വഞ്ചിപ്പാട്ട്: പ്രസ്ഥാനം

ചരിത്രം ഒരിക്കൽ തിരുവിതാംകൂറിലെ മാർത്താണ്ഡവർമ മഹാരാജാവ്, വൈക്കം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയപ്പോൾ രാമപുരത്തുവാര്യരെയും കൂട്ടി.

അലങ്കരിച്ച ജലവാഹനത്തിലുള്ള ഈ യാത്രയ്ക്കിടെ താൻ എഴുതിയ ഏതാനും ശ്ലോകങ്ങൾ വാര്യർ രാജാവിനെ പാടി കേൾപ്പിച്ചു. കുചേലവൃത്തത്തിലെ വരികളായിരുന്നു വാര്യർ പാടിയത്. തുഴക്കാരുടെ താളത്തിനൊത്ത് വഞ്ചിയിലിരുന്ന് പാടിയതുകൊണ്ട് വഞ്ചിപ്പാട്ട് എന്നു പേരു വന്നതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.


മാർത്താണ്ഡവർമ്മയെ സ്തുതിക്കുന്ന

      നവമാവതാരമൊന്നുകൂടി വേണ്ടിവന്നു നൂനം
      നരകാരിക്കമ്പതിറ്റാണ്ടിന്നപ്പുറത്ത്.

എന്ന കവിതയിലെ പരാമർശം വെച്ച് മാർത്താണ്ഡവർമ്മയ്ക്ക് അൻപതു തികയുന്ന 1756-ലാണ് കാവ്യം രചിച്ചതെന്ന് ചിലർ ഉറപ്പിക്കുന്നു. രാമപുരത്തു വാരിയർ മാർത്താണ്ഡവർമ്മയുടെ പ്രായം അറിഞ്ഞിരുന്നാലും ഈ പരാമർശം കൃത്യതയോടെ ചെയ്തതാണെന്നു വരുന്നില്ല. മാത്രമല്ല, വാരിയർ മരിക്കുന്നത് ഉള്ളൂർ രേഖപ്പെടുത്തിയ പ്രകാരം 1753-ലാണെങ്കിൽ ഇത് അസാധ്യവുമാണ്.

  • കുചേലവൃത്തം
  • ലക്ഷ്മണോപദേശം
  • പാർഥസാരഥി വർണന
  • ഭീഷ്മപർവം
  • സന്താനഗോപാലം
  • ബാണയുദ്ധം

പ്രമുഖ വഞ്ചിപ്പാട്ട് രചയിതാക്കൾ

  • വാലടിഞതജണഞശ്ശേരി ശങ്കരനാരായണൻ ആശാരി
  • ചമ്പക്കുളം പുത്തൻപുരയിൽ ജോസഫ്
  • ചിറയിൻണഥഡയകീഴ് ഗോവിന്ദൻ പിള്ള
  • നെടുംഓങഒേരഗപ്രയാർ ഗോപാലപിള്ള വൈദ്യൻ
  • മലയിൽ ദാമോദരൻ നായർ ഇടപ്പാവൂർ
  • രാമപുരഥമഗദഞത്തുവാര്യർ

അവലംബം

ഇതും കാണുക

പുറം കണ്ണികർ

വഞ്ചിപ്പാട്ട്: പ്രമുഖ വഞ്ചിപ്പാട്ട് രചയിതാക്കൾ, അവലംബം, ഇതും കാണുക 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന താളിലുണ്ട്.

[[വർഗ്ഗം:മലഞചഞണോങ ഔഗഓഓഏഒഏഓസാഹിത്യം]]

Tags:

വഞ്ചിപ്പാട്ട് പ്രമുഖ രചയിതാക്കൾവഞ്ചിപ്പാട്ട് അവലംബംവഞ്ചിപ്പാട്ട് ഇതും കാണുകവഞ്ചിപ്പാട്ട് പുറം കണ്ണികർവഞ്ചിപ്പാട്ട്

🔥 Trending searches on Wiki മലയാളം:

മണിച്ചിത്രത്താഴ് (ചലച്ചിത്രം)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമോണ്ടിസോറി രീതിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർരമ്യ ഹരിദാസ്പ്രധാന താൾഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർതേന്മാവ് (ചെറുകഥ)തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾചെറൂളനോവൽജലംമുഹമ്മദ്ചാത്തൻനിസ്സഹകരണ പ്രസ്ഥാനംകരുണ (കൃതി)റിയൽ മാഡ്രിഡ് സി.എഫ്കുറിച്യകലാപംവേദംവിജയലക്ഷ്മിഅൽഫോൻസാമ്മപൂരംയേശുകൂട്ടക്ഷരംരാജ്യസഭഅയക്കൂറഖലീഫ ഉമർജവഹർലാൽ നെഹ്രുകൂദാശകൾവിചാരധാരചാന്നാർ ലഹളമോഹൻലാൽഒ.എൻ.വി. കുറുപ്പ്പൂതപ്പാട്ട്‌ക്രൊയേഷ്യവിനീത് ശ്രീനിവാസൻമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസൂര്യഗ്രഹണംഎറണാകുളം ജില്ലതൈറോയ്ഡ് ഗ്രന്ഥികണ്ണൂർ ജില്ലമേയ്‌ ദിനംഉപ്പൂറ്റിവേദനഷമാംഗ്ലോക്കോമതൃശ്ശൂർ നിയമസഭാമണ്ഡലംയാസീൻആർത്തവവിരാമംഅറബി ഭാഷാസമരംകേരളത്തിലെ തനതു കലകൾശ്യാം പുഷ്കരൻഎളമരം കരീംആടുജീവിതം (ചലച്ചിത്രം)ഇന്ത്യൻ പ്രധാനമന്ത്രിസവിശേഷ ദിനങ്ങൾതനിയാവർത്തനംആവേശം (ചലച്ചിത്രം)പഴശ്ശിരാജനിർമ്മല സീതാരാമൻഉർവ്വശി (നടി)എ.എം. ആരിഫ്ബൈബിൾഹൃദയാഘാതംകേരളാ ഭൂപരിഷ്കരണ നിയമംകടൽത്തീരത്ത്ചലച്ചിത്രംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ജനാധിപത്യംഈലോൺ മസ്ക്കൊൽക്കത്ത നൈറ്റ് റൈഡേർസ്കക്കാടംപൊയിൽരോഹുദി ആൽക്കെമിസ്റ്റ് (നോവൽ)അശ്വത്ഥാമാവ്ഉങ്ങ്സാഹിത്യം🡆 More