ഗുരു രാംദാസ്

എഴു വർഷക്കാലം സിഖ് ഗുരുവായിരുന്ന വ്യക്തിയായിരുന്നു ഗുരു രാം ദാസ് (; 1534-1581).

പത്ത് സിഖ് ഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്നു ഇദ്ദേഹം. 1574 ഓഗസ്റ്റ് 30നു ആയിരുന്നു അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഗുരു രംദാസ്‌ 1534 സെപ്റ്റംബർ 24ന് പഞ്ചാബിലെ (ഇപ്പോൾ പാകിസ്താനിൽ) ലാഹോറിലുള്ള ചുനമണ്ടിയിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഹരിദാസ്‌ എന്നും മാതാവിന്റെ പേര് അനൂപ്‌ ദേവിയെന്നും (ദയ കൌർ) ആയിരുന്നു. മൂന്നാമത്തെ സിഖ് ഗുരു ആയിരുന്ന ഗുരു അമർദാസിന്റെ ഇളയ മകൾ ബിബി ഭാണി ആയിരുന്നു ഭാര്യ. പ്രിത്തി ചന്ദ്, മഹാദേവ്, ഗുരു അർജൻ എന്നിവരായിരുന്നു മക്കൾ.

ഗുരു രാം ദാസ്‌ ജീ
ਗੁਰੂ ਰਾਮਦਾਸ
ഗുരു രാംദാസ്
ഗുരു രാംദാസ്
ജനനം
ഭായ് ജേത

09 October 1534 (1534-10-09)
മരണം01 September 1581 (1581-10) (aged 46)
ഗോയിന്ദ്വാൽ, ഇന്ത്യ
മറ്റ് പേരുകൾThe Fourth Master
തൊഴിൽസിഖ് ഗുരു
സജീവ കാലം1574–1581
അറിയപ്പെടുന്നത്അമൃതസർ നഗരം സ്ഥാപിച്ചു.
മുൻഗാമിഗുരു അമർദാസ്
പിൻഗാമിഗുരു അർജൻ
ജീവിതപങ്കാളി(കൾ)ബിബി ഭാണി
കുട്ടികൾബാബ പ്രിത്തിചന്ദ് , ബാബ മഹൻ ദേവ്,ഗുരു അർജൻ
മാതാപിതാക്ക(ൾ)ഹരിദാസ്‌ , മാതാ അനൂപ് ദേവി (ദയ കൌർ)

അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ (ഗുരു അമർദാസ്) മരണ ശേഷം, ഗുരു രാം ദാസ് സെപ്റ്റംബർ 1ന് ഗുരുവായി സ്ഥാനം ഏറ്റെടുത്തു.

അവലംബം

മുൻഗാമി സിഖ് ഗുരു
1 സെപ്റ്റംബർ 1574 – 1 സെപ്റ്റംബർ 1581
പിൻഗാമി

Tags:

ഗുരു അമർദാസ്ഗുരു അർജൻ ദേവ് ജിപഞ്ചാബ്, പാകിസ്താൻലാഹോർ

🔥 Trending searches on Wiki മലയാളം:

കാർത്തിക (നടി)മഹാത്മാ ഗാന്ധിഉഭയവർഗപ്രണയികവിത്രയംവിവരാവകാശനിയമം 2005ഈഴച്ചെമ്പകംഐക്യ അറബ് എമിറേറ്റുകൾനവധാന്യങ്ങൾഹെപ്പറ്റൈറ്റിസ്-ബികമ്യൂണിസംഗുദഭോഗംമസ്തിഷ്കാഘാതംമുന്തിരിങ്ങടോട്ടോ-ചാൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംവാഴഅപസ്മാരംഅൽഫോൻസാമ്മഇന്ത്യാചരിത്രംജി. ശങ്കരക്കുറുപ്പ്ചാന്നാർ ലഹളകുതിരാൻ‌ തുരങ്കംവില്യം ഷെയ്ക്സ്പിയർവിഷ്ണുലൈലയും മജ്നുവുംക്ഷയംസ്വയംഭോഗംസ്വവർഗ്ഗലൈംഗികതബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)അധ്യാപനരീതികൾദൃശ്യംഫിയോദർ ദസ്തയേവ്‌സ്കിഅമ്മഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎസ്.എൻ.സി. ലാവലിൻ കേസ്ഹിഗ്സ് ബോസോൺസുകന്യ സമൃദ്ധി യോജനന്യൂട്ടന്റെ ചലനനിയമങ്ങൾകേരള നവോത്ഥാന പ്രസ്ഥാനംപ്രീമിയർ ലീഗ്ശക്തൻ തമ്പുരാൻപൃഥ്വിരാജ്സ്വർണംകൂടിയാട്ടംലോക്‌സഭചലച്ചിത്രംജനാധിപത്യംഇലിപ്പപൗർണ്ണമിലയണൽ മെസ്സിഅമോക്സിലിൻനക്ഷത്രവൃക്ഷങ്ങൾഫ്രാൻസിസ് ഇട്ടിക്കോരഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംപഴശ്ശിരാജബി 32 മുതൽ 44 വരെവിവാഹംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഭരതനാട്യംമുല്ലപ്പെരിയാർ അണക്കെട്ട്‌പൂർണ്ണസംഖ്യറോസ്‌മേരിസവിശേഷ ദിനങ്ങൾഅറുപത്തിയൊമ്പത് (69)ഈമാൻ കാര്യങ്ങൾആടുജീവിതം (ചലച്ചിത്രം)റോബിൻ ഹുഡ് (2009 ചലച്ചിത്രം)ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾപനിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഖിലാഫത്ത് പ്രസ്ഥാനംചെൽസി എഫ്.സി.ചാറ്റ്ജിപിറ്റിപുസ്തകംപത്ത് കൽപ്പനകൾഗുൽ‌മോഹർതേനീച്ച🡆 More