സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്: മലയാള ചലച്ചിത്രം

സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു നിർമ്മിച്ച് 1983ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്.

പി.ആർ. ശ്യാമളയുടെ കഥയ്ക്കു തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് പി.ജി. വിശ്വംഭരൻ ആണ്. മമ്മൂട്ടി, സീമ, ശങ്കർ, മോഹൻലാൽ, അംബിക, സുകുമാരി, അടൂർ ഭാസി, വി.ഡി. രാജപ്പൻ, പ്രതാപചന്ദ്രൻ, ഉമ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്
DVD Cover
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംരാജു മാത്യു
കഥപി.ആർ. ശ്യാമള
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമമ്മൂട്ടി
ശങ്കർ
സീമ
മോഹൻലാൽ
ഉമാ ഭരണി
അടൂർ ഭാസി
സംഗീതംഇളയരാജ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസെഞ്ചുറി ഫിലിംസ്
വിതരണംസെഞ്ചുറി റിലീസ്
റിലീസിങ് തീയതി
  • 11 ഫെബ്രുവരി 1983 (1983-02-11)
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം


Tags:

അംബിക (നടി)അടൂർ ഭാസിചലച്ചിത്രംതോപ്പിൽ ഭാസിപി.ആർ. ശ്യാമളപി.ജി. വിശ്വംഭരൻപ്രതാപചന്ദ്രൻമമ്മൂട്ടിമോഹൻലാൽവി.ഡി. രാജപ്പൻശങ്കർസീമസുകുമാരി

🔥 Trending searches on Wiki മലയാളം:

ഷാഫി പറമ്പിൽമഴസൂര്യഗ്രഹണംകലാഭവൻ മണിതിരഞ്ഞെടുപ്പ് ബോണ്ട്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020മില്ലറ്റ്ഡെൽഹി ക്യാപിറ്റൽസ്വോട്ട്അറിവ്ടെസ്റ്റോസ്റ്റിറോൺഓണംഅറബി ഭാഷാസമരംഈഴവർചെൽസി എഫ്.സി.അമർ അക്ബർ അന്തോണിസ്മിനു സിജോന്യൂട്ടന്റെ ചലനനിയമങ്ങൾശംഖുപുഷ്പംകാനഡആർത്തവംകടത്തുകാരൻ (ചലച്ചിത്രം)ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകാസർഗോഡ് ജില്ലപ്രേമലുപൊറാട്ടുനാടകംഭാരതീയ റിസർവ് ബാങ്ക്മലയാളഭാഷാചരിത്രംഇന്ത്യൻ സൂപ്പർ ലീഗ്മൂസാ നബികാളിആടുജീവിതം (ചലച്ചിത്രം)തിരുവനന്തപുരംഏഷ്യാനെറ്റ് ന്യൂസ്‌സന്ദീപ് വാര്യർസ്വപ്ന സ്ഖലനംഅമിത് ഷാഎ. വിജയരാഘവൻസ്വവർഗ്ഗലൈംഗികതഒരു കുടയും കുഞ്ഞുപെങ്ങളുംകടുവ (ചലച്ചിത്രം)മലബാർ കലാപംസുപ്രഭാതം ദിനപ്പത്രംഅടിയന്തിരാവസ്ഥവിക്കിപീഡിയആനി രാജജനാധിപത്യംകോണ്ടംവിവാഹംകെ.കെ. ശൈലജകണ്ണൂർ ലോക്സഭാമണ്ഡലംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംരാഷ്ട്രീയംവാസ്കോ ഡ ഗാമബിഗ് ബോസ് മലയാളംഅറബിമലയാളംമുടിആടുജീവിതംവടകരപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥഭഗത് സിംഗ്യോഗർട്ട്യൂസുഫ് അൽ ഖറദാവിതിരുവിതാംകൂർകൗ ഗേൾ പൊസിഷൻകക്കാടംപൊയിൽഐക്യ അറബ് എമിറേറ്റുകൾഒന്നാം കേരളനിയമസഭആയില്യം (നക്ഷത്രം)നിർജ്ജലീകരണംഇങ്ക്വിലാബ് സിന്ദാബാദ്ഗുരുവായൂരപ്പൻചരക്കു സേവന നികുതി (ഇന്ത്യ)കേരളാ ഭൂപരിഷ്കരണ നിയമംഹരപ്പഅറുപത്തിയൊമ്പത് (69)വെള്ളാപ്പള്ളി നടേശൻജോൺസൺ🡆 More