നക്ഷത്രരാശി സാരംഗം

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ സാരംഗം (Tucana). പ്രകാശം കുറഞ്ഞ ഒരു നക്ഷത്രരാശിയാണ്‌ ഇത്.

സാരംഗം (Tucana)
സാരംഗം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സാരംഗം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Tuc
Genitive: Tucanae
ഖഗോളരേഖാംശം: 0 h
അവനമനം: −65°
വിസ്തീർണ്ണം: 295 ചതുരശ്ര ഡിഗ്രി.
 (48-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
17
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ളനക്ഷത്രങ്ങൾ:
2
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Tuc
 (2.87m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ζ Tuc
 (28.03 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ബകം (Grus)
സിന്ധു (Indus)
വൃത്താഷ്ടകം (Octans)
ജലസർപ്പം (Hydrus)
അറബിപക്ഷി (Phoenix)
അക്ഷാംശം +25° നും −90° നും ഇടയിൽ ദൃശ്യമാണ്‌നവംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ജ്യോതിശാസ്ത്രവസ്തുക്കൾ

നക്ഷത്രരാശി സാരംഗം 
ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ ചെറിയ മഗല്ലനിക് മേഘം (Small Magellanic Cloud)

ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ ചെറിയ മഗല്ലനിക് മേഘം (Small Magellanic Cloud) ഈ നക്ഷത്രരാശിയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ കാണാനാകും.

മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല. എങ്കിലും 47 Tucanae എന്ന ഗോളീയ താരവ്യൂഹം ഈ നക്ഷത്രരാശിയിലുണ്ട്. പ്രകാശത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനമുള്ള ഗോളീയ താരവ്യൂഹമാണിത്.

Tags:

🔥 Trending searches on Wiki മലയാളം:

ചരിത്രപരമായ ഭൗതികവാദം2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)തഴുതാമപ്രേമലുപ്രീമിയർ ലീഗ്അത്തിആയില്യം (നക്ഷത്രം)തിരുവാതിര (നക്ഷത്രം)കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾമേയ് 5വിവരാവകാശനിയമം 2005സൗദി അറേബ്യനായർജലംന്യുമോണിയസവിശേഷ ദിനങ്ങൾമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികമൂർഖൻക്ലിയോപാട്രശുഭാനന്ദ ഗുരുനക്ഷത്രം (ജ്യോതിഷം)കൊടുങ്ങല്ലൂർപാലക്കാട്റിയൽ മാഡ്രിഡ് സി.എഫ്തമന്ന ഭാട്ടിയഭാരതപ്പുഴതങ്കമണി സംഭവംടിപ്പു സുൽത്താൻകെ.ഇ.എ.എംഅമേരിക്കൻ സ്വാതന്ത്ര്യസമരംചിത്രശലഭംമലയാളംരാജസ്ഥാൻ റോയൽസ്ആഗോളതാപനംമന്നത്ത് പത്മനാഭൻഭാരതീയ റിസർവ് ബാങ്ക്മക്കകാന്തല്ലൂർകുടുംബശ്രീഈജിപ്ഷ്യൻ സംസ്കാരംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകൊതുക്‌തിരുവനന്തപുരംകൊഴുപ്പവഞ്ചിപ്പാട്ട്പി. കേശവദേവ്ഹിൽ പാലസ്പശ്ചിമഘട്ടംകൊട്ടിയൂർ വൈശാഖ ഉത്സവംകടമറ്റത്ത് കത്തനാർസെറ്റിരിസിൻഉള്ളൂർ എസ്. പരമേശ്വരയ്യർവിരാട് കോഹ്‌ലിഔട്ട്‌ലുക്ക്.കോംമുംബൈ ഇന്ത്യൻസ്സൂര്യാഘാതംകൂദാശകൾമയ്യഴിപ്പുഴയുടെ തീരങ്ങളിൽക്ഷേത്രപ്രവേശന വിളംബരംകാക്കസക്കറിയജല സംരക്ഷണംഗായത്രീമന്ത്രംഅരണസ്വാഭാവിക പ്രസവംആൻജിയോഗ്രാഫിതിരുവിതാംകൂർ ഭരണാധികാരികൾഗവിലോക ചിരി ദിനംധ്രുവ് റാഠിഅക്കിത്തം അച്യുതൻ നമ്പൂതിരിപുതുച്ചേരിതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംകൊടൈക്കനാൽവൈക്കം മുഹമ്മദ് ബഷീർഗർഭഛിദ്രംപെരിയാർ കടുവ സംരക്ഷിത പ്രദേശം🡆 More