സഞ്ചാരി: മലയാള ചലച്ചിത്രം

ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്ത് 1981ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സഞ്ചാരി.

പ്രേംനസീർ (ഇരട്ട വേഷം), ജയൻ, മോഹൻലാൽ, ജി.കെ. പിള്ള, എൻ. ഗോവിന്ദൻകുട്ടി, തിക്കുറിശ്ശി സുകുമാരൻ നായർ, സുകുമാരി, ചെമ്പരത്തി ശോഭന , ഉണ്ണിമേരി, എസ്.പി. പിള്ള തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി

സഞ്ചാരി
സംവിധാനംബോബൻ കുഞ്ചാക്കോ
നിർമ്മാണംബോബൻ കുഞ്ചാക്കോ
രചനശാരംഗപാണി
അഭിനേതാക്കൾ
സംഗീതം
  • ഗാനങ്ങൾ:
  • യേശുദാസ്
  • പശ്ചാത്തലസംഗീതം:
  • ഗുണ സിംഗ്
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1981
രാജ്യംഇന്ത്യ
ഭാഷമലയാളം


താരനിര

ക്ര.നം. താരം വേഷം
1 പ്രേംനസീർ സുരേഷ്, സുമേഷ് (ഡബിൾ റോൾ )
2 ജയൻ ഭാർഗ്ഗവൻ
3 മോഹൻലാൽ ഡോ ശേഖർ
4 ജി കെ പിള്ള കേശവൻ
5 ചെമ്പരത്തി ശോഭന സുമ
6 എസ് പി പിള്ള പൽപ്പുവിന്റെ അച്ഛൻ
7 തിക്കുറിശ്ശി സുകുമാരൻ നായർ സുന്ദരേശൻ
8 സുകുമാരി കോത
9 ഉണ്ണിമേരി സുമുഖി
10 രാജൻ പി ദേവ് ചെകുത്താൻ വർഗ്ഗീസ്
11 എൻ. ഗോവിന്ദൻകുട്ടി വാസു
12 കെ പി ഉമ്മർ മമ്മദ് കാക്ക
13 ബഹദൂർ ശങ്കരൻ
14 ആലുമ്മൂടൻ പൽപ്പു
15 പ്രേംജി വൈദ്യൻ
16 കടുവാക്കുളം ആന്റണി അച്യുതൻ നായർ
17 ജഗതി ശ്രീകുമാർ മണിയൻ
18 ബോബി കൊട്ടാരക്കര പോലീസ്
19 അരൂർ സത്യൻ പോലീസ് ഓഫീസർ
20 ശ്യാമ സുമയുടെ ബാല്യം
21 ശാന്തകുമാരി സൗദാമിനി
22 ഉശിലൈമണി അനന്തൻ
23 ശുഭ ശുഭ
24 ജയമാലിനി നർത്തകി
25 ജ്യോതിലക്ഷ്മി നർത്തകി
26 വിജയലളിത നർത്തകി
27 രഘു മാസ്റ്റർ രവി
28 പോൾസൺ
29 മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ജയകൃഷ്ണൻ
30 വയലാർ റാണ ലത്തീഫ്

ഗാനങ്ങൾ

ഗാനം സംഗീതം ഗാനരചന ഗായകർ
അനുരാഗ വല്ലരി കെ ജെ യേശുദാസ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, എസ് ജാനകി
ഇവിടെ മനുഷ്യനെന്തു വില കെ ജെ യേശുദാസ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്
കമനീയ മലർമേനി കെ ജെ യേശുദാസ് യൂസഫലി കേച്ചേരി പി സുശീല, വാണി ജയറാം, ബി വസന്ത
കർപ്പൂര ദീപം തെളിഞ്ഞു കെ ജെ യേശുദാസ് യൂസഫലി കേച്ചേരി സുജാത, കോറസ്
റസൂലെ നിൻ കനിവാലെ കെ ജെ യേശുദാസ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്
ശ്യാമധരണിയിൽ കെ ജെ യേശുദാസ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്
തളിരണിഞ്ഞു മലരണിഞ്ഞു കെ ജെ യേശുദാസ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, എസ് ജാനകി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

സഞ്ചാരി താരനിര[5]സഞ്ചാരി ഗാനങ്ങൾ[6]സഞ്ചാരി അവലംബംസഞ്ചാരി പുറത്തേക്കുള്ള കണ്ണികൾസഞ്ചാരിഉണ്ണിമേരിഎസ്.പി. പിള്ളഎൻ. ഗോവിന്ദൻകുട്ടിചെമ്പരത്തി ശോഭനജയൻജി.കെ. പിള്ളതിക്കുറിശ്ശി സുകുമാരൻ നായർപൂവച്ചൽ ഖാദർപ്രേംനസീർബോബൻ കുഞ്ചാക്കോമോഹൻലാൽസുകുമാരി

🔥 Trending searches on Wiki മലയാളം:

ചണ്ഡാലഭിക്ഷുകിപൂരിതിരുവാതിരകളികേരളത്തിലെ പുരാതന അളവുതൂക്കങ്ങൾനസ്ലെൻ കെ. ഗഫൂർകുണ്ടറ വിളംബരംവേലുത്തമ്പി ദളവ2022 ഫിഫ ലോകകപ്പ്ആഗ്നേയഗ്രന്ഥിയുടെ വീക്കംവിഷുസെറ്റിരിസിൻആത്മഹത്യഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾജോസ്ഫൈൻ ദു ബുവാർണ്യെഎ. കണാരൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികവിദ്യാഭ്യാസംവയനാട് ജില്ലമൺറോ തുരുത്ത്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഇൻസ്റ്റാഗ്രാംചിയ വിത്ത്മലയാളം അക്ഷരമാലകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)വയനാട്ടുകുലവൻചാത്തൻചെന്നൈ സൂപ്പർ കിങ്ങ്‌സ്ആയില്യം (നക്ഷത്രം)മൊണാക്കോചെറുകഥജി. ശങ്കരക്കുറുപ്പ്ടൈറ്റാനിക്അബ്ദുല്ല ഇബ്ൻ അബ്ബാസ്ഗർഭഛിദ്രംസുബ്രഹ്മണ്യൻവിചാരധാരഎൻഡോസ്കോപ്പിആർത്തവവിരാമംനായർആട്ടക്കഥഇസ്‌ലാം മതം കേരളത്തിൽറിപൊഗോനംമർയം (ഇസ്ലാം)അയക്കൂറഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർശീഘ്രസ്ഖലനംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകോപ്പ അമേരിക്കകുഞ്ഞുണ്ണിമാഷ്ഹെപ്പറ്റൈറ്റിസ്നിർദേശകതത്ത്വങ്ങൾഗ്ലോക്കോമദുഃഖശനിവ്യാഴംതാജ് മഹൽതളങ്കരപ്രാചീനകവിത്രയംകേരള നവോത്ഥാനംവാതരോഗംമാങ്ങകത്തോലിക്കാസഭകടുക്കമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമാർച്ച് 27കെ.കെ. ശൈലജരാജീവ് ചന്ദ്രശേഖർതിരുവനന്തപുരംസ്വയംഭോഗംമഞ്ഞപ്പിത്തംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംകടമ്മനിട്ട രാമകൃഷ്ണൻഅഞ്ചാംപനികഅ്ബകിരാതാർജ്ജുനീയംഈഴവർപറയിപെറ്റ പന്തിരുകുലംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസമാസം🡆 More