിലകൃതികൾ

  • റാണാ സുരത് സിംഗ്(1919)
  • ദിൽ തരംഗ് (1920),
  • താരെൽ തുപ്കെ (1921),
  • ലഹിരൻ ദെ ഹർ (1921),
  • മാടക് ഹുലാരെ (1922),
  • ബിജിലൻ ദെ ഹർ (1927),
  • മേരേ സയിയാൻ ജിയോ (1953)

1899 നവംബറിൽ അദ്ദേഹം ഖൽസ സമചാർ എന്ന പഞ്ചാബി ആഴ്ചപ്പതിപ്പ് ആരംഭിച്ചു. 1898 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്യാനി ഹസാരെ സിങിന്റെ നിഘണ്ടുവിന്റെ പരിഷ്കരിച്ച പതിപ്പ് ശ്രീ ഗുരു ഗ്രന്ഥ് കോഷ്, 1927 ൽ പുന:പ്രസിദ്ധീകരിക്കുകയും ചെയ്തു. സിഖൻ ദി ഭഗത് മാല(1912), പ്രാചീൻ പന്ത് പ്രകാശ് (1914), പുരാതൻ ജൻ സഖി (1926), സാഖി പോത്തി (1950) മറ്റു കൃതികളാണ്.1927 മുതൽ 1935 വരെ പതിനാലു വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച സാന്തോക് സിങ്ങിന്റെ ശ്രീ ഗുരു പ്രതാപ് സൂരജ് എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ് ശ്രദ്ധേയമായ മറ്റൊരു കൃതി.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ആടുജീവിതം (മലയാളചലച്ചിത്രം)പൗലോസ് അപ്പസ്തോലൻകെ.സി. വേണുഗോപാൽദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)തൈക്കാട്‌ അയ്യാ സ്വാമിസിംഗപ്പൂർവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽരാജ്യങ്ങളുടെ പട്ടികഉള്ളൂർ എസ്. പരമേശ്വരയ്യർദശാവതാരംഏകാന്തതയുടെ നൂറ് വർഷങ്ങൾചാത്തൻആർത്തവചക്രവും സുരക്ഷിതകാലവുംഅർബുദംരമ്യ ഹരിദാസ്ഇന്ത്യയിലെ ഗോവധംചിക്കൻപോക്സ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഅപ്പോസ്തലന്മാർമാർത്താണ്ഡവർമ്മ (നോവൽ)ഹൃദയം (ചലച്ചിത്രം)കേരളത്തിലെ ചുമർ ചിത്രങ്ങൾതെങ്ങ്പൂച്ചമതേതരത്വം ഇന്ത്യയിൽസ്വദേശാഭിമാനിഅമ്മആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഎൻ.കെ. പ്രേമചന്ദ്രൻവള്ളത്തോൾ നാരായണമേനോൻബാഹ്യകേളിമുകേഷ് (നടൻ)ലോക പരിസ്ഥിതി ദിനംഇസ്‌ലാം മതം കേരളത്തിൽഇന്ത്യയുടെ ദേശീയ ചിഹ്നംമലയാള നോവൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ആധുനിക കവിത്രയംഫിയോദർ ദസ്തയേവ്‌സ്കിബി 32 മുതൽ 44 വരെതിരുവഞ്ചിക്കുളം ശിവക്ഷേത്രംആര്യവേപ്പ്രതിസലിലംമാത്യു തോമസ്ഏപ്രിൽ 23യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ബാന്ദ്ര (ചലച്ചിത്രം)യേശുആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകണ്ണൂർവി.എസ്. അച്യുതാനന്ദൻപശ്ചിമഘട്ടംഓസ്ട്രേലിയമെറ്റാ പ്ലാറ്റ്ഫോമുകൾടോട്ടോ-ചാൻമുംബൈ ഇന്ത്യൻസ്ആത്മഹത്യപ്രീമിയർ ലീഗ്എലിപ്പനിദീപിക പദുകോൺദുരവസ്ഥനിവർത്തനപ്രക്ഷോഭംകുറിയേടത്ത് താത്രിറിയൽ മാഡ്രിഡ് സി.എഫ്ഓണംവൈലോപ്പിള്ളി ശ്രീധരമേനോൻഎ.പി. അബ്ദുള്ളക്കുട്ടികേരളത്തിലെ നദികളുടെ പട്ടികഎസ് (ഇംഗ്ലീഷക്ഷരം)പ്ലീഹഡി. രാജപുസ്തകംകൂടൽമാണിക്യം ക്ഷേത്രംട്രാൻസ് (ചലച്ചിത്രം)മമത ബാനർജികരൾ🡆 More